29.01.2018 നിയമനാംഗീകാരം ലഭിച്ച ജീവനക്കാരുടെ ശമ്പള കുടിശ്ശിക നിലവിലുള്ള പി.എഫ് അക്കൗണ്ടിൽ ലയിപ്പിക്കുന്നത് - സംബന്ധിച്ച് circular dtd 10-01-2018..see downloads**GPAIS - 2018 വർഷത്തേക്കുള്ള പ്രീമിയം തുക കുറവ് ചെയ്യുന്നതിനും ഒടുക്കുന്നതിനുമുള്ള സമയ പരിധി ദീർഘിപ്പിക്കുന്നു GO(P)No 6/2018/Fin dtd 09/01/2018.see downloads**.

please send study materials to shreeshaedneer@gmail.com

Monday, 2 March 2015

മുന്‍ഗണന നിശ്ചയിച്ച് ഉത്തരവ്

പൊതുവിദ്യാഭ്യാസ വകുപ്പില്‍ പബ്ലിക് സര്‍വീസ് കമ്മീഷന്‍ വഴിയുള്ള അധ്യാപക നിയമനത്തിന് ജവാന്മാര്‍ക്കും രാഷ്ട്രപതിയുടെ ഗൈഡ് പുരസ്‌കാരങ്ങള്‍ക്ക് അര്‍ഹരാവുന്നവര്‍ക്കും മുന്‍ഗണന നിശ്ചയിച്ച് ഉത്തരവായി. വിശദാംശങ്ങള്‍ ഡൗണ്‍ലോഡ്സില്‍

No comments: