Monday, 25 May 2015

CBSE-HIGHER SECONDARY RESULTS PUBLISHED

സി.ബി.എസ്.ഇ പന്ത്രണ്ടാംക്ലാസ് പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു. 87.56 ശതമാനമാണ് വിജയം.
വിജയശതമാനം ഏറ്റവും കൂടുതല്‍ തിരുവനന്തപുരം റീജിയനാണ്. 95.41. ആണ്‍കുട്ടികളുടെ വിജയശതമാനം 77.77 ഉം പെണ്‍കുട്ടികളുടേത് 87.56 ഉം ആണ്. 1,040,368 വിദ്യാര്‍ഥികളാണ് ഇത്തവണ പരീക്ഷ എഴുതിയത്. ഫലം ചുവടെ കൊടുത്തിട്ടുള്ള വെബ് സൈറ്റുകളില്‍ ലഭ്യമാണ്.

www.results.nic.in
www.cbseresults.nic.in 
www.cbse.nic.in.

No comments: