Wednesday, December 30, 2015

സ്ഥലംമാറ്റത്തിന് അപേക്ഷിക്കാം

സര്‍ക്കാര്‍ സ്‌കൂളുകളിലെ ഹൈസ്‌കൂള്‍/പ്രൈമറി അധ്യാപകരില്‍ നിന്നും 2015-16 അധ്യയന വര്‍ഷത്തെ അന്തര്‍ജില്ലാ സ്ഥലംമാറ്റത്തിന് അപേക്ഷ ക്ഷണിച്ചു. ഓണ്‍ലൈന്‍ മുഖേനയാണ് അപേക്ഷിക്കേണ്ടത്. ജനുവരി 16 വൈകിട്ട് അഞ്ച് മണിവരെ അപേക്ഷകള്‍ രജിസ്റ്റര്‍ ചെയ്യാം. വെബ്‌സൈറ്റ് : www.transferandpostings.in, www.education.kerala.gov.in

Tuesday, December 29, 2015

എസ്.എസ്.എല്‍.സി : എ ലിസ്റ്റ് കറക്ഷന്‍

2016 മാര്‍ച്ചില്‍ നടക്കുന്ന എസ്.എസ്.എല്‍.സി പരീക്ഷയുടെ സ്‌കൂള്‍ ഗോയിംഗ്, പി.സി.എന്‍, പി.സി.ഒ വിദ്യാര്‍ത്ഥികളുടെ എ ലിസ്റ്റ്, ബി ലിസ്റ്റ് എന്നിവയുടെ പ്രിന്റൗട്ട് പരീക്ഷാഭവന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ നിന്നും എടുക്കാം. ഓണ്‍ലൈന്‍ കറക്ഷന്‍ ഇനി മുതല്‍ സാധ്യമല്ല. പ്രധാനാധ്യാപകര്‍ പ്രിന്റൗട്ട് പരിശോധന നടത്തി തിരുത്തലുകള്‍ വരുത്തേണ്ടവ ചുവന്ന മഷികൊണ്ട് തിരുത്തേണ്ടതും മാര്‍ക്ക് ചെയ്യേണ്ടതുമാണ്. ഇനി തിരുത്തലുകള്‍ ഇല്ലായെന്ന് സര്‍ട്ടിഫൈ ചെയ്ത് ജനുവരി അഞ്ചിന് മുമ്പായി അതത് ജില്ലാ വിദ്യാഭ്യാസ ഓഫീസുകളില്‍ എത്തിക്കണം. ഫോട്ടോ കറക്ഷനുകള്‍ വരുത്തേണ്ടതുണ്ടെങ്കില്‍ ഫോട്ടോ സി.ഡി.യിലാക്കി സ്‌കൂള്‍ മേധാവിയുടെ സാക്ഷ്യപ്പെടുത്തലോടുകൂടി എ ലിസ്റ്റിനോടൊപ്പം പിന്‍ ചെയ്ത് നല്‍കണം. 
സര്‍ക്കുലര്‍ ഇവിടെ 

Monday, December 28, 2015

SSLC A LIST - INSTRUCTIONS

Register Number അടങ്ങിയ A List ഇപ്പോള്‍ ലഭ്യമാണ്.Pre examination Section ലെ A List എന്ന ലിങ്കില്‍നിന്ന് A List ഡൗണ്‍ലോഡ് ചെയ്തെടുക്കാം.
 മേല്‍ വിലാസത്തില്‍ Post Office കൂടി ഉള്‍പ്പെടുത്തണമെന്നും നിര്‍ദ്ദേശം. സര്‍ക്കുലര്‍ ഇവിടെ
SSLC രേഖകള്‍ DEOയിലെത്തിക്കേണ്ട അവസാന ദിവസം ഡിസംബര്‍ 30 : സര്‍ക്കുലര്‍
SSLC 2016 Betterment വിഭാഗം വിദ്യാര്‍ഥികളെ ഉള്‍പ്പെടുത്താനവസരം
Login ചെയ്ത് സൈറ്റില്‍ പ്രവേശിച്ചതിന് ശേഷം PreExamination -> Candidate Details -> Candidate(Betterment) എന്ന ക്രമത്തില്‍ പ്രവേശിക്കണം

There is only one chance for improving the result. The candidate should write the examination within three year after passing SSLC exam.Within this period, the candidate should not attend any higher studies.The candidate should appear for all examinations.The scheme which the candidate appeared on passing SSLC examination, should appear on the same scheme for betterment.
FORMS to be submitted with Printouts
    Private Candidates:A-list Download
    B-list Download
    Form-C Download(Question Paper Statement)
    Form-E/F Download(Details of Fee Submitted)

Thursday, December 24, 2015

പത്താം ക്ലാസ്സുകാര്‍ക്കായി വിക്‌ടേഴ്‌സില്‍ എസ്.എസ്.എല്‍.സി ഒരുക്കം

എസ്.എസ്.എല്‍.സി പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കായി വിക്‌ടേഴ്‌സ് ചാനലില്‍ എസ്.എസ്.എല്‍.സി ഒരുക്കം എന്ന പ്രത്യേക പരമ്പര ആരംഭിക്കുന്നു.എല്ലാ ദിവസവും രാവിലെ 06.30നും 7.30-നും രാത്രി ഏഴ് മണിയ്ക്കും 8.30നുമാണ്.സംപ്രേഷണം.ഓരോ വിഷയത്തിലെയും പ്രശസ്തരായ അധ്യാപകരാണ് പാഠഭാഗങ്ങള്‍ കൈകാര്യം ചെയ്യുന്നത്. 150 അധ്യാപകര്‍ പങ്കെടുക്കുന്ന പരിപാടിയില്‍ വിദ്യാര്‍ത്ഥികള്‍ എങ്ങനെ പരീക്ഷയ്ക്ക് സജ്ജരാകണം, വിഷയത്തിലെ എളുപ്പവഴികള്‍, കഴിഞ്ഞവര്‍ഷത്തെ ചോദ്യപേപ്പറുകളുടെ വിശകലനം,ഓര്‍മ്മിക്കേണ്ട കാര്യങ്ങള്‍, സാധ്യതയുള്ള ചോദ്യങ്ങളുടെ അവലോകനം തുടങ്ങിയവയെല്ലാം ഉള്‍പ്പെടുത്തിക്കൊണ്ട് പരീക്ഷാ സഹായിയായാണ് എസ്.എസ്. എല്‍.സി ഒരുക്കം നിര്‍മിച്ചിരിക്കുന്നത്. വിശദപഠനം, റിവിഷന്‍, മാതൃകാ ചോദ്യങ്ങള്‍, വാമിങ് അപ്, കൗണ്ട് ഡൗണ്‍ എന്നീ അഞ്ച് വിഭാഗങ്ങളായാണ് പരിപാടി അവതരിപ്പിക്കുന്നത്.

Saturday, December 19, 2015

ജൈവവൈവിധ്യ പുരസ്‌കാരങ്ങള്‍ക്ക് അപേക്ഷ ക്ഷണിച്ചു

2015 വര്‍ഷത്തെ ജൈവവൈവിധ്യ പുരസ്‌കാരങ്ങള്‍ക്ക് കേരള സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡ് അപേക്ഷ ക്ഷണിച്ചു. മികച്ച ജൈവവൈവിധ്യ/പരിസ്ഥിതി സംരക്ഷകന്‍, നാടന്‍ വിളയിനങ്ങളുടെ/വളര്‍ത്തുമൃഗയിനങ്ങളുടെ സംരക്ഷകന്‍, പരമ്പരാഗത നാട്ടറിവുകളുടെ സംരക്ഷകന്‍, ജൈവവൈവിധ്യം/പരിസ്ഥിതിയുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍/ഫീച്ചറുകള്‍ പ്രസിദ്ധീകരിച്ച പത്രപ്രവര്‍ത്തകന്‍ (ഇംഗ്ലീഷ്,മലയാളം) ഈ വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ടി.വി.റിപ്പോര്‍ട്ട്/ഡോക്യുമെന്ററി, ജൈവവൈവിധ്യ സംരക്ഷണവുമായി ബന്ധപ്പെട്ട മികച്ച ഗവേഷകന്‍, മികച്ച ജൈവകര്‍ഷകന്‍, മികച്ച ജൈവവൈവിധ്യ പരിപാലന സമിതി,മികച്ച ജൈവവൈവിധ്യ ക്ലബ്ബ്, മികച്ച ജൈവവൈവിധ്യ/പരിസ്ഥിതി സംഘടന,ജൈവവൈവിധ്യ/പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന മികച്ച സ്‌കൂള്‍, കോളേജ് എന്നിവയ്ക്ക് സംസ്ഥാന ജൈവവൈവിധ്യ പുരസ്‌കാരങ്ങള്‍ നല്‍കും. അപേക്ഷയും അനുബന്ധരേഖകളും ജനുവരി 15 ന് മുമ്പ് ലഭിക്കണം.വിലാസം:മെമ്പര്‍ സെക്രട്ടറി, കേരള സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡ്, എല്‍-14 ജയ്‌നഗര്‍, മെഡിക്കല്‍ കോളേജ് പി.ഒ, തിരുവനന്തപുരം-695011. ഫോണ്‍: 0471-2553135, 2554740. വിശദവിവരവും അപേക്ഷയുടെ മാതൃകയും ചുവടെ Notification        Guidelines         Proforma II    Website

SECOND TERMINAL EXAM/HALF YEARLY EXAM DEC 2015 - ANSWER KEYS

STD VIII
Biology Answer Key by Prepared by A. M Krishnan, Govt. HSS, Kottodi
Social Science Answer Key (ENG) by Shakir. C. Muhammed, HSA , ICT EM School, Peringala
Chemistry Answer Key P Ravi, HS Peringode, Palakkad
Maths Answer Keyby Prepared by BABURAJ. P, HSA (MATHS), PHSS PANDALLUR, MALAPPURAM DT.
STD IX
Biology Answer Key by A. M Krishnan, Govt. HSS, Kottodi
Physics Answer by Abhilash Babu P, RVUHS, Cherai, Ernakulam
Maths Answer Key by BINOYI PHILIP, GHSS KOTTODI
English Answer Key MUHAMMED JAVAD K.T, MARKAZ HSS KARANTHUR, KOZHIKODE
Chemistry Answer Key by Hyder Ali, KMIC HS, Mannarkkad
Chemistry Answer by Sailaja B, HSA, Govt HSS, Vallikeezhu, Kollam
Social Science Answer by COLIN JOSE. E, HSA (SOCIAL SCIENCE), AMMRHSS KATELA, TVPM and BIJU.M, HSA (SOCIAL SCIENCE), GHSS BANGRAMANJESHWAR
Social Science Answer by Naufal Sadique. K, Jamia Islamiya HSS, Thrikkalangode, Manjeri
STD X
Biology by Saneef TT, MSI HSS Kundoor, Malappuram
Biology by Krishnan A M GHSS Kottodi
Physics Answer Key by Shaji A, Govt.HSS, Pallickal
Physics Answer Key by Rajeev K, GHSS, Kuttikkattoor, Kozhikode
Physics Answer Key by Preetha Antony, StPhilomena's GHS, Poonthura,TVPM
Chemistry Answer Key by P. Revi, HS Peringode, Palakkad
Chemistry Answer Key by Sojith S, GHSS Thevarvattam, Cherthala
English Answer Key by Muhammed Javad K.T Markaz HSS Karanthur, Kozhikode
English Answer Key by Johnson T. P, HSA(English), CMS HS, Mundiappally
Maths Answer Key by Baburaj. P, HSA PHSS Pandallur, Malappuram
Maths Answer by BINOYI PHILIP, GHSS Kottodi,Kasaragod
Social Science Answer Key Prepared by COLIN JOSE. E, HSA (SOCIAL SCIENCE), AMMRHSS KATELA, TVPM and BIJU.M, HSA (SOCIAL SCIENCE), GHSS BANGRAMANJESHWAR
Social Science Ans Key by Alice Mathew, HSA (SS), Govt. HS Vechoor, Vaikom, Kottayam

വിദ്യാസമുന്നതി : തീയതി നീട്ടി

സാമ്പത്തികമായി പിന്നാക്കവസ്ഥയിലുള്ള കുടുംബങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് സംസ്ഥാന മുന്നാക്ക ക്ഷേമവികസന കോര്‍പ്പറേഷന്‍ ഏര്‍പ്പെടുത്തിയിട്ടുള്ള വിദ്യാസമുന്നതി സ്‌കോളര്‍ഷിപ്പുകള്‍ക്കും തൊഴില്‍ നൈപുണ്യ പരിശീലന പദ്ധതികള്‍ക്കും അപേക്ഷിക്കുന്നതിനുള്ള അവസാന തീയതി 2016 ജനുവരി അഞ്ച് വരെ നീട്ടി. ഹൈസ്‌കൂള്‍ തലംമുതല്‍ പ്രൊഫഷണല്‍ കോഴ്‌സുകള്‍ക്കു വരെ പഠിക്കുന്നവര്‍ക്ക് തുടര്‍വിദ്യാഭ്യാസത്തിനും തൊഴില്‍ പരിശീലനത്തിനുമുള്ള സഹായം ലഭിക്കും. സ്‌കോളര്‍ഷിപ്പുകള്‍ക്കുള്ള ഓണ്‍ലൈന്‍ അപേക്ഷ പ്രത്യേകം സമര്‍പ്പിക്കണം. കൂടുതല്‍ വിവരംwww.kswcfc.org ല്‍ ലഭിക്കും. ഫോണ്‍: 0471-2311215.

Friday, December 11, 2015

HIGHER SECONDARY - SAMPLE QUESION PAPERS BY SCERT AND VIJAYASHREE STUDY MATERIALS

Plus One Plus Two
Malayalam
Malayalam
Malayalam  (Optional) Malayalam  (Optional)
Tamil Tamil 
Tamil  (Optional) Tamil  (Optional) 
Kannada Kannada 
Kannada  (Optional) Kannada  (Optional) 
English (Literature Opt) English (Literature Opt) 
English English 
Anthropology Anthropology 
French French 
Hindi Hindi 
Hindi  (Optional) Hindi  (Optional) 
Arabic   Arabic 
Arabic  (Opt) Arabic  (Opt) 
Urdu Urdu 
Urdu  (Opt) Urdu  (Opt) 
Islamic History Islamic History 
Sanskrit Sanskrit 
Sanskrit  (Sahitya Opt) Sanskrit  (Sahitya Opt) 
Sanskrit  (Sasthra Opt) Sanskrit  (Sasthra Opt) 
Electronics Electronics 
Computer Applin  (Hum.) Computer Applin  (Hum.) 
Computer Applin  (Com.) Computer Applin  (Com.) 
Geology Geology 
Journalism Journalism 
Communicative English Communicative English 
Statistics Statistics 
Russian Russian 
Latin Latin 
German German 
Syriac Syriac 
Home Science Home Science 
Social Work Social Work 
Gandhian Studies Gandhian Studies 
Philosphy Philosphy 
Computer Science Computer Science 
Music Music 
Physics Physics 
Chemistry Chemistry 
Botany Biology
Mathematics Mathematics 
Political Science Political Science 
Economics Economics 
History History 
Geography Geography 
Business Studies Business Studies 
Accountancy Accountancy 
SociologySociology 

സര്‍ക്കാര്‍ സര്‍വ്വീസില്‍ സ്‌പോര്‍ട്‌സ് ക്വാട്ടാ നിയമനം

മികച്ച കായിക താരങ്ങള്‍ക്ക് സര്‍ക്കാര്‍ സര്‍വീസില്‍ നിയമനം നല്‍കുന്ന പദ്ധതി പ്രകാരം 2010-2014 വര്‍ഷത്തിലേക്കുളള 249 ഒഴിവുകളിലേക്ക് നിയമനം നടത്തുന്നതിന് അര്‍ഹരായ കായികതാരങ്ങളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു.  www.sportsquota.sportscouncil.kerala.gov.in എന്ന വെബ്‌സൈറ്റിലൂടെ ഓണ്‍ലൈനായാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബര്‍ 31 വൈകുന്നേരം 5 മണി. ഓണ്‍ലൈനായി സമര്‍പ്പിക്കുന്ന അപേക്ഷയുടെ പകര്‍പ്പ് പ്രിന്റ് എടുത്ത് ഗവണ്‍മെന്റ് സെക്രട്ടേറിയറ്റിലെ പൊതുഭരണ (സര്‍വീസസ്-ഡി) വകുപ്പില്‍ നല്‍ക്കേണ്ട അവസാന തീയതി 2016 ജനുവരി അഞ്ച് വൈകുന്നേരം 5 മണി. വിജ്ഞാപനത്തിന്റെ പകര്‍പ്പ് കേരള സര്‍ക്കാരിന്റെ വെബ്‌സൈറ്റുകളായwww.kerala.gov.in, www.prd.kerala.gov.in-ല്‍ ലഭിക്കും. കൂടാതെ അതത് ജില്ലാ ഇന്‍ഫര്‍മേഷന്‍ ആഫീസുകള്‍, സ്റ്റേറ്റ് സ്‌പോര്‍ട്‌സ് കൗണ്‍സില്‍, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍, സെക്രട്ടേറിയറ്റിലെ ഐ & പി.ആര്‍.ഡി. വകുപ്പ് എന്നിവിടങ്ങളിലും വിജ്ഞാപനത്തിന്റെ പകര്‍പ്പ് പരിശോധനയ്ക്ക് ലഭിക്കും.

Thursday, December 10, 2015

INCOME TAX 2015-16 - USER GUIDE BY SUDHEER KUMAR T.K

Post and Softwares Prepared by Sudheer Kumar T K, Kokkallur.
2015-16 വര്‍ഷത്തെ ആദായനികുതിയുടെ ഓരോ വിഹിതം നമ്മുടെ ഓരോ മാസത്തെയും ശമ്പളത്തില്‍ നിന്നും കുറയ്ക്കുന്നുണ്ടാവുമല്ലോ. ആകെ അടയ്ക്കേണ്ട നികുതിയുടെ അവസാനവിഹിതം ഫെബ്രുവരി മാസത്തെ ശമ്പളത്തില്‍ നിന്നും കുറയ്ക്കണം. അതിനായി അടയ്ക്കേണ്ട നികുതി കൃത്യമായി കണക്കാക്കിയ INCOME TAX STATEMENT തയ്യാറാക്കി ശമ്പളവിതരണം നടത്തുന്നയാള്‍ക്ക് നല്‍കണം. നികുതി കണക്കാക്കുന്നതിനും 'Statement' തയ്യാറാക്കുന്നതിനും സോഫ്റ്റ്‌വെയറുകളുടെ സഹായം തേടാമെങ്കിലും നികുതി കണക്കാക്കുന്നതെങ്ങിനെ എന്നും നികുതി വിധേയമായ വരുമാനങ്ങളും അനുവദനീയമായ കിഴിവുകളും ഏതൊക്കെയെന്നും നാം അറിഞ്ഞിരിക്കേണ്ടതുണ്ട്. ഇതേക്കുറിച്ച് ആദായനികുതിവകുപ്പ് ഇറക്കിയ സര്‍ക്കുലര്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
ഇൻകം ടാക്സ് കണക്കാക്കുന്നതിനും സ്റ്റേറ്റ്മെൻറ് തയ്യാറാക്കുന്നതിനും, Form 10E ഉപയോഗിച്ച് ടാക്സ് റിലീഫ് കണ്ടെത്തുന്നതിനും ഉതകുന്ന സോഫ്റ്റ്‌വെയറുകളാണ് ഇവിടെ പരിചയപ്പെടുത്തുന്നത്.

Wednesday, December 2, 2015

ഗണിതാശയങ്ങള്‍ പഠിക്കാം ..ചിത്രങ്ങളിലൂടെ ഭാഗം 7


ദീര്‍ഘവൃത്തം

SSLC Exam March 2016 - Candidate details Correction - Notice.

2016 മാർച്ച് മാസം നടക്കുന്ന പരീക്ഷയുടെ റഗുലർ വിഭാഗത്തിൽ പെടുന്ന വിദ്യാർത്ഥികളുടെ candidate details correction നടത്തുവാനുള്ള അവസാന തിയതി  12/12/2015 വരെ  നീട്ടിയിട്ടുണ്ട്. എല്ലാ ഹെഡ്മാസ്റ്റർമാരും ഈ സമയപരിധിയ്ക്കുള്ളിൽ സ്കൂളിലെ മുഴുവൻ വിദ്യാർത്തികളുടെ വിവരങ്ങൾ പരിശോധിച്ച് ആവശ്യമായ തിരുത്തലുകൾ വരുത്തി save ചെയ്യേണ്ടതാണ്. അഡ്രസ്സിൽ പോസ്റ്റ് ഓഫീസിന്റെ പേരും, പിൻകോഡും ഉൾപ്പെടുത്തിയിരിക്കണം. 
2. ARC, CCC, RAC വിഭാഗങ്ങളും ഈ വർഷം പുതുതായി രജിസ്ട്രേഷൻ (Add New Candidate Click ചെയ്ത് നടത്തേണ്ടതാണ്. ) രജിസ്ട്രേഷൻ  നടത്തുമ്പോള്‍ Candidate Type ശ്രദ്ധിക്കേണ്ടതാണ്. 
3. പ്രൈവറ്റ് വിഭാഗത്തിൽ വരുന്ന വിദ്യാർത്ഥികളുടെ On line Registation 10/12/2015 മുതൽ 12/12/2015 വരെ നടത്താവുന്നതാണ്. 
4. RMSA സ്കൂളുകൾക്ക് പുതിയ സ്കൂൾ കോഡും, സെന്റർ കോഡും അനുവദിച്ചു കൊണ്ടുള്ള ഉത്തരവ്  www.keralapareekshabhavan.in എന്ന സൈറ്റില്‍ ലഭ്യമാണ്.