12/2018 വരെ നിയമനം ലഭിച്ച അധ്യാപകരുടെ പ്രൊബേഷന്‍ ഡിക്ലയര്‍ ചെയ്യുന്നതിന് കമ്പ്യൂട്ടര്‍ കോഴ്സ് പാസ്സാകുന്നതില്‍ഇളവ് അനുവദിച്ച് ഉത്തരവായി..ഉത്തരവ് ഡൗണ്‍ലോഡ്സില്‍.** **Medical Insurance Scheme to State Government Employees and Pensioners - MEDISEP - Implementation through Reliance General Insurance Company Ltd. - Approved - Orders Issued. - GO(P) No.87/2019/Fin Dated 15-07-2019..see downloads for details**സർക്കാർ എയ്ഡഡ് വിദ്യാലയങ്ങളിൽ പഠിച്ചു 2019 മാർച്ചിലെ എസ് എസ് എൽ സി / ഹയർ സെക്കന്ററി /വൊക്കേഷണൽ ഹയർ സെക്കന്ററി സ്റ്റേറ്റ് സിലബസിൽ പരീക്ഷ എഴുതുകയും എല്ലാ വിഷയങ്ങൾക്കും എ + നേടുകയും ചെയ്ത അധ്യാപകരുടെ മക്കൾക്കുള്ള ക്യാഷ് അവാർഡും /സർട്ടിഫിക്കറ്റും വിതരണം ചെയ്യുന്നത് -സംബന്ധിച്ച്..see downloads**2019 -20 -അധ്യയന വർഷം അധ്യാപകരുടെ അന്തർജില്ലാ സ്ഥലം മാറ്റവുമായി ബന്ധപ്പെട്ട മാർഗനിർദേശങ്ങൾ പുറപ്പെടുവിക്കുന്നു ..see downloads**

Send study materials to shreeshaedneer@gmail.com

Sunday, 2 July 2017

PRESENTATION ON MOLE CONCEPT - CHEMISTRY - STANDARD 10 BY RAVI P

10ാം ക്ലാസ്സിലെ രസതന്ത്രത്തിലെ മോള്‍ സങ്കല്പനം എന്ന പാഠഭാഗത്തെ ആസ്പദമാക്കി പാലക്കാട് പെരിങ്ങോട് ഹൈസ്കൂളിലെ ശ്രീ രവി  സര്‍ തയ്യാറാക്കിയ പ്രസന്റേഷന്‍ ഷേണി ബ്ലോഗ് ഈ പോസ്റ്റിലൂടെ അവതരിപ്പിക്കുകയാണ്.ഈ പ്രസെന്റേഷനില്‍ രണ്ട് വീഡിയോകളും ഉള്‍പ്പെടുത്തിട്ടുണ്ട്. ആദ്യത്തെ വീഡിയോ മോള്‍ സങ്കല്പനത്തെ കുറിച്ചും രണ്ടാമത്തെ വീഡിയോ ഗ്രാം അറ്റോമിക്ക് മാസ്സിനെ കുറിച്ചും വിശദീകരിക്കുന്നു. കൂടാതെ ഈ പാഠഭാഗത്ത്നിന്ന് സ്ഥമായി ചോദിക്കാറുള്ള ഒരു ചോദ്യവും അതിന്റെ ഉത്തരം കണ്ടെത്തുന്ന രീതിയും കൊടുത്തിട്ടുണ്ട്.കടുപ്പമേറിയ ഈ പാഠഭാഗത്തെ കുട്ടികളിലെത്തിക്കുവാന്‍ ഈ പ്രസന്റേഷന്‍  ഉപകരിക്കും എന്ന് കരുതുന്നു.
ശ്രീ രവി സാറിന് ഷേണി സ്കൂള്‍ ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
CLICK HERE TO DOWNLOAD PRESENTATION ON MOLE CONCEPT - STANDARD 10 - CHEMISTRY
OTHER WORKS BY SRI RAVI P CLICK HERE

No comments: