HSE - First Year Improvement Exam - Remaining Exams will be held on 03/09/2018..circular in downloads**ബഹു: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ 2017-18 ലെ പ്രത്യേക ഉത്സവബത്ത നല്‍കുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍..See downloads**അധ്യാപക പരിശീലന പരിപാടി മാറ്റിവെച്ചു..See downloads**അംഗപരിമിതരായ കുട്ടികൾക്കായുള്ള പ്രീമെട്രിക് സ്കോളർഷിപ് 2018 -19 -ഓൺലൈൻ അപേക്ഷ സംബന്ധിച്ച നിർദേശങ്ങൾ പുറപ്പെടുവിക്കുന്നു..കാലവർഷക്കെടുതി -സർട്ടിഫിക്കറ്റും പുസ്തകങ്ങളും നഷ്ടപ്പെട്ട കുട്ടികൾക്ക് സഹായവുമായി വിദ്യാഭ്യാസവകുപ്പ്..കാലവർഷക്കെടുതി -സർട്ടിഫിക്കറ്റും പുസ്തകങ്ങളും നഷ്ടപ്പെട്ട കുട്ടികൾക്ക് സഹായവുമായി വിദ്യാഭ്യാസവകുപ്പ്..See downloads** **

Please send study materials to shreeshaedneer@gmail.com

Friday, 5 June 2015

ഹയര്‍സെക്കന്‍ഡറി സേ പരീക്ഷ ജൂണ്‍ എട്ടു മുതല്‍

രണ്ടാംവര്‍ഷ ഹയര്‍സെക്കന്‍ഡറി സേ/ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ ജൂണ്‍ എട്ടിന് ആരംഭിച്ച് ജൂണ്‍ 12-ന് അവസാനിക്കും. സമയപട്ടിക : പ്രാക്ടിക്കല്‍ ഉള്ള വിഷയങ്ങള്‍ - രാവിലെ 9.30 മുതല്‍ 11.45 വരെ. ഉച്ചയ്ക്ക് രണ്ടുമുതല്‍ 4.15 വരെ. പ്രാക്ടിക്കല്‍ ഇല്ലാത്ത വിഷയങ്ങള്‍ - രാവിലെ 9.30 മുതല്‍ 12.15 വരെ. ഉച്ചയ്ക്ക് രണ്ടുമുതല്‍ 4.45 വരെ. ജീവശാസ്ത്രം - രാവിലെ 9.30 മുതല്‍ 11.55 വരെ. സംഗീതം - രാവിലെ 9.30 മുതല്‍ 11.15 വരെ.

No comments: