2019 മാർച്ചിൽ നടക്കുന്ന എസ്.എസ്.എൽ.സി. പരീക്ഷയുടെ ഉത്തരക്കടലാസുകൾ മൂല്യനിർണ്ണയം ചെയ്യുന്നതിന് എച്ച്.എസ്.എമാർക്ക് അപേക്ഷിക്കാം. പ്രഥമാദ്ധ്യാപകർക്ക് ഐഎക്‌സാംസിൽ എച്ച്.എം ലോഗിൻ വഴി അപേക്ഷകളുടെ വിവരങ്ങൾ ഓൺലൈനായി സമർപ്പിച്ച ശേഷം കൺഫേം ചെയ്ത് അപേക്ഷ സമർപ്പണം പൂർത്തിയാക്കേണ്ട അവസാന ദിവസം മാർച്ച് ഏഴുവരെ നീട്ടി. തങ്ങളുടെ സ്‌കൂളുകളിലെ എല്ലാ അദ്ധ്യാപകരും അപേക്ഷ സമർപ്പിച്ചിട്ടുണ്ടെന്ന വിവരം പ്രഥമാദ്ധ്യാപകൻ ഉറപ്പ് വരുത്തണം** **

Send study materials to shreeshaedneer@gmail.com

Friday, 28 October 2016

STANDARD 10 - ICT - CHAPTER 5 - NETWORKING - NOTES - IN PRESENTATION FORMAT BY HOWLATH K

പത്താം ക്ലാസിലെ ഐ.ടി  പാഠപുസസ്തകത്തിലെ അഞ്ചാം അധ്യായമായ നെറ്റ് വര്‍ക്കിങ്  എന്ന പാഠഭാഗത്തിലെ എല്ലാ ആശയങ്ങലെ ഉള്‍കൊള്ളിച്ച്  സമഗ്രമായ നോട്ട്സ് ,പ്രസന്റേഷന്‍ രൂപത്തില്‍ തയ്യാറാക്കി വീണ്ടും ഷേണി ബ്ലോഗിലെ പ്രേകഷകരുടെ മുന്നിലെത്തിയിരിക്കുകയാണ് ക്രൈസ്റ്റ് കിങ് ഹയര്‍ സെക്കണ്ടറി സ്കൂളിലെ അധ്യാപിക ശ്രീമതി ഹൗലത്ത് ടീച്ചര്‍. ഐ.ടി പരീക്ഷയ്ക്ക തയ്യാറെടുക്കുന്ന കുട്ടികള്‍ക്ക്  ഇത് വളരെ ഉപകാരപ്രദമാകും എന്ന് കരുതുന്നു.ശ്രീമതി ഹൗലത്ത് ടീച്ചര്‍ക്ക് ഷേണി ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
TO DOWNLOAD THIS PRESENTATION IN PDF FORMAT  - CLICK HERE(2.6 mb)

2 comments:

സ്കള്‍ said...

THANK YOU VERY MUCH OF HOWLATH TEACHER & sheni blogteam

gardens said...

THANK YOU HOWLATH TR. & SHENI BLOG TEAM