Sunday, 29 November 2015

MID TERM IT PRACTICAL QUESTIONS AND ANSWERS

ഈ മാസം വിദ്യാലയങ്ങളില്‍ നടന്ന ഐ ടി പ്രാക്ടിക്കല്‍ പരീക്ഷയുടെ വിവിധ വിഭാഗങ്ങളിലെ  ചോദ്യങ്ങള്‍ ഉള്‍പ്പെടുത്തി ബ്ലോഗിന് അയച്ച് തന്നത് എല്ലാവര്‍ക്കും സുപരിചിതനായ കുണ്ടൂര്‍ക്കുന്ന് TSNMHSS ലെ പ്രമോദ് മൂര്‍ത്തി സാറാണ്.ചില ചോദ്യങ്ങള്‍  പി ഡി എഫ് രൂപത്തിലും മറ്റ് ചിലത് വിദ്യാര്‍ഥികള്‍ക്ക്   ചോദ്യങ്ങള്‍ വിദ്യാര്‍ഥികള്‍ക്ക് സ്വയം പരിശീലിക്കുന്നതിന് ഉതകുന്ന രീതിയിലാണ് നല്‍കിയിരിക്കുന്നത്.
 • QGIS എന്ന വിഭാഗത്തിലെ ചോദ്യങ്ങളും അവ ചെയ്യേണ്ട പ്രവര്‍ത്തനക്രമവും ഉള്‍പ്പെടുത്തിയ പി ഡി എഫ് ഫയല്‍ ഇവിടെ
 • പൈത്തണ്‍ പാഠഭാഗത്തെ ചോദ്യങ്ങള്‍ കുട്ടികള്‍ക്ക് പരിശീലിക്കുന്നതിന് സഹായകരമായ രീതിയിലാണ് തയ്യാറാക്കിയിരിക്കുന്നത് ഉബുണ്ടുവിന്റെ 10.04-നും 14.04നും അനുയോജ്യമായ വേര്‍ഷന്‍ ഡൗണ്‍ലോഡ് ചെയ്ത് Extract ചെയ്ത് സേവ് ചെയ്യുക.ലഭിക്കുന്ന ഐക്കണില്‍ ഡബിള്‍ ക്ലിക്ക് ചെയ്ത് പ്രവര്‍ത്തിപ്പിക്കാം. ചോദ്യങ്ങള്‍ ഉള്‍പ്പെട്ട Practical Exam Helper Download ചെയ്യുന്നതിനായി Python for 10.04 Version | Python Questions Version 14.04 
 • Friday, 27 November 2015

  KUMBLA SUB DIST SCHOOL KALOLSAVAM 2015 (AFER COMPLETION OF ALL ITEMS ON 27-11-2015


  Click here to Download schoolwise Points as PDF
  L.P GENERAL FINAL STATUS
  Sl.No       School                                    Point
  1        11351   H. F. A. S. B. S. Kumbla     44   
  2        11044   G. V. H. S. S. Karadka        43   
  3        11321   S. N. A. L. P. S. Perla         40 
  ‍‍‍‍L.P ARABIC FINAL STATUS
  1. GJBS PILANKATTA           43 POINTS
  2. AJBS PUTHIGE                41 POINTS
  3. CHMKMS SOORAMBAIL  31 POINTS
  U.P ARABIC FINAL STATUS
  1.AUPS MULLERIA               56 POINTS
  2.GUPS KODIYAMME            48 POINTS
  3.GVHSS MOGRAL                41 POINTS
  L.P KANNADA FINAL STATUS
  1.       11348   St. B. A. S. B. S. Bela                   16
  2        11361   S. V. A. U. P. S. Swarga                14
  3        11362   S. A. B. M. P. U. P. S. Vidyagiri     14
  HS KANNADA FINAL STATUS
  1        11001   S. A. P. H. S. Agalpady     18
  2        11035   S. N. H. S. Perla               16
  3        11484   G.H.S.Soorambail            16
  HSS KANNADA FINAL STATUS
  1.       11020   G. H. S. S. Kumbla           20
  2        11043   G. V. H. S. S. Mulleria      12
  3        11034   G. H. S. S. Padre              11

  LEARN MATHS THROUGH GIF FILES CLASS VIII IX AND X

                   
  ഗണിതാശയങ്ങള്‍ GIF IMAGEകളുടെ സഹായത്തോടെ പരിചയപ്പെടുത്തുന്ന പരമ്പരയിലെ അഞ്ചാമത്തെ പോസ്റ്റാണിത്.കുണ്ടൂര്‍കുന്ന് സ്കൂളിലെ ഗണിതാധ്യാപകനും SITCയുമായ പ്രമോദ് മൂര്‍ത്തി സാര്‍ ആണ് ഈ നിര്‍മ്മിതികളെ അയച്ച് തന്നിരിക്കുന്നത്. അദ്ദേഹം മുമ്പയച്ച് തന്ന Imageകള്‍ നാല് പോസ്റ്റുകളായി പ്രസിദ്ധീകരിച്ചിട്ടുണ്ട്. ശ്രീ പ്രമാദ് സാറിന് ഷേണി ബ്ലോഗ് നന്ദി പ്രകാശിപ്പിക്കുന്നു. 
  പരിവൃത്തം
  ​                  

  Monday, 23 November 2015

  ഡിപ്പാര്‍ട്ട്‌മെന്റല്‍ ടെസ്റ്റിന് അപേക്ഷിക്കാം

  കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ 2016 ജനുവരിയില്‍ നടത്തുന്ന ഡിപ്പാര്‍ട്ട്‌മെന്റല്‍ പരീക്ഷകള്‍ക്ക് ഓണ്‍ലൈന്‍ മുഖേന അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ ഡിസംബര്‍ ഒന്‍പത് ബുധനാഴ്ച രാത്രി 12 മണിവരെ സ്വീകരിക്കും. നിശ്ചിത സമയത്തിനു മുന്‍പുതന്നെ ഇ-പെമെന്റ് സംവിധാനം ഉപയോഗിച്ച് ഫീസ് അടയ്ക്കുകയും അപേക്ഷ സമര്‍പ്പിക്കുകയും വേണം. ഓണ്‍ലൈന്‍ മുഖേന അല്ലതെയുള്ള അപേക്ഷകള്‍ നിരുപാധികം നിരസിക്കും. കേരള പബ്ലിക് സര്‍വീസ് കമ്മീഷന്റെ ഔദ്യോഗിക വെബ്‌സൈറ്റായwww.keralapsc.gov.in -ലൂടെ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കിയ ശേഷം പരീക്ഷാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. മുന്‍ പരീക്ഷകള്‍ക്ക് ഓണ്‍ലൈനായി അപേക്ഷിക്കുന്നതിനുവേണ്ടി രജിസ്റ്റര്‍ ചെയ്തിട്ടുള്ള പരീക്ഷാര്‍ത്ഥികള്‍ ഒരു കാരണവശാലും വീണ്ടും രജിസ്റ്റര്‍ ചെയ്യാന്‍ പാടില്ല. അവര്‍ ആ രജിസ്‌ട്രേഷനിലൂടെ (പ്രൊഫൈലിലൂടെ) മാത്രം ഓണ്‍ലൈനായി അപേക്ഷിക്കേണ്ടതാണ്. സര്‍വീസിലുള്ള അന്ധരായ പരീക്ഷാര്‍ത്ഥികള്‍ക്ക് വേണ്ടി പ്രത്യേക വിജ്ഞാപനം പുറപ്പെടുവിക്കും. അതിനാല്‍ അന്ധരായ പരീക്ഷാര്‍ത്ഥികള്‍ക്ക് ഈ വിജ്ഞാപന പ്രകാരം അപേക്ഷിക്കേണ്ടതില്ല.

  Sunday, 22 November 2015

  Learn Mathematics Thorough GIF images - Irrational lines and squaring a polygon

  8,9,10 ക്ലാസുകളിലെ പാഠഭാഗങ്ങളിലെ ഗണിതാശയങ്ങളെ കുട്ടികള്‍ക്ക് എളുപ്പത്തില്‍ ബോധ്യപ്പെടുത്താന്‍ ഉതകുന്ന രീതിയില്‍ വീണ്ടും  GIF ചിത്രങ്ങള്‍ രചിച്ച് കുണ്ടൂര്‍ക്കുന്ന് സ്കൂളിലെ ശ്രീ പ്രമോദ് മൂര്‍ത്തി സാര്‍ അയച്ച് തന്നിരികുന്നു. ഐ ടി സാധ്യതകള്‍ ഗണിതത്തില്‍ പരമാവധി എങ്ങനെ ഉപയോഗിക്കാം എന്നതിന് തെളിവ് ഈ നിര്‍മ്മിതികള്‍ നല്‍കും. പരിശോധിച്ച് അഭിപ്രായങ്ങള്‍ അറിയിക്കുമല്ലോ.

  KUMBLA SUB DIST SCHOOL KALOLSAVAM - ORDER OF EVENTS FINAL

  കുമ്പള ഉപജില്ലാ സ്കൂള്‍ കലോത്സവം 24-11-2015 മുതല്‍ 27-11-2015 വരെയും 30-11-2015 തിയതികളില്‍  ജി.എച്ച്. എസ്. പെരഡാല, ജി.ബി.യു.പി.എസ് പെരഡാല സ്കൂളുകളില്‍ വച്ച് നടക്കുന്ന കാര്യം കുമ്പള ഉപജില്ലയുടെ എല്ലാവര്‍ക്കും അറിയാമല്ലോ.ജില്ലാ സ്പോര്‍ട്ട്സ് മീറ്റ് , സ്റ്റേറ്റ് ശാസ്ത്രോത്സവം എന്നിവയില്‍ പങ്കെടുക്കുന്ന കുട്ടികളുടെ സൗകര്യത്തിനായി Programme Schedule ല്‍ പല മാറ്റങ്ങളും വരുത്തേണ്ടി വന്നിട്ടുണ്ട്. ഒരു കുട്ടിയുടെയും അവസരം നഷ്ടപ്പെടരുത് എന്ന്  ഉറപ്പാക്കാന്‍ വേണ്ടിയാണ് ഈ മാറ്റങ്ങള്‍ വരുത്തിയത്.അധ്യാപകര്‍ ദയവായി സഹകരിക്കണമെന്ന് കുമ്പള ഉപജില്ലാ സ്കൂള്‍ കലോത്സവം Programme Committee കണ്‍വീനര്‍ അറിയികുന്നു. ആവശ്യമുള്ള മാറ്റങ്ങള്‍ വരുത്തിയ Order of events ചുവടെയുള്ള ലിങ്കില്‍നിന്ന് ഡൗണ്‍ലോഡ് ചെയ്തെടുക്കാം. Order of events ന്റെ കോപ്പി  എല്ലാ സ്കൂളുകള്‍ക്കും Registration സമയത്ത് ലഭ്യമാക്കുന്നതാണ്.
  Kumbla Sub District School Kalolsavam - Order of Events - Final

  ദേശീയ ദിനാഘോഷങ്ങളിലെ ജീവനക്കാരുടെ പങ്കാളിത്തം : മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ചു

  ഔദ്യോഗിക തലത്തില്‍ സംഘടിപ്പിക്കുന്ന സ്വാതന്ത്ര്യ/റിപ്പബ്‌ളിക് ദിനാഘോഷങ്ങളില്‍ എല്ലാ സര്‍ക്കാര്‍ ജീവനക്കാരും, പൊതുമേഖലാ സ്ഥാപനങ്ങള്‍, സര്‍ക്കാര്‍ നിയന്ത്രണത്തിലുളള മറ്റു സ്വയംഭരണ സ്ഥാപനങ്ങള്‍, യൂണിവേഴ്‌സിറ്റികള്‍, സ്‌കൂളുകള്‍, കോളേജുകള്‍, തദ്ദേശഭരണസ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലെ ജീവനക്കാരും നിര്‍ബന്ധമായും പങ്കെടുക്കേണ്ടതാണെന്നും വകുപ്പു തലവന്‍മാരും ഓഫീസ് മേധാവികളും ഇക്കാര്യം ഉറപ്പുവരുത്തേണ്ടതാണെന്നും നിര്‍ദ്ദേശിച്ച് പൊതുഭരണ വകുപ്പ് സര്‍ക്കുലര്‍ പുറപ്പെടുവിച്ചു. ഹൈക്കോടതിയുടെ ഇക്കഴിഞ്ഞ ആഗസ്ത് 12-ലെ ഇടക്കാല ഉത്തരവില്‍ ഔദ്യോഗിക തലത്തില്‍ സംഘടിപ്പിക്കുന്ന ദേശീയ ദിനാഘോഷങ്ങളില്‍ എല്ലാ സര്‍ക്കാര്‍ ഉദ്യോഗസ്ഥരും നിര്‍ബന്ധമായും പങ്കെടുക്കുന്നുണ്ടോ എന്ന കാര്യം ഉറപ്പുവരുത്തുവാനും ഇക്കാര്യത്തില്‍ ഉചിതമായ സത്യവാങ്മൂലം സമര്‍പ്പിക്കുവാനും ഹൈക്കോടതി ഉത്തരവായിരുന്നു.

  Saturday, 21 November 2015

  മനുഷ്യാവകാശദിനം : പ്രതിജ്ഞ ഡിസംബര്‍ 10 ന്

  മനുഷ്യാവകാശദിനം ഡിസംബര്‍ 10 ന് സംസ്ഥാനത്ത് സമുചിതമായി ആചരിക്കും. സര്‍ക്കാര്‍ വകുപ്പുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും, എയ്ഡഡ് സ്ഥാപനങ്ങളിലും തദ്ദേശസ്വയംഭരണ-പൊതുമേഖല-സ്വയംഭരണ സ്ഥാപനങ്ങളിലും ദിനാചരണം സംഘടിപ്പിക്കും. സമൂഹത്തിന്റെ എല്ലാ മേഖലകളിലും മനുഷ്യാവകാശ സാക്ഷരത ആര്‍ജിക്കുന്നതിനും മനുഷ്യാവകാശ സംരക്ഷണത്തിന് നിലവിലുള്ള സംരക്ഷണ കവചങ്ങളെക്കുറിച്ച് സമൂഹത്തിന് അവബോധം നല്‍കുന്നതിന്റെയും ഭാഗമായി എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങളിലും ഡിസംബര്‍ 10 ന് രാവിലെ 11 മണിക്ക് മനുഷ്യാവകാശ പ്രതിജ്ഞ എടുക്കും. ജില്ലാ കളക്ടര്‍മാരും എല്ലാ സ്ഥാപന മേധാവികളും ദിനാചരണത്തിനും പ്രതിജ്ഞ എടുക്കുന്നതിനുമുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് പൊതുഭരണ വകുപ്പ് സര്‍ക്കുലറില്‍ നിര്‍ദ്ദേശിച്ചു. പ്രതിജ്ഞയുടെ പൂര്‍ണരൂപം ചുവടെ.

  Friday, 20 November 2015

  LEARN MATHS THOUGH GIF FILES BY PRAMOD MOORTHY AND IT CLUB TSNMHS KUNDURKUNNU

  ത്രികോണത്തിന്റെ തുല്യപരപ്പളവുള്ള സമചതുരം 

  വരയുടെ ചെരിവ്

  Thursday, 19 November 2015

  LEARN MATHS THROUGH GIF FILES PART 2 - Some Polygon Constructions

  ഒരു ഓഫീസിന് ഒരു ഡി.ഡി.ഓ : സര്‍ക്കുലര്‍ പുറപ്പെടുവിച്ചു

  സര്‍ക്കാര്‍ വകുപ്പുകളില്‍ ഏര്‍പ്പെടുത്തിയ ഒരു ഓഫീസിന് ഒരു ഡ്രോയിംഗ് ആന്റ് ഡിസ്‌ബേഴ്‌സിംഗ് ഓഫീസര്‍ സംവിധാനത്തിന് സ്പഷ്ടീകരണം നല്‍കി ധനവകുപ്പ് സര്‍ക്കുലര്‍ പുറപ്പെടുവിച്ചു. ഇതനുസരിച്ച് നിയമസഭാംഗങ്ങളെ ഈ സംവിധാനത്തില്‍ നിന്ന് ഒഴിവാക്കി. സ്പാര്‍ക്ക് സംവിധാനം വഴിയല്ലാതെ ശമ്പളം പറ്റിക്കൊണ്ടിരിക്കുന്ന മുഖ്യമന്ത്രിയുടേയും മറ്റു മന്ത്രിമാരുടേയും പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ക്ക് നിലവിലെ രീതി തുടരും. സ്പാര്‍ക്ക് വഴി ശമ്പളം പറ്റുന്ന ഈ വിഭാഗത്തിലുളളവര്‍ക്ക് പുതിയ സംവിധാനം ബാധകമായിരിക്കും. യാത്രാപ്പടി സംബന്ധിച്ച വിശദാംശങ്ങള്‍(ഇ.ആര്‍. ബില്‍) ഗസറ്റഡ് ഓഫീസര്‍ സ്വയം തയ്യാറാക്കുകയും ഡി.ഡി.ഒ. സ്പാര്‍ക്കില്‍ ഔട്ടര്‍ ബില്‍ തയ്യാറാക്കുകയും അലോട്ട്‌മെന്റ് വിശദാംശം ട്രഷറിക്ക് നല്‍കുകയും വേണം. ജി.പി.എഫില്‍ നിന്നും പണം പിന്‍വലിക്കുന്നതിന് ബന്ധപ്പെട്ട ഓഫീസര്‍ അനുബന്ധ രേഖകളും സഹിതം അപേക്ഷ സമര്‍പ്പിക്കുകയും ബന്ധപ്പെട്ട ഡി.ഡി.ഒ. ഇതു സംബന്ധിച്ച് ബില്ല് തയ്യാറാക്കി ട്രഷറിയില്‍ സമര്‍പ്പിക്കുകയും ചെയ്യും.
  സര്‍ക്കുലര്‍ ഇവിടെ

  ന്യൂമാറ്റ്‌സ് പരീക്ഷ 21ന്

  2015-16 അധ്യയന വര്‍ഷത്തെ സബ്ജില്ലാതല ന്യൂമാറ്റ്‌സ് പരീക്ഷ നവംബര്‍ 21ന് രാവിലെ പത്ത് മുതല്‍ ഉച്ചയ്ക്ക് ഒരു മണിവരെ നടത്തും. പരീക്ഷ സംബന്ധിച്ച കൂടുതല്‍ വിശദാംശത്തിന് അതത് എ.ഇ.ഒ. ഓഫീസുമായി ബന്ധപ്പെടുക.

  KUMBLA SUB DIST(KASARAGOD) SCHOOL KALOLSAVAM 2015 - ORDER OF EVENTS

  KUMBLA SUB DISTRICT SCHOOL KALOLSAVAM 2015 – 16
  GHS & GBUPS PERDALA
  ORDER OF EVENTS
  23.11.2015 MONDAY
  STAGE 1

  PRASANGAM LP MAL
  PADYAM CHOLLAL LP MAL
  STAGE 2

  PRASANGAM LP KAN
  PRASANGAM UP KAN
  PRASANGAM HS KAN
  PRASANGAM HSS KAN
  STAGE 3

  UPANYASA RACHANA UP SKT
  UPANYASA RACHANA HS SKT
  UPANYASA RACHANA HSS SKT
  KATHA RACHANA UP SKT
  KATHA RACHANA HS SKT
  KATHA RACHANA HSS SKT
  KAVITHA RACHANA UP SKT
  KAVITHA RACHANA HS SKT
  GADYAPARAYANAM UP SKT
  STAGE 4

  CHITHRA RACHANA PENCIL LP GEN
  CHTHRA RACHANA WAT COL LP GEN
  STAGE 5

  CHITHRA RACHANA PENCIL UP GEN
  CHTHRA RACHANA WAT COL UP GEN
  STAGE 6

  CHITHRA RACHANA PENCIL HS GEN
  CHITHRA RACHANA WAT COL HS GEN
  CHITHRA RACHANA OIL HS GEN
  CARTOON HS GEN
  STAGE 7

  CHITHRA RACHANA PENCIL HSS GEN
  CHITHRA RACHANA WAT COL HSS GEN
  CHITHRA RACHANA OIL HSS GEN
  CARTOON HSS GEN
  STAGE 8

  KATHA RACHANA UP HINDI
  KATHA RACHANA HS HINDI
  KATHA RACHANA HSS HINDI
  KAVITHA RACHANA HS HINDI
  KAVITHA RACHANA HSS HINDI
  UPANYASA RACHANA HS HINDI
  UPANYASA RACHANA HSS HINDI
  STAGE 9

  UPANYASA RACHANA HS ENG
  UPANYASA RACHANA HSS ENG
  KATHA RACHANA HSS ENG
  KAVITHA RACHANA HSS ENG
  STAGE 10

  PRASANGAM UP ENG
  PRASANGAM HS ENG
  PRASANGAM HSS ENG
  PADYAM CHOLLAL UP ENG
  PADYAM CHOLLAL HS ENG
  PADYAM CHOLLAL HSS ENG
  STAGE11

  KADAMKATHA LP MAL
  STAGE 12

  STORY TELLING LP KAN
  OGATU LP KAN

  Wednesday, 18 November 2015

  ഹയര്‍ സെക്കന്‍ഡറി : ഒന്നും രണ്ടും വര്‍ഷ പരീക്ഷാ വിജ്ഞാപനം പുറപ്പെടുവിച്ചു

  2016 മാര്‍ച്ചില്‍ നടക്കുന്ന ഒന്നും രണ്ടും വര്‍ഷ ഹയര്‍ സെക്കന്‍ഡറി പരീക്ഷകളുടെ വിജ്ഞാപനം പുറപ്പെടുവിച്ചു. മാര്‍ച്ച് ഒമ്പതിന് ആരംഭിച്ച് 29 ന് അവസാനിക്കത്തക്കവിധമാണ് പരീക്ഷകള്‍ ക്രമീകരിച്ചിട്ടുള്ളത്. പരീക്ഷാ സമയപ്പട്ടിക ചുവടെ. ഒന്നാംവര്‍ഷ പരീക്ഷ : മാര്‍ച്ച് ഒമ്പത് ബുധന്‍ :പാര്‍ട്ട് രണ്ട് -ലാംഗ്വേജസ്, കമ്പ്യൂട്ടര്‍ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി, മാര്‍ച്ച് 10 വ്യാഴം : പാര്‍ട്ട് ഒന്ന്-ഇംഗ്ലീഷ്, മാര്‍ച്ച് 14 തിങ്കള്‍ : കമ്പ്യൂട്ടര്‍ സയന്‍സ്, ഹിസ്റ്ററി, ഇസ്ലാമിക് ഹിസ്റ്ററി ആന്‍ഡ് കള്‍ച്ചര്‍, ഇലക്ട്രോണിക്‌സ്, മാര്‍ച്ച് 15 ചൊവ്വ: ബയോളജി, അക്കൗണ്ടന്‍സി, ഗാന്ധിയന്‍ സ്റ്റഡീസ്, മാര്‍ച്ച് 16 ബുധന്‍ : സ്റ്റാറ്റിസ്റ്റിക്‌സ്, ജിയോളജി, കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍, മാര്‍ച്ച് 17 വ്യാഴം : കെമിസ്ട്രി, പാര്‍ട്ട്-മൂന്ന് ലാംഗ്വേജസ്, സോഷ്യല്‍ വര്‍ക്ക്, മ്യൂസിക്, മാര്‍ച്ച് 21 തിങ്കള്‍ : ഇക്‌ണോമിക്‌സ്,

  മാര്‍ക്കിളവ് അനുവദിച്ചു

  അംഗപരിമിതര്‍, ദൃശ്യപരിമിതര്‍ (പി.എച്ച്/വി.എച്ച്) എന്നീ വിഭാഗങ്ങളിലുള്‍പ്പെട്ടവര്‍ക്ക് സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ് (സെറ്റ്) പരീക്ഷയെഴുതുന്നതിന് ബിരുദാനന്തര ബിരുദത്തിന് അഞ്ച് ശതമാനം മാര്‍ക്കിളവ് അനുവദിച്ച് ഉത്തരവായി. വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി വിദ്യാഭ്യാസ മേഖലയില്‍ എച്ച്.എസ്.എസ്.ടി/എച്ച്.എസ്.എസ്.ടി. (ജൂനിയര്‍), നോണ്‍-വൊക്കേഷണല്‍ ടീച്ചര്‍, നോണ്‍ വൊക്കേഷണല്‍ ടീച്ചര്‍ (ജൂനിയര്‍) തസ്തികകളിലെ നിയമനത്തിന് പബ്ലിക് സര്‍വീസ് കമ്മിഷന്‍ നടത്തുന്ന യോഗ്യതാ പരീക്ഷയില്‍ പങ്കെടുക്കുന്ന എസ്.സി/എസ്.ടി/പി.എച്ച്./വി.എച്ച്. വിഭാഗങ്ങളില്‍പ്പെട്ടവര്‍ക്ക് ബിരുദാനന്തര ബിരുദ പരീക്ഷയില്‍ അഞ്ച് ശതമാനം മാര്‍ക്ക് ഇളവ് അനുവദിച്ചും ഉത്തരവായി.

  Saturday, 14 November 2015

  ഗണിതാശയങ്ങള്‍ പഠിക്കാം ചിത്രങ്ങളിലൂടെ.....

  പത്താം ക്ലാസ് ഗണിത പാഠ പുസ്തകത്തിലെ ഗണിതാശയങ്ങള്‍ വിശദമാക്കുന്ന ഏതാനും ചിത്രങ്ങള്‍ തയ്യാറാക്കി കുണ്ടൂര്‍കുന്ന് TSNMHS  സ്കൂളിലെ ശ്രീ  പ്രമോദ് മൂര്‍ത്തി സാര്‍ അയച്ച് തന്നിരിക്കുന്നു.പാഠപുസ്തകത്തിെലെ  ആശയങ്ങള്‍ വ്യക്തമാക്കുന്ന ഈ ചിത്രങ്ങള്‍ GIF Format ലാണ് ഉള്ളത്. അവ ഡൗണ്‍ലോഡ് ചെയ്യ് ഉപയോഗിച്ച് അഭിപ്രായം പറയുമല്ലോ...
  ശ്രീ പ്രമോദ് മൂര്‍ത്തി സാറിനും TSNMHS സ്കൂളിലെ ഐ.ടി ക്ലബ്ബിനും ഷേണി സ്കൂള്‍ ബ്ലോഗിന്റെ ഒരായിരം നന്ദി..  
  1.പത്താം ക്ലാസ്സിലെ ഗണിതത്തിലെ  ബാഹ്യബിന്ദുവില്‍ നിന്ന് വൃത്തത്തിലേക്കുള്ള തൊടുവരകളുടെ നീളം തുല്യമാണെന്നതിന്റെ തെളിവ്

  Friday, 13 November 2015

  KUMBLA SUB DISTRICT SCHOOL KALOLSAVAM 2015 - INSTRUCTIONS

  കുമ്പള ഉപജില്ലാ  സ്കൂള്‍ കലോത്സവം 23/11/2015 തിങ്കള്‍ മുതല്‍ 27/11/2015 വെള്ളി വരെ  GHS Perdala, GBUPS Perdala എന്നീ സ്കൂളുകളിലായി നടത്തപ്പെടും.23, 24 തിയ്യതികളില്‍ offstage മത്സരങ്ങളും 25,26,27 തിയ്യതികളില്‍ stage മത്സരങ്ങളും നടക്കും.Online Entry നടത്തേണ്ട അവസാന തിയ്യതി 17/11/2015  5.00 PM. Online Entry നടത്തി create report ക്ലിക്ക് ചെയ്ത് print എടുത്ത് തെറ്റുകളൊന്നും ഇല്ല എന്ന് ഉറപ്പ് വരുത്തിയ ശേഷം മാത്രമേ Confirm ചെയ്യണം.

  Wednesday, 11 November 2015

  IT THEORY QUESTIONS AND ANSWERS STD VIII


  Sri Ganapathi Bhat of Udaya English Medium School Manjeshwar, Kasaragod has sent us a huge collection of IT Theory Questions and Answers along with Practical Questions which will be very useful to Teachers and Students as well.The question bank contains  objective type and very short answer type questions from all chapters and short answer type questions from first five chapters .Practical Questions from first 5 chapters also included. Sheni school blog is really grateful to Sri Ganapathi Bhat for his hard work.
  Click here to download IT Theory Questions and Answers (English Medium by Ganpathi Bhat

  Click here to download IT Theory Questions and Answers(Malayalam Medium) Published by IT@school
  Click here to download IT Practical Questions(chapters 1 to 5)