സംസ്ഥാന സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും പാർട്ട് ടൈം കണ്ടിജന്റ് എൻ എം ആർ /സി എൽ ആർ തുടങ്ങിയ വിവിധ വിഭാഗം ജീവനക്കാർക്കും 2017 ലെ ഓണം അഡ്വാൻസ് അനുവദിച്ചു ഉത്തരമായി. GO(P)No 108/2017/Fin dtd 16/08/2017** സംസ്ഥാന സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും2016 -17 ലെ ബോണസ് /പ്രത്യേക ഉത്സവ ബത്ത അനുവദിച്ചു ഉത്തരവാകുന്നു GO(P)No 107/2017/Fin dtd 16/08/2017.see downloads***Last Date for Data entry for Incentives to girls extended upto 22nd Aug, 2017**Noon meal scheme - distribution of 5 kg rice to school children in connection with Onam -Guidelines..See downloads**


please send study materials to shreeshaedneer@gmail.com

Saturday, 22 July 2017

SSLC FIRST MID TERM EXAM 2017 - QUESTION PAPERS

പത്താം ക്ലാസ്സിലെ ഈ വര്‍ഷത്തെ ഫസ്റ്റ് മിഡ് ടേം പരീക്ഷയുടെ  3സെറ്റ് ചോദ്യപേപ്പരുകള്‍ ശേഖരിച്ച്  ഷേണി ബ്ലോഗിലൂടെ പങ്ക്‌വെയ്ക്കുകയാണ് തൃശ്ശൂര്‍ ജില്ലയിലെ ലായി ട്യൂഷന്‍ സെന്ററിലെ ശ്രീ ജിനി ആന്റണി സര്‍. വിവിധ സ്രോതസ്സുകളില്‍നിന്ന് ചോദ്യ പേപ്പറുകള്‍ ശേഖരിച്ച് അവ സ്കാന്‍ ചെയ്ത് ഡ്രൈവില്‍ അപ്ലോഡ് ചെയ്ത് അയച്ചു തന്ന ജിനി ആന്റണി സാറിന് ഷേണി സ്കൂള്‍ ബ്ലോഗ് ടീം ഹൃദയത്തിന്റെ ഭാഷയില്‍ നന്ദി അറിയിക്കുന്നു.
കൂടുതല്‍  ചോദ്യപേപ്പറുകള്‍ ലഭിക്കുന്ന മുറയ്ക്ക് അവ ചേര്‍ത്ത് പോസ്റ്റ് അപ്‌ഡേറ്റ് ചെയ്യുന്നതാണ്.
FIRST MID TERM EXAM QUESTION PAPERS 2017  SET 1
1.Malayalam I |||2. Malayalam II|| 3.Sanskrit |||
4.Physics (Eng.Med)||| 5.Chemistry (Eng.Med) |||6. Biology (Eng.Med) |||
7.Mathematics (Eng.Med) ||| 8.Mathematics (Mal.Med) |||
9.Social Science (Eng.Med) 10.English ||| 11. Hindi  |||
FIRST MID TERM EXAM QUESTION PAPERS 2017  SET 2 A AND B
1.Malayalam I ||| 2. Malayalam II ||| 3. English |||
4. Hindi ||| 5. Social Science (Eng.Med.)||| 6.Physics (Eng.Med.)|||
7. Chemistry (Eng.Med.)||| 8. Biology (Eng.Med.) ||| 9.Mathematics (Eng.Med.)|||
  RELATED POSTS

FIRST MID TERM QUESTION PAPERS 2016 - CLICK HERE

No comments:

Post a Comment