29.01.2018 നിയമനാംഗീകാരം ലഭിച്ച ജീവനക്കാരുടെ ശമ്പള കുടിശ്ശിക നിലവിലുള്ള പി.എഫ് അക്കൗണ്ടിൽ ലയിപ്പിക്കുന്നത് - സംബന്ധിച്ച് circular dtd 10-01-2018..see downloads**GPAIS - 2018 വർഷത്തേക്കുള്ള പ്രീമിയം തുക കുറവ് ചെയ്യുന്നതിനും ഒടുക്കുന്നതിനുമുള്ള സമയ പരിധി ദീർഘിപ്പിക്കുന്നു GO(P)No 6/2018/Fin dtd 09/01/2018.see downloads**.

please send study materials to shreeshaedneer@gmail.com

Sunday, 7 January 2018

MATHS MOBILE APPS BASED ON SCERT QUESTION POOL (ALL CHAPTERS)

പാലക്കാട് ജില്ലയിലെ കുുണ്ടൂര്‍കുന്ന് ടി.എസ്.എന്‍.എം.എച്ച്  എസ്സിലെ ഗണിത ക്ലബ് തയ്യാറാക്കിയ SCERT ഗണിത ചോദ്യശേഖരത്തിലെ 3 അധ്യായങ്ങളുടെ ഗണിത ആപ്പുകള്‍ ഷേണി ബ്ലോഗില്‍ പോസ്റ്റു ചെയ്തിരുന്നു.ഇത്തവണ അവര്‍ തന്നെ തയ്യാറാക്കിയ  മുഴുവന്‍ അധ്യായങ്ങളുടെയും ചോദ്യോത്തരങ്ങള്‍ അടങ്ങിയ മൊബൈല്‍ ആപ്പുകള്‍ പോസ്റ്റ് ചെയ്യുകുയാണ്. കുുണ്ടൂര്‍കുന്ന് സ്കൂളിലെ ഗണിത ക്ലബ്ബിന്റെ അംഗങ്ങള്‍ക്കും അതിന് നേത‌‌ത്വം നല്‍കുന്ന പ്രമോദ് മൂര്‍ത്തി സാറിനും ഷേണി സ്കൂള്‍ ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
ആപ്പുകള്‍ ചുവടെയുള്ള ലിങ്കുകളില്‍നിന്ന് ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്..
1- 1.സമാന്തരശ്രേണി
2.വൃത്തങ്ങള്‍
3.സാധ്യത

4.രണ്ടാം കൃതി സമവാക്യങ്ങള്‍
5.ത്രികോണമിതി
6.സൂചകസംഖ്യകള്‍
7.ഘനരൂപങ്ങള്‍
8.തൊടുവരകള്‍
9.ജ്യാമിതിയും ബീജഗണിതവും
10.സ്ഥിതിവിവരക്കണക്ക്
11.ബഹുപദങ്ങള്‍      

No comments: