«
»
ഈ വര്‍ഷത്തെ SSLC Model പരീക്ഷ ഫെബ്രുവരി പത്താം തീയതി ആരംഭിച്ച് 16-ന് അവസാനിക്കും..-Time table,circular ഡൗണ്‍ലോഡ്സില്‍**എസ് എസ് എല്‍ സി ഐ ടി പരീക്ഷ ഫെബ്രുവരി 18 മുതല്‍ 27 വരെ നടക്കും..പ്രാക്ടിക്കല്‍ പരീക്ഷയുടെ സോഫ്ട് വെയര്‍ ഇന്‍സ്റ്റലേഷന്‍ 16-ന്.**for latest orders and circulars see downloads**

Thursday, 20 February 2014

നിര്‍ദ്ദേശങ്ങള്‍ പുറപ്പെടവിച്ചു

അംഗീകാരമില്ലാത്ത സ്‌കൂളുകളില്‍ പഠിക്കുന്ന കുട്ടികള്‍ പരീക്ഷ എഴുതുന്നതും സര്‍ക്കാര്‍ / എയ്ഡഡ്/ അംഗീകൃത സ്‌കൂളുകളില്‍ ചേര്‍ന്ന് പഠിക്കുന്നതും സംബന്ധിച്ചുളള നിര്‍ദ്ദേശങ്ങള്‍ പൊതുവിദ്യാഭ്യാസ വകുപ്പ് പുറപ്പെടവിച്ചു. ഉത്തരവിന്റെ വിശദവിവരങ്ങള്‍ പി.ആര്‍.ഡി. വെബ്‌സൈറ്റില്‍ ലഭിക്കും.

No comments:

Post a Comment