29.01.2018 നിയമനാംഗീകാരം ലഭിച്ച ജീവനക്കാരുടെ ശമ്പള കുടിശ്ശിക നിലവിലുള്ള പി.എഫ് അക്കൗണ്ടിൽ ലയിപ്പിക്കുന്നത് - സംബന്ധിച്ച് circular dtd 10-01-2018..see downloads**GPAIS - 2018 വർഷത്തേക്കുള്ള പ്രീമിയം തുക കുറവ് ചെയ്യുന്നതിനും ഒടുക്കുന്നതിനുമുള്ള സമയ പരിധി ദീർഘിപ്പിക്കുന്നു GO(P)No 6/2018/Fin dtd 09/01/2018.see downloads**.

please send study materials to shreeshaedneer@gmail.com

Tuesday, 31 March 2015

എസ്.എസ്.എല്‍.സി. മൂല്യനിര്‍ണയ ക്യാമ്പില്‍ ഹാജരാകണം

2015 ല്‍ നടത്തിയ എസ്.എസ്.എല്‍.സി പരീക്ഷയുടെ മൂല്യനിര്‍ണ്ണയം നടത്തുന്നതിന് നിയമന ഉത്തരവ് ലഭിച്ചിട്ടുളള എല്ലാ അദ്ധ്യാപകരും അടിയന്തരമായി നിശ്ചിത ക്യാമ്പുകളില്‍ ഹാജരാകണം. മുന്‍കൂട്ടി അനുവാദം ലഭിക്കാതെ മൂല്യനിര്‍ണ്ണയ ജോലികളില്‍ നിന്നും ഒഴിവായി നില്‍ക്കുന്നവരുടെ പേരില്‍ കര്‍ശന നടപടികള്‍ സ്വീകരിക്കുന്നതായിരിക്കും എന്ന് പരീക്ഷാഭവന്‍ പത്രക്കുറിപ്പില്‍ അറിയിക്കുന്നു..

No comments: