സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ആരോഗ്യ ഇൻഷുറൻസ് പദ്ധതി (MEDISEP) - ജീവനക്കാരുടെ വിവരങ്ങൾ ലഭ്യമാക്കുന്നത് സംബന്ധിച്ചുള്ള നിർദ്ദേശങ്ങൾ 62/2018/Fin dtd 11/07/2018 ..see downloads**House Building Advance for State Government Employees-Availing bank financing with interest subvention-Orders..see downloads****

Please send study materials to shreeshaedneer@gmail.com

Monday, 9 October 2017

KASARAGOD SUB DISTRICT SOCIAL SCIENCE QUIZ QUESTIONS 2017

ഇന്ന് (09-10-2017)കാസര്‍ഗോഡ് ജില്ലയില്‍ നടന്ന ഉപജില്ലാ സാമൂഹ്യശാസ്ത്ര ക്വിസ് മത്സരത്തിലെ ചോദ്യങ്ങള്‍ (പ്രസന്റേഷന്‍)പോസ്റ്റു ചെയ്യുന്നു. LP, UP, HS/HSS വിഭാഗങ്ങളിലെ ചോദ്യങ്ങള്‍  ഷേണി ബ്ലോഗിലേയ്ക്ക് അയച്ചു തന്നിരിക്കുന്നത് സംസ്ഥാന സാമൂഹ്യ ശാസ്ത്ര ക്ലബ്ബ് ജോയിന്റ് സെക്രട്ടറിയും ചെറുവത്തൂര്‍ ഗവഃ ഫിഷറീസ് വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്കൂളിലെ സാമൂഹ്യശാസ്ത്ര അധ്യാപകനും ആയ ശ്രീ അബ്ദുൾ ബഷീർ സാര്‍.  ശ്രീ ബഷീര്‍ സാറിന്  ഷേണി സ്കൂള്‍ ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
CLICK HERE TO DOWNLOAD  LP QUIZ QUESTIONS(IN PRESENTATION FORMAT)
CLICK HERE TO DOWNLOAD UP QUIZ QUESTIONS(IN PRESENTATION FORMAT)
CLICK HERE TO DOWNLOAD HS/HSS  QUIZ QUESTIONS(IN PRESENTATION FORMAT)

No comments: