ഗ്രൂപ്പ് പേഴ്സണല്‍ ആക്സിഡന്റ്റ്‌ ഇന്ഷുറന്സ് പദ്ധതി - 2019 വര്‍ഷത്തേക്കുള്ള പദ്ധതി പുതുക്കല്‍ - ഉത്തരവ് GO(P)No 175/2018/Fin dt.12/11/2018 ..See downloads**പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി പുനപരിശോധിക്കുന്നതിനായി സമിതിയെ നിയമിച്ച് ഉത്താരവാകുന്നു GO(P)No 172/2018/Fin dt 07/11/2018...See downloads*
SSLC EXAM MARCH 2019 - OBC Pre-Metric Scholarship
Please send study materials to shreeshaedneer@gmail.com

Wednesday, 23 November 2016

STANDARD 10 - SECOND MID TERM EXAM 2016 - QUESTION PAPERS - SHARED BY JINY ANTONY

രണ്ടാം പാദ പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന കൂട്ടുകാർക്കായി കൂടുതൽ സെക്കന്റ് മിഡ് ടേം  പരീക്ഷയുടെ ചോദ്യ പേപ്പറുകള്‍  സമാഹരിച്ചു അയച്ചു തന്നിരിക്കുകയാണ് ത്രിശൂർ കുന്നത്തങ്ങാടിയിൽ നിന്നുള്ള  ശ്രീ ജിനി ആന്റണി സാർ.ഇത്തവണ പത്താം ക്ലാസിലെ  മലയാള മീഡിയത്തിലെ രണ്ട് സെറ്റ്  വീതം ചോദ്യപേപ്പറുകളും  ഇംഗ്ലീഷ് മീഡിയത്തിലെ  രണ്ട് സെറ്റ്  ചോദ്യപേപ്പറുകളും അയച്ചു തന്നിട്ടുണ്ട്. ചോദ്യ പേപ്പറുകള്‍  ശേഖരിച്ചു   അവ സ്കാന്‍ ചെയ്ത്  ഷേണി ബ്ലോഗുമായി  പങ്ക്‌വെച്ച   ശ്രീ ജിനി ആന്റണി സാറിന് ഷേണി സ്കൂള്‍ ബ്ലോഗിന്റെ  നന്ദിയും കടപ്പാടും അറിയിച്ചുകൊള്ളുന്നു.
MALAYALAM MEDIUM
MALAYALAM I AND II
HINDI
ENGLISH
PHYSICS
CHEMISTRY
BIOLOGY
MATHEMATICS
SOCIAL SCIENCE
MALAYALAM MEDIUM
|||MALAYALAM  I SET A ||| MALAYALAM  I SET B |||MALAYALAM II SET A ||| MALAYALAM  II SET B |||BIOLOGY SET A |||BIOLOGY SET B |||MATHS SET A ||| MATHS SET B |||SOCIAL SET A||| SOCIAL SET B|||PHYSICS SET A ||| PHYSICS SET B |||
ENGLISH MEDIUM
|||HINDI SET A||| HINDI SET B ||| SANSKRIT SET A ||| SANSKRIT SET B |||
|||PHYSICS  SET A|||PHYSICS SET B||| BIOLOGY SET A|||BIOLOGY SET B |||
|||MATHS SET A |||MATHS SET B|||
 TO VIEW AND DOWNLOAD MORE QUESTION PAPERS CLICK HERE

No comments: