എസ്.എസ്.എല്‍ സി ഐ.ടി പരീക്ഷ ഫെബ്രുവരി 22 മുതല്‍ മാര്‍ച്ച് 2 വരെ നടത്തണം .സര്‍ക്കുലര്‍ ഡൗണ്‍ലോഡ്സില്‍ **SSLC Provisional A List HM Loginല്‍ ലഭ്യമാണ് തിരുത്തലുകള്‍ 24ന് വൈകുട്ട് അഞ്ച് മണിക്കകം വരുത്തണം ..സര്‍ക്കുലര്‍ ഡൗണ്‍ലോഡ്സില്‍ **.

please send study materials to shreeshaedneer@gmail.com

Thursday, 6 October 2016

ക്ലാസ് 8 -സാമൂഹ്യശാസ്ത്രം അധ്യായം -6 ഭൂപടങ്ങള്‍ വായിക്കാം - പ്രസെന്റെഷന്‍

8ാം ക്ലാസിലെ ആറാം അദ്യായമായ ഭൂപടങ്ങള്‍ വായിക്കാം എന്ന പാഠഭാഗവുമായി ബന്ധപ്പെട്ട ഒരു പ്രസെന്റേഷന്‍ തയ്യാറാക്കി വീണ്ടുംം ഷേണി ബ്ലോഗിലെ വായനക്കാരുടെ മുമ്പിലെത്തിയിരിക്കുകയാണ് എസ് .ഐ .എച്ച് .എസ്  ഉമ്മത്തൂര്‍ സ്കൂളിലെ  സാമൂഹ്യശാസ്ത്ര അധ്യാപകൻ ശ്രീ അബ്ദുല്‍ വാഹിദ്  സര്‍.43 സ്ലൈഡുകളിലൂടെ പാഠഭാഗത്തിന്റെ മുഴുവന്‍  ആശയങ്ങളും കുട്ടികളിലെത്തിക്കാന്‍ ഈ പ്രസെന്റേഷന്‍ ഉപകരിക്കും എന്നു കരുതുന്നു.ശ്രീ യു സി അബ്ദുള്‍ വാഹിദ്  സാറിന് ഷേണി സ്കൂള്‍ ബ്ലോേഗ് ടീമിന്റെ ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു.
പ്രസെന്റെഷന്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

No comments: