2019 മാർച്ചിൽ നടക്കുന്ന എസ്.എസ്.എൽ.സി. പരീക്ഷയുടെ ഉത്തരക്കടലാസുകൾ മൂല്യനിർണ്ണയം ചെയ്യുന്നതിന് എച്ച്.എസ്.എമാർക്ക് അപേക്ഷിക്കാം. പ്രഥമാദ്ധ്യാപകർക്ക് ഐഎക്‌സാംസിൽ എച്ച്.എം ലോഗിൻ വഴി അപേക്ഷകളുടെ വിവരങ്ങൾ ഓൺലൈനായി സമർപ്പിച്ച ശേഷം കൺഫേം ചെയ്ത് അപേക്ഷ സമർപ്പണം പൂർത്തിയാക്കേണ്ട അവസാന ദിവസം മാർച്ച് ഏഴുവരെ നീട്ടി. തങ്ങളുടെ സ്‌കൂളുകളിലെ എല്ലാ അദ്ധ്യാപകരും അപേക്ഷ സമർപ്പിച്ചിട്ടുണ്ടെന്ന വിവരം പ്രഥമാദ്ധ്യാപകൻ ഉറപ്പ് വരുത്തണം** **

Send study materials to shreeshaedneer@gmail.com

Monday, 9 October 2017

ERNAKULAM SUB DIST MATHS QUIZ 2017 - LP, UP, HS, HSS QUESTION PAPERS

എറണാകുളം ഉപജില്ലാ ശാസ്‌ത്രോത്സവത്തിന്റെ ഭാഗമായി നടന്ന ഗണിത ക്വിസ് ചോദ്യപേപ്പറുകള്‍ പോസ്റ്റ് ചെയ്യുന്നു. ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗപ്പെടുത്തുമല്ലോ..
SUB DIST MATHS QUIZ L P
SUB DIST MATHS QUIZ U P
SUB DIST MATHS QUIZ H S
SUB DIST MATHS QUIZ H S S

No comments: