2019 മാർച്ചിൽ നടക്കുന്ന എസ്.എസ്.എൽ.സി. പരീക്ഷയുടെ ഉത്തരക്കടലാസുകൾ മൂല്യനിർണ്ണയം ചെയ്യുന്നതിന് എച്ച്.എസ്.എമാർക്ക് അപേക്ഷിക്കാം. പ്രഥമാദ്ധ്യാപകർക്ക് ഐഎക്‌സാംസിൽ എച്ച്.എം ലോഗിൻ വഴി അപേക്ഷകളുടെ വിവരങ്ങൾ ഓൺലൈനായി സമർപ്പിച്ച ശേഷം കൺഫേം ചെയ്ത് അപേക്ഷ സമർപ്പണം പൂർത്തിയാക്കേണ്ട അവസാന ദിവസം മാർച്ച് ഏഴുവരെ നീട്ടി. തങ്ങളുടെ സ്‌കൂളുകളിലെ എല്ലാ അദ്ധ്യാപകരും അപേക്ഷ സമർപ്പിച്ചിട്ടുണ്ടെന്ന വിവരം പ്രഥമാദ്ധ്യാപകൻ ഉറപ്പ് വരുത്തണം** **

Send study materials to shreeshaedneer@gmail.com

Tuesday, 8 November 2016

STANDARD 10 - ICT -EXAM SPECIAL - VIDEO TUTORIALS BY SUSEEL KUMAR C S

മിഡ് ടേം ഐ.ടി പരീക്ഷ നടന്നുകൊണിരിക്കുകയാണല്ലോ. അപ്പോള്‍ നാം തീര്‍ച്ചയായും ഓര്‍ത്ത്പോകുന്നത് കല്പകാഞ്ചോരി സ്കൂളിലെ സുശീല്‍ കുമാര്‍ സാറിനെ തന്നെയായിരിക്കും.അദ്ദേഹം കുറേ ഐ.ടി അനുബന്ധ വീഡിയോകള്‍ ഇതിനകം തന്നെ നമുക്ക് അയച്ചു തന്നിട്ടുണ്ട്. ഇത്തവണ  ഐ.ടി@ സ്കൂള്‍ പ്രസിദ്ധീകരിച്ച ഐ.ടി   പ്രാക്ടികല്‍ ചോദ്യങ്ങളെ ഉള്‍പ്പെടുത്തി വിപുലീകരിച്ച വീഡിയോ ട്യുട്ടോറിയല്‍സ്  കൂടി ഷേണി സ്കൂള്‍ ബ്ലോഗിലേയ്ക്ക് അയച്ചു തന്നിരിക്കുകയാണ് ശ്രീ സുഷീല്‍ സര്‍.  ഏറെ ശ്രമകരമായ ഈ ദൗത്യം പ്രതിഫലേച്ഛ ഇല്ലാതെ ഏറ്റെടുത്ത്  നമ്മളെ സഹായിച്ച സാറിന് ഷേണി സ്കൂള്‍ ബ്ലോഗിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു. അദ്ദേഹത്തില്‍നിന്ന് ഇനിയം ഇത്തരത്തിലുള്ള സൃഷ്ടികള്‍ ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു.
INKSCAPE TUTORIAL IN MALAYALAM - PART 2 - STD 10 - CHAPTER 1
INKSCAPE TUTORIAL IN MALAYALAM - PART 3 - STD 10 - CHAPTER 1
INKSCAPE TUTORIAL IN MALAYALAM - PART 4 - STD 10 - CHAPTER 1
INKSCAPE TUTORIAL IN MALAYALAM - PART 4 - STD 10 - CHAPTER 1
INKSCAPE TUTORIAL IN MALAYALAM - PART 5 - STD 10 - CHAPTER 1
INKSCAPE TUTORIAL IN MALAYALAM - PART 6 - STD 10 - CHAPTER 1
STD 10 CHAPTER 1 INKSCAPE - QUESTION 1 LENSE
STD 10 CHAPTER 1 INKSCAPE - QUESTION 2, HAT
STD 10 - CHAPTER 2. INDEX TABLE
STD 10 CHAPTER 2, PYTHON GRAPHIC - QUESTION 1
STD 10 CHAPTER 2, PYTHON GRAPHIC - QUESTION 2 

RELATED  POSTS
STANDARD 10 - ICT HALF YEARLY EXAM 2016 -ALL IN ONE  -POST

No comments: