INTRODUCTION OF ETSB SYSTEM - DETAILED INSTRUCTIONS TO DDOS, TREASURY OFFICERS AND EMPLOYEES..see downloads for details**ഡിപ്പാർട്മെന്റൽ പ്രൈമറി ഹെഡ്മാസ്റ്റർമാരിൽനിന്നും സ്ഥാനക്കയറ്റം നൽകി അസിസ്റ്റന്റ് സൂപ്പർ ചെക്ക് ഓഫീസറായി 39500 -83000 രൂപ ശമ്പളനിരക്കിൽ നിയമിച്ചു -ഉത്തരവ് പുറപ്പെടുവിക്കുന്നു....ഡൗണ്‍ലോഡ്സ് കാണുകൾൾOEC Lumpsumgrantന് അപേക്ഷിക്കുന്നതിനുള്ള സമയപരിധി ജൂലൈ 10 വരെ ദീര്‍ഘിപ്പിച്ചു, 2019 ജൂലൈയില്‍ നടക്കുന്ന ഡിപ്പാര്‍ട്ട്‌മെന്റല്‍ ടെസ്റ്റിന് അപേക്ഷ ക്ഷണിച്ചു.ഓണ്‍ലൈനായി ജൂലൈ 5നകം അപേക്ഷിക്കണം.** **

Send study materials to shreeshaedneer@gmail.com

Wednesday, 17 June 2015

ബാംഗ്ലൂരില്‍ ഇംഗ്ലീഷ് പരിശീലനം

ബാംഗ്ലൂര്‍ റീജിയണല്‍ ഇംഗ്ലീഷ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സൗജന്യ ഇംഗ്ലീഷ് പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. ജൂലായ് ആറ് മുതല്‍ ആഗസ്റ്റ് നാല് വരെയാണ് പരിശീലനം. താത്പര്യമുള്ളവരും അന്‍പത് വയസ് കഴിയാത്തവരും ഹൈസ്‌കൂള്‍ വിഭാഗത്തില്‍ ഇംഗ്ലീഷ് പഠിപ്പിക്കുന്നരുമായ അധ്യാപകര്‍ ജൂണ്‍ 25 ന് മുമ്പായി അതത് ഹെഡ്മാസ്റ്റര്‍മാരുടെ സമ്മതപത്രത്തോടുകൂടി ഡപ്യൂട്ടി ഡയറക്ടര്‍മാര്‍ക്ക് അപേക്ഷ സമര്‍പ്പിക്കണം. വെബ്‌സൈറ്റ് :: www.riesielt.com.

No comments: