പൊതുവിദ്യാഭ്യാസ
വകുപ്പിന് കീഴിലുള്ള വിദ്യാരംഗം കലാസാഹിത്യവേദിയുടെ പരിഷ്കരിച്ച മാനുവല്‍
വിദ്യാഭ്യാസ മന്ത്രി പി.കെ.അബ്ദുറബ്ബ്, അഡീഷണല്‍ ചീഫ് സെക്രട്ടറി
വി.എസ്.സെന്തിലിന് നല്കി പ്രകാശനം ചെയ്തു. 17 വര്‍ഷങ്ങള്‍ക്കുശേഷമാണ്
മാനുവല്‍ പരിഷ്കരിച്ചത്.പരിഷ്കരിച്ച മാനുവല്‍ ഡൗണ്ലോഡ്സില് ലഭ്യമാണ്.
No comments:
Post a Comment