2019 മാർച്ചിൽ നടക്കുന്ന എസ്.എസ്.എൽ.സി. പരീക്ഷയുടെ ഉത്തരക്കടലാസുകൾ മൂല്യനിർണ്ണയം ചെയ്യുന്നതിന് എച്ച്.എസ്.എമാർക്ക് അപേക്ഷിക്കാം. പ്രഥമാദ്ധ്യാപകർക്ക് ഐഎക്‌സാംസിൽ എച്ച്.എം ലോഗിൻ വഴി അപേക്ഷകളുടെ വിവരങ്ങൾ ഓൺലൈനായി സമർപ്പിച്ച ശേഷം കൺഫേം ചെയ്ത് അപേക്ഷ സമർപ്പണം പൂർത്തിയാക്കേണ്ട അവസാന ദിവസം മാർച്ച് ഏഴുവരെ നീട്ടി. തങ്ങളുടെ സ്‌കൂളുകളിലെ എല്ലാ അദ്ധ്യാപകരും അപേക്ഷ സമർപ്പിച്ചിട്ടുണ്ടെന്ന വിവരം പ്രഥമാദ്ധ്യാപകൻ ഉറപ്പ് വരുത്തണം** **

Send study materials to shreeshaedneer@gmail.com

Wednesday, 16 November 2016

STANDARD 10 - SECOND MID TERM UNIT TEST QUESTION PAPERS SET AND 2 AND STANDARD 9

രണ്ടാം പാദ പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന കൂട്ടുകാർക്കായി കൂടുതൽ സെക്കന്റ് മിഡ് ടേം യൂണിറ്റ് ടെസ്റ്റ് ചോദ്യ ശേഖരം സമാഹരിച്ചു അയച്ചു തന്നിരിക്കുകയാണ് ത്രിശൂർ കുന്നത്തങ്ങാടിയിൽ നിന്നുള്ള  ശ്രീ ജിനി ആന്റണി സാർ.ഇത്തവണ പത്താം ക്ലാസിലെ രണ്ട് സെറ്റ് ചോദ്യപേപ്പറുകളും ഒമ്പതാം ക്ലാസിന്റെ ഒരു സെറ്റ് ചോദ്യ പേപ്പറും അയച്ചു തന്നിട്ടുണ്ട്.  ചോദ്യപേപ്പറുകള്‍ ശേഖരിച്ചു   അവ സ്കാന്‍ ചെയ്ത്  ഷേണി ബ്ലോഗുമായി  പങ്ക്‌വെച്ച   ശ്രീ ജിനി ആന്റണി സാറിന് ഷേണി സ്കൂള്‍ ബ്ലോഗിന്റെ  നന്ദിയും കടപ്പാടും അറിയിച്ചുകൊള്ളുന്നു.
STNADARD 10
SET 3
MALAYALAM I- SET A  ||| MALAYALAM I - SET B |||MALAYALAM II SET A || MALAYALAM II SET B ||| ENGLISH SET A ||| ENGLISH SET B ||| HINDI SET A ||| HINDI SET B ||| SOCIAL SET A ||| SOCIAL SET B ||| PHYSICS SET A ||| PHYSICS SET B ||| CHEMISTRY SET A ||| CHEMISTRY SET B ||| BIOLOGY SET A ||| BIOLOGY SET B |||MATHS SET A |||MATHS SET B ||| IT SET A ||| IT SET B |||
SET 2
MALAYALAM I- SET A  ||| MALAYALAM I - SET B ||| ENGLISH SET A ||| ENGLISH SET B ||| HINDI SET A ||| HINDI SET B ||| SOCIAL SET A ||| SOCIAL SET B ||| PHYSICS SET A ||| PHYSICS SET B ||| IT SET A ||| IT SET B |||
STANDARD 9
SET 1
MALAYALAM ||| PHYSICS - ENG.MED ||| CHEMISTRY - ENG.MED||| BIOLOGY- MAL ||| BIOLOGY - ENG MED ||| ENGLISH ||| HINDI ||| SOCIAL ||| HINDI |||

RELATED POSTS 
STANDARD 10 - MID TERM  UNIT SET QUESTION PAPERS SET 1

No comments: