2019 മാർച്ചിൽ നടക്കുന്ന എസ്.എസ്.എൽ.സി. പരീക്ഷയുടെ ഉത്തരക്കടലാസുകൾ മൂല്യനിർണ്ണയം ചെയ്യുന്നതിന് എച്ച്.എസ്.എമാർക്ക് അപേക്ഷിക്കാം. പ്രഥമാദ്ധ്യാപകർക്ക് ഐഎക്‌സാംസിൽ എച്ച്.എം ലോഗിൻ വഴി അപേക്ഷകളുടെ വിവരങ്ങൾ ഓൺലൈനായി സമർപ്പിച്ച ശേഷം കൺഫേം ചെയ്ത് അപേക്ഷ സമർപ്പണം പൂർത്തിയാക്കേണ്ട അവസാന ദിവസം മാർച്ച് ഏഴുവരെ നീട്ടി. തങ്ങളുടെ സ്‌കൂളുകളിലെ എല്ലാ അദ്ധ്യാപകരും അപേക്ഷ സമർപ്പിച്ചിട്ടുണ്ടെന്ന വിവരം പ്രഥമാദ്ധ്യാപകൻ ഉറപ്പ് വരുത്തണം** **

Send study materials to shreeshaedneer@gmail.com

Wednesday, 15 November 2017

STANDARD 8 PHYSICS - CHAPTER 11 AND 18 - REFRACTION OF LIGHT , MAGNETISM - MODEL QUESTIONS AND ANSWERS

പത്താം ക്ലാസിലെ കുട്ടികള്‍ക്ക് ധാരാളം മെറ്റീരിയലുകള്‍ ലഭിക്കുന്നുവെങ്കിലും 8,9 ക്ലാസുകളിലെ കുട്ടികള്‍ക്ക് ഇവ വേണ്ടത്ര  ലഭിക്കുന്നില്ലെന്ന പല അധ്യാപകരുടെയും അഭിപ്രായത്തെ മാനിച്ച്  എറണാകുളം സൗത്ത് ഏഴിപ്പുറം ഗവണ്‍മെന്റ് ഹൈസ്കൂളിലെ അധ്യാപകനും നമുക്ക് സുപരിചിതനുമായ ശ്രീ വി എ ഇബ്രാഹിം സര്‍ ഈ ക്ലാസുകാര്‍ക്കുവേണ്ടി ഒരു ചെറിയ പരിശ്രമം നടത്തുന്നത്.ഇതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം അദ്ദേഹം തയ്യാറാക്കിയ ചോദ്യോത്തരങ്ങള്‍ ബ്ലോഗില്‍ പോസ്റ്റ് ചെയ്തിരുന്നു.
   ഇത്തവണ എട്ടാം ക്ലാസിലെ ഫിസിക്സ് 11,18( English & Malayalam medium) അധ്യായങ്ങളുമായി ബന്ധപ്പെട്ട വിഭവങ്ങളുമായാണ്  അദ്ദേഹം വീണ്ടും ഷേണി ബ്ലോഗിലെ പ്രേക്ഷകരുടെ മുന്നിലെത്തുന്നത്.രണ്ടാം പാദവാര്‍ഷീക മൂല്യനിര്‍ണ്ണയത്തില്‍ വരുന്ന ഈ ഭാഗങ്ങള്‍ കുട്ടികള്‍ക്ക് വളരെ ഉപകാരപ്രദമാകുമെന്ന കാര്യത്തില്‍ സംശയമില്ല.
ശ്രീ ഇബ്രാഹിം സാറിന് ഷേണി ബ്ലോഗ് ടീമിന്റെ  നന്ദിയും കടപ്പാടും അറിയിക്കുന്നു.
1.എട്ടാം ക്ലാസ് - പ്രകാശ പ്രതിപതനം ഗോളീയ ദര്‍പ്പണങ്ങളില്‍ - മാതൃകാ ചോദ്യോത്തരങ്ങള്‍
2.STANDARD 8 - CHAPTER 11 - REFRACTION OF LIGHT - MODEL QUESTIONS AND ANSWERS - ENG. MEDIUM
3.എട്ടാം ക്ലാസ് - കാന്തികത  - മാതൃകാ ചോദ്യങ്ങളും ഉത്തരങ്ങളും 
4.STANDARD 8 - CHAPTER 18 -MAGENTISM- MODEL QUESTIONS AND ANSWERS - ENG. MEDIUM
MORE RESOURCES BY EBRAHIM SIR

STANDARD 9 - PHYSICS
ഫിസിക്സ് അധ്യായം 5 - പ്രകാശത്തിന്റെ അപവര്‍ത്തനം -മാതൃകാ ചോദ്യോത്തരങ്ങള്‍ 
PHYSICS CHAPTER 5 - REFRACTION OF LIGHT  - MODEL QUESTIONS AND ANSWERS
ഫിസിക്സ് അധ്യായം 4 - പ്രവൃത്തി, ഈര്‍ജ്ജം, പവര്‍ - മാതൃകാ ചോദ്യങ്ങളും ഉത്തരങ്ങളും
PHYSICS CHAPTER 4  -  WORK, ENERGY AND POWER - MODEL QUESTIONS AND ANSWERS 

2 comments:

rahees valappil said...

SUPER WORK SIR MOST USEFUL FOR XMASS EXAM
THANK YOU SIR
PLEASE PUBLISH FOR SSLC ALSO SIR

rahees valappil said...

SUPER WORK SIR MOST USEFUL FOR XMASS EXAM
THANK YOU SIR
PLEASE PUBLISH FOR SSLC ALSO SIR