സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ആരോഗ്യ ഇൻഷുറൻസ് പദ്ധതി (MEDISEP) - ജീവനക്കാരുടെ വിവരങ്ങൾ ലഭ്യമാക്കുന്നത് സംബന്ധിച്ചുള്ള നിർദ്ദേശങ്ങൾ 62/2018/Fin dtd 11/07/2018 ..see downloads**House Building Advance for State Government Employees-Availing bank financing with interest subvention-Orders..see downloads****

Please send study materials to shreeshaedneer@gmail.com

Monday, 20 November 2017

DISTRICT LEVEL IT QUIZ QUESTIONS 2017 - 300+ QUESTIONS FROM THE DIST LEVEL QUIZ COMPETITIONS CONDUCTED IN VARIOUS DISTRICTS

കേരള സ്കൂള്‍ ശാസ്ത്രോത്സവത്തിന്റെ ഭാഗമായി നടന്ന   ഐ.ടി ക്വിസ് മത്സരത്തിന്റെ ജില്ലാ തല മത്സരങ്ങളില്‍ കാസറഗോഡ്, കണ്ണൂര്‍, വയനാട്, മലപ്പുറം, തൃശ്ശൂര്‍  എന്നീ ജില്ലകളില്‍ ക്വിസ് മാസ്റ്ററായി പ്രവര്‍ത്തിച്ച് ജനശ്രദ്ധ പിടിച്ചു പറ്റിയ വ്യക്തിയാണ് കോഴിക്കോട് ജില്ലാ ഐ.ടി @ സ്കൂള്‍  മാസ്റ്റര്‍ ട്രൈനര്‍  ശ്രീ സുരേഷ് സാര്‍ .അദ്ദേഹം വിവിധ ജില്ലകളിലായി നടത്തിയ ക്വിസില്‍ ഉപയോഗിച്ചിരുന്ന ഏതാണ്ട് 300 ചോദ്യങ്ങളുടെ ശേഖരം  ഷേണി ബ്ലോഗിലൂടെ പങ്കുവെയ്ക്കുകയാണ് . ഈ ചോദ്യശേഖരം സംസ്ഥാന തല മത്സരങ്ങളില്‍ പങ്കെടുക്കുന്ന കുട്ടികള്‍ക്ക് വളരെ ഉപകാരപ്രദമായിരിക്കും.ശ്രീ സുരേഷ്  എസ്.ആര്‍ സാറിന് ഷേണി സ്കൂള്‍ ബ്ലോഗ് ടീമിന്റെ അകമഴിഞ്ഞ നന്ദിയും കടപ്പാടും അറിയക്കുന്നു.
CLICK HERE TO DOWNLOAD DIST LEVEL IT QUIZ QUESTIONS PART 1
CLICK HERE TO DOWNLOAD DIST LEVEL IT QUIZ QUESTIONS PART 2

No comments: