എസ്.എസ്.എല്‍ സി ഐ.ടി പരീക്ഷ ഫെബ്രുവരി 22 മുതല്‍ മാര്‍ച്ച് 2 വരെ നടത്തണം .സര്‍ക്കുലര്‍ ഡൗണ്‍ലോഡ്സില്‍ **SSLC Provisional A List HM Loginല്‍ ലഭ്യമാണ് തിരുത്തലുകള്‍ 24ന് വൈകുട്ട് അഞ്ച് മണിക്കകം വരുത്തണം ..സര്‍ക്കുലര്‍ ഡൗണ്‍ലോഡ്സില്‍ **.

please send study materials to shreeshaedneer@gmail.com

Tuesday, 21 February 2017

IT MODEL EXAM 2017 - PRACTICAL QUESTIONS AND ANSWERS BY NISHAD N M

എസ്.എസ്.എല്‍.സി പരീക്ഷ നാളെ തുടങ്ങുകയാണല്ലോ? ഇതിനോടനുബന്ധിച്ച് മോഡല്‍ പരീക്ഷയുടെ ചോദ്യങ്ങള്‍  കഴിഞ്ഞ ദിവസം ഈ ബ്ലോഗില്‍ പ്രസിദ്ധീകരിച്ചിരുന്നു. ആ ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങള്‍ തയ്യാറാക്കി ഷേണി ബ്ലോഗിലൂടെ പങ്ക്‌വെയ്ക്കുകയാണ് കണ്ണൂര്‍ ജില്ലയിലെ തലശ്ശേരി മുബാറക് ഹൈസ്കൂളിലെ ഐ.ടി അധ്യാപകന്‍ ശ്രീ നിഷാദ് സര്‍. ഉത്തരങ്ങള്‍ തയ്യാറാക്കിയ നിഷാദ് സാറിനും അവയെ ഷേണി ബ്ലോഗിലേയ്ക്ക്  അയച്ചു തന്ന അദ്ദേഹത്തിന്റെ സുഹൃത്ത്  നിസാര്‍ സാറിനും ഷേണി സ്കൂള്‍ ബ്ലോഗിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.അതോടൊപ്പം ചോദ്യങ്ങള്‍ സമാഹരിച്ച കുണ്ടൂര്‍കുന്ന് സ്കൂളിലെ  ഐ.ടി ക്ലബ്ബിനും ഈ അവസരത്തില്‍ ഒരിക്കല്‍കൂടി നന്ദി അറിയിക്കുന്നു.
ഡൗണ്‍ലോഡ് ചെയ്ത് കുട്ടികള്‍ക്ക് നല്‍കുുമല്ലോ....
1.CLICK HERE TO DOWNLOAD IT PRACTICAL QUESTIONS FROM MODEL EXAM 2017  AND ANSWERS
2.CLICK HERE TO DOWNLOAD SUPPORTING FILES  |||  IMAGES10 |||

No comments: