സര്‍ക്കാര്‍ അനുമതിയില്ലാതെ5, 8 ക്ലാസുകള്‍ ആരംഭിച്ച സ്കൂളുകള്‍ക്ക് ചോദ്യപേപ്പര്‍ അനുവദിക്കുന്നത് സംബന്ധിച്ച് .QIP(1)/44849/2017 DPI dt.19.08.2017..ഡൗണ്‍ലോഡ്സ് കാണുക**സംസ്ഥാന സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും പാർട്ട് ടൈം കണ്ടിജന്റ് എൻ എം ആർ /സി എൽ ആർ തുടങ്ങിയ വിവിധ വിഭാഗം ജീവനക്കാർക്കും 2017 ലെ ഓണം അഡ്വാൻസ് അനുവദിച്ചു ഉത്തരമായി. GO(P)No 108/2017/Fin dtd 16/08/2017** സംസ്ഥാന സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും2016 -17 ലെ ബോണസ് /പ്രത്യേക ഉത്സവ ബത്ത അനുവദിച്ചു ഉത്തരവാകുന്നു GO(P)No 107/2017/Fin dtd 16/08/2017.see downloads***Last Date for Data entry for Incentives to girls extended upto 22nd Aug, 2017**


please send study materials to shreeshaedneer@gmail.com

Sunday, 14 June 2015

എസ്.എസ്.എല്‍.സി. സര്‍ട്ടിഫിക്കറ്റ് വിതരണം തുടങ്ങി

എസ്.എസ്.എല്‍.സി 2015 ന്റെ സര്‍ട്ടിഫിക്കറ്റ് വിതരണം തുടങ്ങി. പ്രഥമാദ്ധ്യാപകര്‍ക്ക് ജില്ലാ വിദ്യാഭ്യാസ ഓഫീസുമായി നാളെ മുതല്‍ (15.06.2015) ബന്ധപ്പെടാവുന്നതാണ്.

No comments:

Post a Comment