**വിദ്യാഭ്യാസ അവകാശനിയമം - 2009 ഫലപ്രദമായി നടപ്പാക്കുന്നതിനും പ്രീ സ്കൂൾ മുതൽ 12 ക്ലാസ്സുവരെയുള്ള സ്കൂൾ വിദ്യാഭ്യാസം മെച്ചപ്പെടുത്തുന്നതിനും ആവശ്യമായ നിർദ്ദേശങ്ങൾ ക്ഷണിക്കുന്നു.. see downloads**സ്കൂൾ സുരക്ഷാ പദ്ധതി - ദേശീയ ദുരന്ത നിവാരണ അതോറിറ്റി നിർദേശങ്ങൾ - സാങ്കല്പിക കേഡർ -(Virtual Cadre) - ഓഫീസർമാരുടെ നിയമനം സംബന്ധിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു**മാനസികമായ വെല്ലുവിളികൾ നേരിടുന്ന കുട്ടികൾക്കായുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് 2018 -2019 സാമ്പത്തികവർഷം സംസ്ഥാന സർക്കാരിൽ നിന്നും സാമ്പത്തിക സഹായം ലഭിക്കുന്നതിനുള്ള വിശദംശങ്ങൾ സമർപ്പിക്കുന്നത് സംബന്ധിച്ച് നിദേശങ്ങൾ -ഡൗണ്‍ലോഡ്സ് കാണുക**Finance Department—Pay Revision arrears—Third installment—Directions to process the same in SPARK.see downloads**

Please send study materials to shreeshaedneer@gmail.com

Monday, 2 April 2018

PROMOTION RECORD CREATER 2018 - STANDARD 8, 9, AND UP CLASSES BY VIMAL C G

 8, 9, ക്ലാസുകളിലെയും യു.പി വിഭാഗത്തിന്റെ  കുട്ടികളുടെയും പ്രൊമോഷൻ റെക്കോർഡ് തയ്യാറാക്കുന്നതിനുള്ള പ്രോഗ്രാം  ഷേണി ബ്ലോഗിലൂടെ പങ്കുവെയ്ക്കുകയാണ്  പാലക്കാട് ജില്ലയിലെ എടത്തനാട്ടുകര GOHSS ലെ ഗണിത അധ്യാപകന്‍ ശ്രീ വിമൽ  സി. ജി സാർ.  Ubuntu ഓപ്പറേറ്റിംഗ് സിസ്റ്റത്തിലും Windows  OS ലെ Excel 2007 G ഉം അതിന് ശേഷമുള്ള  version കളിലും  പ്രവർത്തിക്കുന്നതും ആയ രണ്ടു തരം  Spread Sheet കളാണ്  ഈ പോസ്റ്റിലൂടെ അവതരിപ്പിക്കുന്നത്. സമ്പൂർണയിൽ നിന്നും കുട്ടികളുടെ  വിവരങ്ങൾ (Reports)എടുത്തു്    പ്രൊമോഷൻ റെക്കോർഡ് എളുപ്പതിതല്‍ തയ്യാറാക്കാം.  സംമ്പൂര്‍ണ്ണയില്‍നിന്ന് കുട്ടികളുടെ ആവശ്യമായ വിവരങ്ങള്‍ എടുക്കുന്ന രീതിയും ഈ പ്രോഗ്രാം പ്രവര്‍ത്തിപ്പികുന്ന രീതിയും വിശദീകരിക്കുന്ന  വീഡിയോ ട്യൂട്ടോറിയലുകളും ലഭ്യമാണ്.  ഈ പ്രോഗ്രാം തയ്യാറാക്കി ഷേണി ബ്ലോഗിലേക്ക് അയച്ചു തന്ന ശ്രീ വിമൽ സാറിന്  ഷേണ് ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
പ്രോഗ്രാം പ്രവര്‍ത്തിപ്പിക്കുന്നതിന് മുമ്പ് വീഡിയോ  കാണുക...
സംശയങ്ങളക്ക് ഈ നമ്പറില്‍ വിളിക്കുക ..9492167745
FOR UBUNTU
STANDARD  8
STANDARD 9
U P SECTION
FOR WINDOWS
STANDARD 8
STANDARD 9
U P SECTION
HOW TO GENERATE REPORTS FROM SAMPOORNA  - VIDEO

PROMOTION RECORD CREATOR DEMO VIDEO

1 comment:

priyanka Chabbra said...

JEE Main 2018 Answer key - How to challenge the Official JEE Main Answer Key, Steps to follow while challenging JEE Main Answer Key 2018. Download Unofficial JEE Main 2018 Answer Key released by various Coaching Institutes here.