12/2018 വരെ നിയമനം ലഭിച്ച അധ്യാപകരുടെ പ്രൊബേഷന്‍ ഡിക്ലയര്‍ ചെയ്യുന്നതിന് കമ്പ്യൂട്ടര്‍ കോഴ്സ് പാസ്സാകുന്നതില്‍ഇളവ് അനുവദിച്ച് ഉത്തരവായി..ഉത്തരവ് ഡൗണ്‍ലോഡ്സില്‍.** **Medical Insurance Scheme to State Government Employees and Pensioners - MEDISEP - Implementation through Reliance General Insurance Company Ltd. - Approved - Orders Issued. - GO(P) No.87/2019/Fin Dated 15-07-2019..see downloads for details**സർക്കാർ എയ്ഡഡ് വിദ്യാലയങ്ങളിൽ പഠിച്ചു 2019 മാർച്ചിലെ എസ് എസ് എൽ സി / ഹയർ സെക്കന്ററി /വൊക്കേഷണൽ ഹയർ സെക്കന്ററി സ്റ്റേറ്റ് സിലബസിൽ പരീക്ഷ എഴുതുകയും എല്ലാ വിഷയങ്ങൾക്കും എ + നേടുകയും ചെയ്ത അധ്യാപകരുടെ മക്കൾക്കുള്ള ക്യാഷ് അവാർഡും /സർട്ടിഫിക്കറ്റും വിതരണം ചെയ്യുന്നത് -സംബന്ധിച്ച്..see downloads**2019 -20 -അധ്യയന വർഷം അധ്യാപകരുടെ അന്തർജില്ലാ സ്ഥലം മാറ്റവുമായി ബന്ധപ്പെട്ട മാർഗനിർദേശങ്ങൾ പുറപ്പെടുവിക്കുന്നു ..see downloads**

Send study materials to shreeshaedneer@gmail.com

Sunday, 14 June 2015

തദ്ദേശഭരണ തിരഞ്ഞെടുപ്പ്: കന്നട ഭാഷയില്‍ തയ്യാറാക്കിയിട്ടുള്ള വോട്ടര്‍പട്ടികയിലെ അക്ഷരത്തെറ്റുകള്‍ പരിഹരിക്കാന്‍ നിര്‍ദ്ദേശം

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്കുള്ള പൊതുതിരഞ്ഞെടുപ്പിനായി കാസര്‍ഗോഡ് ജില്ലയില്‍ കന്നട ഭാഷയില്‍ തയ്യാറാക്കിയിട്ടുള്ള വോട്ടര്‍ പട്ടികയില്‍ അക്ഷരത്തെറ്റ് ഉണ്ടെങ്കില്‍ പരിഹരിക്കുന്നതിന് ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍മാര്‍ക്ക് (ഗ്രാമപഞ്ചായത്ത്/മുനിസിപ്പാലിറ്റി സെക്രട്ടറിമാര്‍) സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കി. ഇതു സംബന്ധിച്ച് പരാതിയുള്ളവര്‍ ബന്ധപ്പെട്ട ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍മാരെ സമീപിക്കണം.

No comments: