കനത്ത മഴയെ തുടര്‍ന്ന് കേരളത്തിലെ 14 ജില്ലകളിലും നാളെ (16-08-2018)ജില്ലാ കലക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചു..**AD-HOC BONUS AND SPECIAL FESTIVAL ALLOWANCE 2017-18 TO STATE GOVERNMENT EMPLOYEES AND PENSIONERS ..see downloads**സംസ്ഥാന സർക്കാർ ജീവനക്കാർക്കും പാർട്ട് ടൈം കണ്ടിജന്റ്, എൻ എം ആർ /സി എൽ ആർ തുടങ്ങിയ വിവിധ വിഭാഗം ജീവനക്കാർക്കും 2018 ലെ ഓണം അഡ്വാൻസ് അനുവദിച്ചു ഉത്തരവാകുന്നു ..see downloads** Special 5 Kg Rice to the students who are members in NMP in connection with Onam - directions..see downloads**

Please send study materials to shreeshaedneer@gmail.com

Monday, 17 July 2017

FIRST MID TERM QUESTION PAPERS - STANDARD 8, 9 AND 10

യൂണിറ്റ്  ടെസ്റ്റുകളുടെയും, ഫസ്റ്റ് മിഡ്  ടേം പരീക്ഷകളുടെയും  ചോദ്യപേപ്പറുകള്‍ ബ്ലോഗില്‍ പ്രസിദ്ധീകരിക്കണമെന്ന കൂട്ടുക്കാരുടെ ആവശ്യ പ്രകാരം കഴിഞ്ഞ വര്‍ഷം ഈ ബ്ലോഗില്‍ പോസ്റ്റ് ചെയ്ത  പത്താം ക്ലാസിലെ First mid term Sample Question  Papers , Monthly unit Test Papers, 8ാം ക്ലാസിലെ English, Malayalam മീഡിയം ചോദ്യ പേപ്പറുകള്‍ 9ാം ക്ലാസിലെ Malayalalam മീഡിയം ചോദ്യപേപ്പറുകള്‍ എന്നിവ വീണ്ടും പോസ്റ്റ് ചെയ്യുകയാണ്.ഈ ചോദ്യപേപ്പറുകള്‍ അയച്ചു തന്നിരിക്കുന്നത് തൃശ്ശൂര്‍ ജില്ലയിലെ കുന്നത്തങ്ങാടിയിലുള്ള  Laayi Tuition Centre ലെ അധ്യാപകന്‍ ശ്രീ ജിനി ആന്റണി സര്‍ .ട്യൂഷന്‍ സെന്ററിലെ തിരക്കേറിയ ജോലികള്‍ക്കിടയിലും ചോദ്യപേപ്പറുകള്‍  Scan ചെയ്ത്, upload ചെയ്ത് ബ്ലോഗിന് അയച്ച് തന്ന ജിനി ആന്റണി സാറിന് ഞങ്ങൾ നിറഞ്ഞ മനസ്സോടെ നന്ദി അറിയിക്കുന്നു.അദ്ദഹത്തിന്റെ ട്യൂഷന്‍ സെന്ററിന് എല്ലാവിധ ഭാവുകങ്ങളും നേരുന്നു.
VIII STD FIRST MID TERM QUESTION PAPER  MALAYALAM MEDIUM
VIII STD FIRST MID TERM QUESTION PAPER  ENGLISH MEDIUM

IX STD FIRST MID TERM SAMPLE QUESTION PAPERS ENGLISH MEDIUM 
SSLC FIRST MID TERM QUESTION PAPERS - ENGLISH AND MALAYALM MEDIUM
SSLC FIRST MID TERM EXAM QUESTION PAPERS 2 SETS -  ENGLISH MEDIUM
SSLC MONTHLY UNIT TEST PAPERS 2 SETS (ENGLISH MEDIUM) WITH KEY
SSLC - UNIT TEST QUESTION PAPERS FOR ALL SUBJECTS -MALAYALAM MEDIUM - SET A. AND B
SSLC - MONTHLY UNIT TEST PAPERS -ENGLISH MEDIUM WITH KEY

2 comments:

Sujamol M.N said...
This comment has been removed by the author.
AKHIL BABU said...

std ix english medium first mid term question papers please