Friday, June 30, 2017

GEOGEBRAIC SOLTUTIONS TO THE TEXT BOOK QUESTIONS OF CHAPTER 2 MATHEMATICS - STANDARD 9

9ാം ക്ലാസ്സിലെ ഗണിതത്തിലെ ഭിന്നസംഖ്യകള്‍ എന്ന 2ാം അദ്ധ്യായത്തിലെ പരിശീലന പ്രശ്നങ്ങളുടെ നിര്‍ദ്ധാരണം ജിയോജിബ്രയുടെ സഹായത്തോടെ വിശദീകരിക്കുന്ന പോസ്റ്റ് തയ്യാറാക്കി ഷേണി സ്കൂള്‍ ബ്ലോഗിലൂടെ പങ്ക്‌വെയ്ക്കുയാണ് കുണ്ടൂര്‍കുന്ന്  TSNMHSലെ ഗണിത ക്ലബ്. കുണ്ടൂര്‍കുന്ന് സ്കൂളിലെ ഗണിത ക്ലബ്ബിനും അണിയറ പ്രവര്‍ത്തകര്‍ക്കും ഷേണി സ്കൂള്‍ ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
Click here to download the Maths_Ch2.tar.gz file
Installation :
Download the .tar.gz file to your Desktop
Open the extracted folder
Right clk the file Installer.sh and give Executive permission
Double click and select Open in TERMINAL
To Run :
Application - Universal Access - Maths_09_chapter_02
Do not save the Geogebra file after use... (CLOSE Without Save )

RELATED POSTS
STANDARD 9 - MATHEMATICS - SOLUTIONS TO ALL TEXT BOOK ACTIVITIES OF CHAPTER 1 - AREA

HINDI - STANDARD 9 AND 10 -CHAPTER 1 - MODEL WORKSHEETS BY ARUNDAS S.R

9,10 ഹിന്ദി പാഠ പുസ്തകത്തിലെ ഒന്നാം പാഠത്തെ ആസ്പദമാക്കി  പട്ടാഞ്ചേരി ഗവ:ഹൈസ്കൂളിലെ ഹിന്ദി അധ്യാപകന്‍ ശ്രീ അരുണ്‍ദാസ് സര്‍ തയ്യാറാക്കിയ മാതൃകാ വര്‍ക്ക്ഷീറ്റുകള്‍ ഷേണി സ്കൂള്‍ ബ്ലോഗ് പ്രേക്ഷകരുടെ മുന്നിലെത്തിക്കുകയാണ്.കുട്ടികള്‍ക്കും അധ്യാപകര്‍ക്കും ഉപകാരപ്രദമായ വര്‍ക്ക്ഷീറ്റുകള്‍ തയ്യാറാക്കി  ഷേണി ബ്ലോഗിലൂടെ പങ്ക്‌വെച്ച ശ്രീ അരുണ്‍ ദാസ് സാറിന് ഷേണി സ്കൂള്‍ ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
1.STANDARD 9 - CHAPTER 1 -  पुल बनी थी माँ  -MODEL WORKSHEET
2.STANDARD 10 - CHAPTER 1  - बीरबहूटी -MODEL WORKSHEET 1
3.STANDARD 10 - CHAPTER 1  - बीरबहूटी -MODEL WORKSHEET 2
OTHER WORKS BY SRI ARUNDAS CLICK HERE 

Thursday, June 29, 2017

VANKA'S DIARY WRITTEN USING IDIOMS -STANDARD 10 - UNIT 1

Sri Abdul Jamal N.E , MT, It@School Project Kasaragod shares VANKA'S DIARY written by him using Idioms with our blog Viewers.Sheni School blog Team express our heartfelt gratitude to Sri Abdul Jamal for his superb work.
Click Here to Download VANKA'S DIARY WRITTEN USING IDIOMS

ICT - DIGITAL PROTRACTOR - GEOGEBRA APPLET CREATED BY ICT CLUB TSNMHS KUNDURKUUNU

കോണളക്കുന്നതിനായി ഉപയോഗിക്കുന്ന കോണമാപിനി ( Protractor ) എങ്ങിനെ ഉപയോഗിക്കാം എന്നു കാണിക്കുന്ന ഒരു ജിയോജിബ്രാ അപ്ലിക്കേഷന്‍ ഷേണി സകൂള്‍ ബ്ലോഗിലൂടെ പങ്ക്‌വെയ്യകയാണ് പാലക്കാട് കുണ്ടൂര്‍കുന്ന് ടി.എസ്.എന്‍.എം.എച്ച് സ്കൂളിലെ ഐ.ടി  ക്ലബ്ബ്. കുണ്ടൂര്‍കുന്ന്  സ്കൂളിലെ ഐ.ടി ക്ലബ്ബിന് ഷേണി സ്കൂള്‍ ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
ആപ്ലികേഷന്‍ ചുവടെയുള്ള നിങ്കില്‍നിന്ന്  ഡൗണ്‍ലോഡ് ചെയ്യാം .
CLICK HERE TO DOWNLOAD THE ICT - PROTRACTOR APP.
ഈ ആപ്ലികേഷന്‍  പ്രവര്‍ത്തിപ്പിക്കുന്ന രീതി :
Download the Digital_Protractor.tar.gz file to your Desktop.
Extract it there only...
Open the extracted folder and give execute permission to the freedom.sh file...
After installation, run by
Application - Education - ICT_Protractor......

Wednesday, June 28, 2017

STANDARD 10 - INFORMATION TECHNOLOGY - CHAPTER 2 - VIDEO TUTORIALS BY SUSEEL KUMAR

പത്താം ക്ലാസിലെ ICT പാഠപുസ്തകത്തിലെ അധ്യായം 2, പ്രസിദ്ധീകരണത്തിലേയ്ക്ക് എന്നതിലെ പ്രധാന ഭാഗങ്ങളുടെയും കഴി‍ഞ്ഞ വര്‍ഷം SSLC പരീക്ഷയില്‍ വന്ന മൂന്ന് ചോദ്യങ്ങളുടെയും വീഡിയോ ടൂട്ടോറിയലുകള്‍ ഷേണി ബ്ലോഗിലൂടെ പങ്ക്‌വെയ്ക്കുകയാണ്  GVHSS KALPAKANCHERYയിലെ ശ്രീ സുശീല്‍ കുമാര്‍ സര്‍. ഷേണി സ്കൂള്‍ ബ്ലോഗ് ടീമിന്  സുശീല്‍ സാറിനോടുള്ള നന്ദിയും കടപ്പാടും ഇതോടൊപ്പം അറിയിക്കുന്നു.
STD 10 - CHAPTER 2.
1.INDEX TABLE
2.MAIL MERGE PART - 1. (LIBRE OFFICE WRITER - TUTORIAL)
3.MAIL MERGE - PART 2 (libre office writer tutorial)
4.MAIL MERG - PARRT 3 ( LIBRE OFFICE WRITER TUTORIAL IN MALAYALAM )
5.STD 10, QUESTION , STYLE & INDEX TABLE
6.STD 10, QUESTION , NEW STYLE FOR HEADING 1
7.STD 10, QUESTION , MAIL MERGE

OTHER WORKS BY SUSEEL KUMAR   CLICK HERE

Tuesday, June 27, 2017

STANDARD 10 - ENGLISH - UNIT 1 - DETAILED ANALYSIS OF THE POEM "MOTHER TO SON"

Sri Jamsheed A ; Former HSST in English , AEHSS Thirurkkad, Malappuram  shares detailed  analysis (Study)of the Poem "Mother to Son"  by Langston Hughes with our blog Viewers. Sheni School blog team extend our heartfelt  gratitude Sri Jamsheed Sir for his sincere effort.
Click here to download Detailed Analysis (Study) of the Poem "Mother to Son"

PRESENTATION ON - पक्षी और दीमक & टूटा पहिया of STD 9 AND 10 - HINDI - CHAPTER 3

9ാം ക്ലാസിലെ ഹിന്ദി പാഠപുസ്തകത്തിലെ पक्षी और  दीमक എന്ന മൂന്നാം അധ്യായവുമായി ബന്ധപ്പെട്ട ഒരു പ്രസന്റേഷനും 10ാം ക്ലാസ്സിലെ टूटा पहिया എന്ന മൂന്നാം അധ്യായത്തിലെ ഒരു പ്രസന്റേഷനും ഷേണി സ്കൂള്‍ ബ്ലോഗിലൂടെ പങ്ക്‌വെയ്ക്കുകയാണ് പാലക്കാട് കരിമ്പ ജി.എച്ച്.എസ്സിലെ അധ്യാപകന്‍ ശ്രീ സദാശിവന്‍ സര്‍. കുട്ടികള്‍ക്കും അധ്യാപകര്‍ക്കും വളരെ ഉപകാരപ്രദമായ  പ്രസന്റേഷനുകള്‍ തയ്യാറാക്കി ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്ത ശ്രീ സദാശിവന്‍ സാറിന് ഷേണി സ്കൂള്‍ ബ്ലോഗിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
10ാം ക്ലാസ് മൂന്നാം അധ്യായം  टूटा पहिया - പ്രസന്റേഷന്‍
9ാം ക്ലാസ് മൂന്നാം അധ്യായം पक्षी और  दीमक - പ്രസന്റേഷന്‍

Monday, June 26, 2017

STANDARD 10 - PHYSICS - CHAPTER 1 - PRESENTATION ON FORCED VIBRATIONS AND RESONANCE

പത്താ ക്ലാസ് ഫിസിക്സിലെ പ്രണോദിതകമ്പനവും അനുനാദവും എന്ന ഒന്നാം അധ്യായവുമായി ബന്ധപ്പെട്ട ഒരു പ്രസന്റേഷന്‍ ഷേണി സ്കൂള്‍ ബ്ലോഗിലൂടെ പങ്ക്‌വെയ്ക്കുകയാണ് പെരിങ്ങോട് എച്ച്.എസ്സിലെ ശ്രീ രവി സര്‍.ഈ വര്‍ഷം ഐ.സി.ടി പരിശീലനം നേടികഴിഞ്ഞതിന് ശേഷം ക്ലാസ് മുറികളെ പൂര്‍ണ്ണമായും ഐ.സി.റ്റി അധിഷ്ടിതമാകുവാന്‍ നിരന്തരം പരിശ്രമിക്കുകയാണ് ശ്രീ രവി സര്‍.അദ്ദേഹം ഇതിനകം തന്നെ 8, 9, 10 ക്ലാസുകളിലെ ഫിസിക്സ് , കെമിസ്ട്രി  വിഷയങ്ങളുമായി ബന്ധപ്പെട്ട് എട്ടോളം പ്രസന്റേഷനുകള്‍ തയ്യാറാക്കി ഷേണി ബ്ലോഗിലൂടെ പങ്ക്‌വെച്ചിട്ടുണ്ട്.എല്ലാം അധ്യാപകരും ഇതുപോലെ പരിശ്രമിച്ചാല്‍ ക്ലാസ് അന്തരിക്ഷം വളരെ ആസ്വാദ്യകരമാക്കാം.അല്ലേ? ശ്രീ  രവി സാറിന്റെ പരിശ്രമത്തിന് ഷേണി ബ്ലോഗ് ഹൃദയത്തിന്റെ  ഭാഷയില്‍ നന്ദി അറിയിക്കുന്നു. അദ്ദേഹത്തില്‍നിന്ന് വീണ്ടും ഇതുപോലുള്ള സൃഷ്ടികള്‍ ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു.
ഈ പ്രസന്റേഷന്റെ കുറിച്ചുള്ള അഭിപ്രായങ്ങള്‍ പ്രേക്ഷകര്‍ കമന്റിലൂടെ അറിയിക്കുമല്ലോ...
പ്രണോദിതകമ്പനവും അനുനാദവും - 10ാം ക്ലാസ് ഫിസിക്സ് - പ്രസന്റേഷന്‍ ഡൗണ്‍ലോഡ് ചെയ്യുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

OTHER WORKS BY SRI RAVI P CLICK HERE

Saturday, June 24, 2017

STANDARD 10 - CHEMISTRY- CHAPTER 1 - HOW TO FIND OUT GROUP, PERIOD AND BLOCK OF ELEMENTS - PRESENTATION

10ാം ക്ലാസ്സിലെ രസതന്ത്രത്തിലെ പീരിയോഡിക് ടേബിളും ഇലക്ട്രോണ്‍ വിന്യാസവും എന്ന ഒന്നാം അദ്യായത്തെ ആസ്പദമാക്കി പാലക്കാട് പെരിങ്ങോട് ഹൈസ്കൂളിലെ ശ്രീ രവി  സര്‍ തയ്യാറാക്കിയ പ്രസന്റേഷന്‍ ഷേണി ബ്ലോഗ് ഈ പോസ്റ്റിലൂടെ അവതരിപ്പിക്കുകയാണ്.മൂലകങ്ങളുടെ ഗ്രൂപ്പ് പീരീഡ് ബ്ലോക്ക്  എന്നിവ കണ്ടെത്തുന്ന വിധം എളുപ്പത്തില്‍ മനസ്സിലാക്കുവാന്‍  കുട്ടികള്‍ക്ക് ഈ പ്രസന്റേഷനിലൂടെ സാധിക്കും. ശ്രീ രവി സാറിന് ഷേണി സ്കൂള്‍ ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും ഇതോടൊപ്പം അറിയിക്കുന്നു.
CLICK HERE TO DOWNLOAD PRESENTATION BASED ON THE CHAPTER PERIODIC TABLE AND ELECTRON CONFIGURATION
OTHER WORKS BY RAVI P
STANDARD 10
1..CHEMISTRY - STD 10 - CHAPTER 1 - PRESENTATION - SHELLS AND SUB SHELLS
STANDARD 9 
 CHEMISTRY STD 9 - CHAPTER 1 - PRESENTATION - DALTON'S ATOMIC THEORY
STANDARD 8 
PRESENTATION ON STD 8 - CHEMISTRY CHAPTER 1 - VOLUME AND MASS 
PHYSICS  
STANDARD 10
 CHAPTER 1 - PRESENTATION
STANDARD 9
CHAPTER 1 - PRESENTATION
STANDARD 8
PRESENTATION ON MEASUREMENTS AND UNITS CHAPTER 1 - PHYSICS

Friday, June 23, 2017

STANDARD 9 - MATHEMATICS - SOLUTIONS TO ALL TEXT BOOK ACTIVITIES OF CHAPTER 1 - AREA

ഒന്‍പതാം ക്ലാസ്സിലെ ഗണിതത്തിലെ പരപ്പളവുകള്‍ എന്ന അദ്ധ്യായത്തിലെ മുഴുവന്‍ പരിശീലന പ്രശ്നങ്ങളുടെയും (20 എണ്ണം) നിര്‍ദ്ധാരണം മനസ്സിലാക്കുവാന്‍ സഹായിക്കുന്ന ജിയോജിബ്ര ഫയലുകള്‍ തയ്യാറാക്കി ഷേണി ബ്ലോഗിലൂടെ പങ്കുവെക്കുകയാണ് കുണ്ടൂര്‍ക്കുന്ന് ടി എസ് എന്‍ എം എച്ച് സ്കൂളിലെ ഗണിത ക്ലബ്ബ്.കുണ്ടൂര്‍കുന്ന്  സ്കൂളിലെ ഗണിത ക്ലബ്ബിന് ഷേണി സ്കൂള്‍ ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
സോഫ്ട്‌വെയര്‍ ഇവിടെനിന്ന് ഡൗണ്‍ലോഡ് ചെയ്യാം .
ഇന്‍സ്റ്റാള്‍ ചെയ്യുന്ന രീതി
    Download the .tar.gz file to your Desktop
    Open the extracted folder
    Right clik the file Elizabeth.sh and give Execute permission
   Double click  on that file  and select open in terminal
   Give system password when asked .
To run the software
Application - Universal Access - maths_09_chapter_01
**Dont save the Geogebra file after use... (CLOSE Without Save )

Thursday, June 22, 2017

Wednesday, June 21, 2017

STANDARD 10 - MATHEMATICS - CHAPTER 1 - ARITHMETIC SEQUENCES - TEACHING MANUAL

പത്താം ക്ലാസ്സ് ഗണിത പാഠപുസ്തകത്തിലെ സമാന്തരശ്രേണികള്‍ എന്ന ഒന്നാം അധ്യായത്തിലെ ടീച്ചിംഗ്  മാന്വന്‍  തയ്യാറാക്കി ഷേണി ബ്ലോഗിലൂടെ പങ്ക്‌വെയ്ക്കുകയാണ്  ആലപ്പുഴ ഐ.ടി @ സ്കൂള്‍ പ്രോജെക്ടിലെ മാസ്റ്റര്‍ ട്രൈനര്‍ ശ്രീ അഭിലാഷ് സര്‍. ഷേണി സ്കൂള്‍ ബ്ലോഗ് ടീമിന് അദ്ദേഹത്തോടുള്ള നന്ദിയും കടപ്പാടും ഇതോടൊപ്പം അറിയിക്കുന്നു.
പത്താം ക്ലാസ് ഒന്നാം അധ്യായം സമാന്തര ശ്രേണികള്‍ - ടീച്ചിംഗ് മാന്വല്‍ ഇവിടെ ക്ലിക്ക് ചെയ്യുക 

SSLC MATHS QUESTIONS BASED ON THE CHAPTER ARITHMETIC SEQUENCES

Sri Gigi Varughese , HSA , St.Thomas HSS, Eruvellipra, Thiruvalla shares  a few Questions based on the Chapter Arithmetic sequences of  Std X Mathematics with our blog viewers.Sheni School blog Team express our heartfelt gratitude to Sri Gigi Sir for his great effort.
CLICK HERE TO DOWNLOAD SSLC MATHS QUESTIONS FROM CHAPTER - 1 - ARITHMETIC SEQUENCES

STANDARD 8 - SOCIAL SCIENCE - CHAPTER 1 - EARLY HUMAN LIFE - PRESENTATION

ജി.എച്ച്.എസ്. അഞ്ചല്‍ ഈസ്റ്റ് സ്കൂളിലെ സോഷ്യല്‍ കൗണ്‍സില്‍ തയ്യാറാക്കിയ എട്ടാം ക്ലാസ്സ് സാമൂഹ്യശാസ്ത്രത്തിലെ ആദ്യകാല മനുഷ്യ ജീവിതം  എന്ന ഒന്നാം അധ്യായവുമായി ബന്ധപ്പെട്ട ഒരു പ്രസെന്റെഷന്‍ ഷേണി ബ്ലോഗിലൂടെ പങ്ക്‌വെയ്ക്കുകയാണ് ശ്രീ സുധാകര്‍ സര്‍. ഷേണി സ്കൂള്‍ ബ്ലോഗ് ടീമിന് അദ്ദേഹത്തോടുള്ള നന്ദിയും കടപ്പാടും ഇതോടൊപ്പം അറിയിച്ചുകൊള്ളുന്നു.
CLICK HERE TO DOWNLOAD PRESENTATION BASED ON THE LESSON  EARLY HUMAN LIFE

Tuesday, June 20, 2017

സ്കൂളുകളിൽ വായനാ വാരത്തിന്റെ ഭാഗമായി നടക്കുന്ന രചനാപരമായ ഒരു പ്രവർത്തനം

വായനക്കുറിപ്പുകൾ സമാഹരിച്ച് മികച്ച രീതിയിൽ പതിപ്പു തയ്യാറാക്കുന്നതിനെ കുറിച്ച് മലപ്പുറം ജില്ലയിലെ കാട്ടിലങ്ങാടി ഗവ.ഹയർ സെക്കന്ററി സകൂളിലെ ചിത്ര കലാധ്യാപകൻ ശ്രീ സുരേഷ് കാട്ടിലങ്ങാടി നൽകുന്ന നിർദ്ദേശങ്ങളാണ് ഈ പോസ്റ്റിലൂടെ അവതരിപ്പിക്കുന്നത്.ഡൗണ്‍ലോഡ് ചെയ്ത് വായിച്ച് അഭിപ്രായങ്ങള്‍ പങ്ക്‌വെയ്ക്കുമല്ലോ.
സുരേഷ് സാറിന്റെ നിര്‍ദ്ദേശങ്ങള്‍ ഇവിടെനിന്ന് ഡൗണ്‍ലോഡ് ചെയ്യാം..

LINUX COMMANDS - TIPS AND TRICKS USING LINUX COMMANDS

Sri Gigi Varughese , HSA , St.Thomas HSS, Eruvellipra, Thiruvalla shares  a few Linux Commands and  Some Tips and Tricks using Linux command line with our blog viewers.These commands will definitely help the teachers and students who use linux Operating system.Sheni School blog Team express our heartfelt gratitude to Sri Gigi Sir for sharing these useful resources.
CLICK HERE  TO DOWNLOAD TIPS AND TRICKS USING LINUX COMMAND LINE

Sunday, June 18, 2017

STANDARD 9 -ENGLISH - UNIT 1 -LEARNING THE GAME - VIDEO LESSON

 Sri Arun Kumar A.R of GBHSS Chavara Kollam shares  the video of the lesson "LEARNING THE GAME" of  Std 9 English, Unit1  ,with us. Sheni School Blog Team express our heartfelt gratitude to Sri Arun Kumar for his sincere effort.
CLICK HERE TO DOWNLOAD THE VIDEO LESSON - LEARNING THE GAME
OTHER WORKS BY ARUN KUMAR A. R
STD 10 -  VIDEO LESSON - THE SNAKE AND THE MIRROR
STANDARD IX -  VIDEO LESSON - THE RACE

Saturday, June 17, 2017

STANDARD 10 - ENGLISH - UNIT 1 - DISCOURSES BASED ON THE LESSON VANKA

Smt. Jisha K; HSA, GBHS Tirur, Malappuram shares a few discourses based on the lesson "VANKA " of Std 10, English. Sheni School team Express our Sincere gratitude to Mrs.Jisha for her great effort.
CLICK HERE TO DOWNLOAD DISCOURSES BASED ON THE LESSON VANKA
OTHER WORKS BY JISHA
STD VIII -  Discourses based on The Mysterious picture - Unit 1- English 

STANDARD 10 - ENGLISH - UNIT 1 - THE SNAKE AND THE MIRROR - VIDEO LESSON


Sri Arun Kumar A.R of GBHSS Chavara Kollam shares  the video of the lesson "The Snake and the Mirror" of  Std 10 English ,with us. Sheni School Blog Team express our heartfelt gratitude to Sri Arun Kumar for his sincere effort.
CLICK HERE TO DOWNLOAD THE VIDEO - THE SNAKE AND THE MIRROR
OTHER WORKS BY ARUN KUMAR A. R
STANDARD IX - VIDEO LESSON - THE RACE

Friday, June 16, 2017

STANDARD 8 - ENGLISH - DISCOURSES BASED ON THE LESSON THE MYSTERIOUS PICTURE BY JISHA K

Smt. Jisha K; HSA, GBHS Tirur, Malappuram shares the discourses based on the lesson 'The Mysterious picture" of Std 8, English. Sheni School team Express our Sincere gratitude to Mrs.Jisha for her great effort.
Click here to download discourses based on The Mysterious picture - Unit 1- English 

STANDARD 8 - ENGLISH NOTES FOR WHOLE PROSE AND POEMS BY LEENA V

Smt.Leena V, HSA; GHSS Kodungallur, Thrissur shares notes for all the units of prose and poems of std 8 with us. Sheni school blog team extend our sincere gratitute to Smt Leena for her commendable work.
CLICK HERE TO DOWNLOAD  DISCOURSES FOR ALL UNITS OF PROSE
CLICK HERE TO DOWNLOAD  NOTES FOR ALL UNITS OF POEMS

OTHER WORKS BY LEENA 
TEACHING MANUALS FOR STD VIII - ENGLISH - UNIT 1 - HUES AND VIEWS

STANDARD 8 - PHYSICS - CHAPTER 1 - MEASUREMENTS AND UNITS - PRESENTATION BY RAVI P

എട്ടാം ക്ലാസ് ഫിസിക്സ് പാഠപുസ്തകത്തിലെ അളുവുകളും യൂണിറ്റുകളും എന്ന പാഠഭാഗവുമായി ബന്ധപ്പെട്ട് ക്ലാസ് മുറിയില്‍ അവതരിപ്പിക്കാവുന്ന ഒരു പ്രസെന്റേഷന്‍ തയ്യാറാക്കി ഷേണി ബ്ലോഗിലൂടെ പങ്ക്‌വെയ്ക്കുകയാണ് പെരിങ്ങോട് എച്ച്.എസ്സിലെ ശ്രീ  രവി സര്‍. ശ്രീ രവി സാറിന്  ഷേണി സ്കൂള്‍ ബ്ലോേഗിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
CLICK HERE TO DOWNLOAD PRESENTATION ON MEASUREMENTS AND UNITS CHAPTER 1 - PHYSICS
OTHER WORKS BY SRI RAVI
1.CLICK HERE TO DOWNLOAD PRESENTATION ON STD 8 - CHEMISTRY CHAPTER 1 - VOLUME AND MASS
2.CLICK HERE TO DOWNLOAD PHYSICS STD 9 - CHAPTER 1 - PRESENTATION
3. CLICK HERE TO DOWNLOAD CHEMISTRY STD 9 - CHAPTER 1 - PRESENTATION 
4.PHYSICS - STD 10 - CHAPTER 1 - PRESENTATION
5.CHEMISTRY - STD 10 - CHAPTER 1 - PRESENTATION

Monday, June 12, 2017

STANDARD 9 - UNIT 1 - THE RACE - VIDEO LESSON BY ARUN KUMAR

Sri Arun Kumar A.R of GBHSS Chavara Kollam shares  the video of the lesson The Race with us.This is presentation of the main events of the lesson together with various activities happened in the class. Sheni School Blog Team express our heartfelt gratitude to Sri Arun Kumar for his sincere effort.
CLICK HERE TO DOWNLOAD THE VIDEO - THE RACE

Saturday, June 10, 2017

STANDARD 8 - CHEMISTRY - CHAPTER 1 - VOLUME AND MASS - PRESENTATION BY RAVI P

വ്യാപ്തവും മാസ്സും എന്ന ഒന്നാം അധ്യായവുമായി ബന്ധപ്പെട്ട്  പാലക്കാട് പെറിങ്ങോട് ഹൈസ്കൂളിലെ അധ്യാപകന്‍ ശ്രീ രവി സര്‍ തയ്യാറാക്കിയ ഒരു പ്രസെന്റേഷന്‍ ഷേണി ബ്ലോഗ് ഇവിടെ അവതരിപ്പിക്കുകയാണ്. ഷേണി സ്കൂള്‍ ബ്ലോഗ് ടീമിന് ശ്രീ രവി സാറിനോടുള്ള നന്ദിയും കടപ്പാടും ഇതോടൊപ്പം അറിയിക്കുന്നു.
CLICK HERE TO DOWNLOAD PRESENTATION ON STD 8 - CHEMISTRY CHAPTER 1 - VOLUME AND MASS
Other works  by Sri Ravi P
1.CLICK HERE TO DOWNLOAD PHYSICS STD 9 - CHAPTER 1 - PRESENTATION
2. CLICK HERE TO DOWNLOAD CHEMISTRY STD 9 - CHAPTER 1 - PRESENTATION 
3.PHYSICS - STD 10 - CHAPTER 1 - PRESENTATION
4.CHEMISTRY - STD 10 - CHAPTER 1 - PRESENTATION

STANDARD 9 - BIOLOGY - CHAPTER 1 - INSTANT NOTES(MALAYALAM) BY MINHAD MOHIYUDDEN

9ാം ക്ലാസ്സ് ജിവശാസ്ത്രത്തിലെ ജീവലോകത്തിന് ആഹാരം എന്ന പാഠത്തിലെ മുഴുവന്‍ ആശയങ്ങളും ഉള്‍കൊള്ളിച്ച് തയ്യാറാക്കിയ ഇന്‍സ്റ്റന്റ് നോട്ട് ഷേണി ബ്ലോഗിലൂടെ പങ്ക്‌വെക്കുകയാണ് I.U.H.S.S PARAPPUR, MALAPPURAM ലെ അധ്യാപകന്‍ ശ്രീ മിന്‍ഹാദ് മൊഹിയുദ്ദീന്‍ സര്‍..അദ്ദേഹം കഴിഞ്ഞ വര്‍ഷം തയ്യാറാക്കി ഷേണി ബ്ലോഗിലൂടെ പങ്ക്‌വെച്ച നോട്ടുകള്‍ വന്‍ ഹിറ്റുകളായിരുന്നു.ഇത് മിന്‍ഹാദ് സാറിന്റെ ഈ വര്‍ഷത്തെ ആദ്യത്തെ സംരംഭമാണ്. അദ്ദേഹത്തിന് ഷേണി സ്കൂള്‍ ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കിന്നു.
CLICK HERE TO DOWNLOAD BIOLOGY INSTANT NOTES - CHAPTER 1 - FOOD FOR THE LIVING WORLD

Tuesday, June 6, 2017

ICT VIDEO TUTORILAS - STD 10 - CHAPTER 1 - WEB DESIGNING AND MODEL QUESTIONS BY SUSEEL KUMAR

പുതിയ അധ്യയന വര്‍ഷം തുടങ്ങിയിരിക്കുകയാണല്ലോ?
കഴിഞ്ഞ വര്‍ഷം ജി.വി.എച്ച്,എസ്.എസ് കല്പകാഞ്ചേരിയിലെ ശ്രീ സുശീല്‍ കുമാര്‍ സര്‍ തയ്യാറാക്കിയ 8,9,10 ക്ലാസുകളിലെ വീഡിയോ ട്യുട്ടോറിയലുകള്‍ ഷേണി ബ്ലോഗിലൂടെ പ്രസിദ്ധീകരിച്ചിരുന്നു. അവ കുട്ടികള്‍ക്കും അധ്യാപകര്‍ക്കും  വളറെയേറെ സഹായിച്ചിരുന്നു. ഈ വര്‍ഷം ആദ്യമായാണ്  അദ്ദേഹം  പത്താം ക്ലാസിലെ ഐ. ടി പാഠപുസ്തകത്തിലെ ഒന്നാം അധ്യായത്തിലെ എല്ലാം  പ്രവര്‍ത്തനങ്ങളുടെയും വീഡിയോ ട്യുട്ടോറിയലുകള്‍ ഷേണി ബ്ലോഗിലൂടെ പങ്ക്‌വെയ്ക്കുന്നത്.കൂടാതെ കഴിഞ്ഞ വര്‍ഷത്തെ മോഡല്‍  ചോദ്യങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്.ശ്രീ സുഷീല്‍ കുമാര്‍ സാറിന് ഷേണി സ്കൂള്‍ ബ്ലോഗിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.

1.INKSCAPE TUTORIAL IN MALAYALAM - PART 1
2.INKSCAPE TUTORIAL IN MALAYALAM - PART 2 - STD 10 - CHAPTER 1
3.INKSCAPE TUTORIAL IN MALAYALAM - PART 3 - STD 10 - CHAPTER 1
4.INKSCAPE TUTORIAL IN MALAYALAM - PART 4 - STD 10 - CHAPTER 1
5.INKSCAPE TUTORIAL IN MALAYALAM - PART 5 - STD 10 - CHAPTER 1
6.INKSCAPE TUTORIAL IN MALAYALAM - PART 6 - STD 10 - CHAPTER 1
MODEL QUESTIONS
1.STD 10 CHAPTER 1 INKSCAPE - QUESTION 1 LENSE
2.STD 10 CHAPTER 1 INKSCAPE - QUESTION 2, HAT
3.STD 10 QUESTION 3, INKSCAPE
4.STD 10 QUESTION 4, INKSCAPE, CD COVER
5.STD 10, QUESTION 5, BANNER
 

Monday, June 5, 2017

STANDARD 9 - PHYSICS & CHEMISTRY - CHAPTER 1 - PRESENTATION

ഒമ്പതാം  ക്ലാസ്സ് ഫിസിക്സ് , കെമിസ്ട്രി വിഷയങ്ങളിലെ ആദ്യത്തെ പാഠവുമായി ബന്ധപ്പെട്ട പ്രസെന്റേഷനുകള്‍ തയ്യാറാക്കി ഷേണി ബ്ലോഗിലൂടെ പങ്ക്‌വെയ്ക്കുകയാണ് പെറിങ്ങോട് എച്ച്.എസ്സിലെ ശ്രീ രവി സര്‍.അദ്ദേഹം തയ്യാറാക്കിയ പത്താ ക്ലാസ്സിലെ രസതന്ത്രം, ഊര്‍ജ്ജതന്ത്ര വിഷയങ്ങളുമായി ബന്ധപ്പെട്ട പ്രസെന്റേഷന്‍ ഈ ബ്ലോഗില്‍ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് പ്രസിദ്ധീകരിച്ചിരുന്നത് പ്രേക്ഷകര്‍ കണ്ടുകാണുമല്ലോ..ശ്രീ രവി സാരിന് ഷേണി സ്കൂള്‍ ബ്ലോഗിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
1. CLICK HERE TO DOWNLOAD PHYSICS STD 9 - CHAPTER 1 - PRESENTATION 
2. CLICK HERE TO DOWNLOAD CHEMISTRY STD 9 - CHAPTER 1 - PRESENTATION 
OTHER PRESENTATIONS BY SRI RAVI P
PHYSICS - STD 10 - CHAPTER 1 - PRESENTATION
CHEMISTRY - STD 10 - CHAPTER 1 - PRESENTATION

Sunday, June 4, 2017

STANDARD 10 - MALAYALAM - KERALA PADAVALI - TEACHING MANUAL - CHAPTER 1

പത്താം തരം കേരളപാഠാവലിയിലെ ഒന്നാമത്തെ പാഠത്തിന്റെ പ്രവേശകത്തിന്റെയും ഒന്നാമത്തെ പാഠമായ ലക്ഷ്മണസാന്ത്വനം എന്ന പാഠത്തിന്റെയും ടീച്ചിംഗ് മാന്വല്‍ ഷേണി ബ്ലോഗിലൂടെ പങ്ക്‌വെയ്ക്കുകയാണ് കാസറഗോഡ് ജിവിഎച്ച്എസ്സ്എസ്സ് ഫോര്‍ ഗേള്‍സിലെ അധ്യാപകന്‍ ശ്രീ രമേശന്‍ പുന്നത്തിരിയന്‍ സര്‍.ശ്രീ രമേഷന്‍ സാറിന് ഷേണി സ്കൂള്‍ ബ്ലോഗിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
ടീച്ചിംഗ് മാന്വല്‍ - കേരള പാഠാവലി - പ്രവേശകം, ലക്ഷ്മണസാന്ത്വനം

Saturday, June 3, 2017

STANDARD 8 - ENGLISH - TEACHING MANUAL FOR UNIT 1 - HUES AND VIEWS BY LEENA V

Smt.Leena V;  HSA(English) ,GHSS Kodungallur shares a teaching manual for Std 8 English ,Unit 1 with us.Sheni School blog team express our sincere gratitude to Smt.Leena for her sincere effort. 
CLICK HERE TO DOWNLOAD TEACHING MANUALS FOR STD VIII - ENGLISH - UNIT 1 - HUES AND VIEWS

STANDARD 10 - PHYSICS - CHAPTER 1- WAVES - PRESENTATION BY RAVI P

10ാം ക്ലാസ്സ് ഫിസിക്സ് ഒന്നാം പാഠവുമായി ബന്ധപ്പെട്ട പ്രസെന്റേഷന്‍ ഷേണി ബ്ലോഗിലൂടെ പങ്ക്‌വെയ്ക്കുകയാണ് പെറിങ്ങോട് എച്ച്.എസ്സിലെ ശ്രീ രവി സര്‍.അദ്ദേഹം തയ്യാറാക്കിയ രസതന്ത്ര പാഠഭാഗവുമായി ബന്ധപ്പെട്ട പ്രസെന്റേഷന്‍ ഈ ബ്ലോഗില്‍ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് പ്രസിദ്ധീകരിച്ചിരുന്നത് പ്രേക്ഷകര്‍ കണ്ടുകാണുമല്ലോ..ശ്രീ രവി സാരിന് ഷേണി സ്കൂള്‍ ബ്ലോഗിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
CLICK HERE TO DOWNLOAD PRESENTATION ON PHYSICS - STD 10 - CHAPTER 1 - WAVES

STANDARD 10 - HINDI CHAPTER 1 - BEER BAHUTI - PRESENTATION BY ARUNDAS

പത്താം ക്ലാസ്സ് ഹിന്ദി പാഠ പുസ്തകത്തിലെ बीर बहूटी എന്ന പാഠ ഭാഗത്തെ ആസ്പദമാക്കി തയ്യാറാക്കിയ പ്രസെന്റേഷന്‍ ഷേണി സ്കൂള്‍ ബ്ലോഗിലൂടെ പങ്ക്‌വെയ്ക്കുകയാണ് പട്ടാഞ്ചേരി ഗവ: ഹൈസ്കൂളിലെ ഹിന്ദി അധ്യാപകന്‍ ശ്രീ അരുണ്‍ദാസ് സര്‍.ഇതോടൊപ്പം ഹിന്ദി ടൈപ്പിംഗ് കീ പാഡും അയച്ചു് തന്നിട്ടുണ്ട്. ക്ലാസ് മുറിയില്‍ ഐ.ടി അധിഷ്ഠിത പഠനത്തിന് ഇത്തരത്തിലുള്ള പ്രസെന്‍ഷേനുകള്‍ വളറെയേറെ സഹായിക്കും.ശ്രീ അരുണ്‍ ദാസ് സാറിന് ഷേണി സ്കൂള്‍ ബ്ലോഗിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
CLICK HERE TO DOWNLOAD PRESENTATION - BEER BAHUTI
CLICK HERE TO DOWNLOAD HINDI KEYBOARD LAYOUT