സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ആരോഗ്യ ഇൻഷുറൻസ് പദ്ധതി (MEDISEP) - ജീവനക്കാരുടെ വിവരങ്ങൾ ലഭ്യമാക്കുന്നത് സംബന്ധിച്ചുള്ള നിർദ്ദേശങ്ങൾ 62/2018/Fin dtd 11/07/2018 ..see downloads**House Building Advance for State Government Employees-Availing bank financing with interest subvention-Orders..see downloads****

Please send study materials to shreeshaedneer@gmail.com

Monday, 11 May 2015

അവധിക്കാല ക്ലാസുകള്‍ നടത്തുന്നില്ലെന്ന് ഉറപ്പാക്കാന്‍ നിര്‍ദ്ദേശം

സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന എല്ലാ വിദ്യാലയങ്ങളും (സി.ബി.എസ്.ഇ., ഐ.സി.എസ്.സി. വ്യത്യാസമില്ലാതെ) മധ്യവേനല്‍ അവധിക്കാലത്ത് ക്ലാസുകള്‍ നടത്തുന്നില്ലെന്ന് ഉറപ്പുവരുത്താന്‍ ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് സര്‍ക്കാര്‍ പൊതുവിദ്യഭ്യാസ ഡയറക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ഈ വിഷയത്തില്‍ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ സര്‍ക്കുലര്‍ നിലവിലുണ്ടെങ്കിലും പല സ്‌കൂളുകളും ഇത് പാലിക്കുന്നില്ലെന്ന് ശ്രദ്ധയില്‍പ്പെട്ട സാഹചര്യത്തിലാണിത്.

No comments: