INTRODUCTION OF ETSB SYSTEM - DETAILED INSTRUCTIONS TO DDOS, TREASURY OFFICERS AND EMPLOYEES..see downloads for details**ഡിപ്പാർട്മെന്റൽ പ്രൈമറി ഹെഡ്മാസ്റ്റർമാരിൽനിന്നും സ്ഥാനക്കയറ്റം നൽകി അസിസ്റ്റന്റ് സൂപ്പർ ചെക്ക് ഓഫീസറായി 39500 -83000 രൂപ ശമ്പളനിരക്കിൽ നിയമിച്ചു -ഉത്തരവ് പുറപ്പെടുവിക്കുന്നു....ഡൗണ്‍ലോഡ്സ് കാണുകൾൾOEC Lumpsumgrantന് അപേക്ഷിക്കുന്നതിനുള്ള സമയപരിധി ജൂലൈ 10 വരെ ദീര്‍ഘിപ്പിച്ചു, 2019 ജൂലൈയില്‍ നടക്കുന്ന ഡിപ്പാര്‍ട്ട്‌മെന്റല്‍ ടെസ്റ്റിന് അപേക്ഷ ക്ഷണിച്ചു.ഓണ്‍ലൈനായി ജൂലൈ 5നകം അപേക്ഷിക്കണം.** **

Send study materials to shreeshaedneer@gmail.com

Tuesday, 24 March 2015

SSLC VALUATION 2015

SSLC പരീക്ഷാ വാല്യുവേഷനുമായി ബന്ധപ്പെട്ട് സ്കീം ഫൈനലൈസേഷന്‍ വിവിധ കേന്ദ്രങ്ങളിലായി ഇന്ന് ആരംഭിച്ചു. വാല്യുവേഷന്‍ മാര്‍ച്ച് 31 ന് തുടങ്ങി ഏപ്രില്‍ പത്തിന് അവസാനിക്കും. എട്ട് ദിവസങ്ങളാണ് വാല്യുവേഷന്‍ നിശ്ചയിച്ചിരിക്കുന്നത്. മാര്‍ച്ച് 31, ഏപ്രില്‍ 1,4,6മുതല്‍ 10 എന്നീ ദിവസങ്ങളിലാണ്  വാല്യുവേഷന്‍ നടക്കുന്നത്.. ഈ വര്‍ഷം വരുത്തിയ പ്രധാന മാറ്റം ഉത്തരക്കടലാസുകള്‍ HB പെന്‍സില്‍ ഉപയോഗിച്ചാണ് നോക്കേണ്ടത്. ഇതിനുള്ള പെന്‍സില്‍ ക്യാമ്പുകളില്‍ ലഭ്യമാക്കും.കൂടാതെ പെന്‍സിലിന്റെ മൂര്‍ച്ച കൂട്ടാനുള്ള sharpner ഉം ലഭ്യമാക്കുമെന്നാണ് പറയപ്പെടുന്നത്. Facing Sheet-ലെ ടാബുലേഷന്‍ കോളങ്ങളില്‍ മാത്രമാണ് ചുവപ്പ് പേന ഉപയോഗിച്ച് മാര്‍ക്ക് രേഖപ്പെടുത്തേണത്. .

No comments: