**വിദ്യാഭ്യാസ അവകാശനിയമം - 2009 ഫലപ്രദമായി നടപ്പാക്കുന്നതിനും പ്രീ സ്കൂൾ മുതൽ 12 ക്ലാസ്സുവരെയുള്ള സ്കൂൾ വിദ്യാഭ്യാസം മെച്ചപ്പെടുത്തുന്നതിനും ആവശ്യമായ നിർദ്ദേശങ്ങൾ ക്ഷണിക്കുന്നു.. see downloads**സ്കൂൾ സുരക്ഷാ പദ്ധതി - ദേശീയ ദുരന്ത നിവാരണ അതോറിറ്റി നിർദേശങ്ങൾ - സാങ്കല്പിക കേഡർ -(Virtual Cadre) - ഓഫീസർമാരുടെ നിയമനം സംബന്ധിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു**മാനസികമായ വെല്ലുവിളികൾ നേരിടുന്ന കുട്ടികൾക്കായുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് 2018 -2019 സാമ്പത്തികവർഷം സംസ്ഥാന സർക്കാരിൽ നിന്നും സാമ്പത്തിക സഹായം ലഭിക്കുന്നതിനുള്ള വിശദംശങ്ങൾ സമർപ്പിക്കുന്നത് സംബന്ധിച്ച് നിദേശങ്ങൾ -ഡൗണ്‍ലോഡ്സ് കാണുക**Finance Department—Pay Revision arrears—Third installment—Directions to process the same in SPARK.see downloads**

Please send study materials to shreeshaedneer@gmail.com

Wednesday, 8 November 2017

SSLC CHEMISTRY - VIDEO BASED ON UNIT 4 - RADIO ACTIVE SERIES & ELECTOCHEMISTRY

Chemistry ലെ നാലാം പാഠമായ" ക്രിയാശീല ശ്രേണിയും വൈദ്യുത രസതന്ത്രവും" എന്ന പാഠഭാഗത്തെ ആസ്പദമാക്കി തയ്യാറാക്കിയ ഒരു Video ഷേണി ബ്ലോഗിലൂടെ പങ്കുവെക്കുയാണ് മലപ്പുറം ജില്ലയിലെ ചേരൂര്‍ PPTMYHS സ്കൂളിലെ 10ാം ക്ലാസ് വിദ്യാര്‍ത്ഥി മുഹമ്മദ് ജമാല്‍ പി. അബ്ദുല്‍ ജമാലിന് ഷേണി സ്കൂള്‍ ബ്ലോഗ് ടീമിന്റെ അഭിനന്ദനങ്ങള്‍. 
CLICK HERE TO DOWNLOAD THE VIDEO
MORE RESOURCES BY JAMAL
STANDARD 10 - PHYSICS - UNIT 6 COLOURS OF LIGHT - VIDEO

No comments: