Ratio promotion in the cadre of Junior Superintendents - Allowed -Orders issued..See downloads**വിദ്യാഭ്യാസ വകുപ്പിലെ മിനിസ്റ്റീരിയൽ വിഭാഗം ഗസറ്റഡ് ജീവനക്കാരുടെ വിരമിക്കൽ -സമ്പൂർണ അധികച്ചുമതല 01 .12 .2018 മുതൽ അനുവദിച്ചു ഉത്തരവ് പുറപ്പെടുവിക്കുന്നു ഉത്തരവ് downloads**സീനിയർ സുപ്രണ്ടിന്റെയും തത്തുല്യ തസ്തികയിലെയും സ്ഥലംമാറ്റ ക്രമീകരണവും സ്ഥാനക്കയറ്റവും നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു..ഉത്തരവ് downloads
SSLC EXAM MARCH 2019 - OBC Pre-Metric Scholarship
Please send study materials to shreeshaedneer@gmail.com

Monday, 8 June 2015

സഹതാപാര്‍ഹ സ്ഥലം മാറ്റം

സര്‍ക്കാര്‍ സ്‌കൂള്‍ അദ്ധ്യാപകരുടെ സഹതാപാര്‍ഹ സാഹചര്യത്തിലുള്ള അന്തര്‍ജില്ലാ സ്ഥലംമാറ്റത്തിന് അപേക്ഷ ക്ഷണിച്ചു. നിലവില്‍ ജോലി ചെയ്യുന്ന ജില്ലയില്‍ നിലവിലുള്ള തസ്തികയില്‍ 2015 മാര്‍ച്ച് 31 ന് അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കിയ അദ്ധ്യാപകര്‍ക്ക് നിര്‍ദ്ദിഷ്ട അപേക്ഷാഫോറത്തില്‍ ബന്ധപ്പെട്ട മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം സ്‌കൂള്‍ പ്രധാനാദ്ധ്യാപകന്‍ സാക്ഷ്യപ്പെടുത്തിയ അപേക്ഷയും ബന്ധപ്പെട്ട വിദ്യാഭ്യാസ ഉപഡയറക്ടറുടെ ഓഫീസില്‍ ജൂണ്‍ 30-ന് വൈകിട്ട് അഞ്ച് മണിവരെ നല്‍കാം.

No comments: