2019 മാർച്ചിൽ നടക്കുന്ന എസ്.എസ്.എൽ.സി. പരീക്ഷയുടെ ഉത്തരക്കടലാസുകൾ മൂല്യനിർണ്ണയം ചെയ്യുന്നതിന് എച്ച്.എസ്.എമാർക്ക് അപേക്ഷിക്കാം. പ്രഥമാദ്ധ്യാപകർക്ക് ഐഎക്‌സാംസിൽ എച്ച്.എം ലോഗിൻ വഴി അപേക്ഷകളുടെ വിവരങ്ങൾ ഓൺലൈനായി സമർപ്പിച്ച ശേഷം കൺഫേം ചെയ്ത് അപേക്ഷ സമർപ്പണം പൂർത്തിയാക്കേണ്ട അവസാന ദിവസം മാർച്ച് ഏഴുവരെ നീട്ടി. തങ്ങളുടെ സ്‌കൂളുകളിലെ എല്ലാ അദ്ധ്യാപകരും അപേക്ഷ സമർപ്പിച്ചിട്ടുണ്ടെന്ന വിവരം പ്രഥമാദ്ധ്യാപകൻ ഉറപ്പ് വരുത്തണം** **

Send study materials to shreeshaedneer@gmail.com

Monday, 9 October 2017

PALAKKAD DISTRICT - SUB DIST LEVEL MATHS QUIZ QUESTION PAPERS 2017

പാലക്കാട് ജില്ലയില്‍ സ്കൂള്‍ ശാസ്ത്രോത്സവത്തിന്റെ  ഭാഗമായി നടന്ന ഉപജില്ലാ ഗണിത ക്വിസിന്റെ LP/UP /HS/HSS വിഭാഗം ചോദ്യങ്ങള്‍  പോസ്റ്റ് ചെയ്യുന്നു.ചോദ്യങ്ങള്‍ അയച്ചു തന്ന SVHS Eruthenpathyയിലെ അധ്യാപകനും ചേര്‍പ്പുളശേരി ഉപജില്ലാ മാത്സ് അസോസിയേഷന്‍  സെക്രട്ടറിയും ആയ ശ്രീ നന്ദകുമാര്‍ സാറിന് ഷേണി സ്കൂള്‍ ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
SUB DISTRICT MATHS QUIZ QUESTIONS
1. HSS SECTION
2.HS SECTION
3. UP SECTION
4. LP SECTION

1 comment:

hamna mt said...

You are doing a very good job sir.THANK YOU . This blog is really helpful.