2020 മാര്‍ച്ചിലെ പൊതു പരീക്ഷകളുടെ നടത്തിപ്പിനുള്ള നിര്‍ദ്ദേശങ്ങള്‍.See downloads**പത്താം ക്ലാസിലെ ഈ വർഷത്തെ മോഡൽ ഐ.ടി. പരീക്ഷാ നടത്തിപ്പ് സംബന്ധിച്ച നിർദ്ദേശങ്ങൾ പുറപ്പെടുവിക്കുന്നു..See downloads**സ്‌പാര്‍ക്ക് ബന്ധിത ബയോമെട്രിക്ക് സംവിധാനം -പുതിയ നിര്‍ദ്ദേശങ്ങള്‍..See downloads**നൈതികം റിപ്പബ്ലിക്ക് ദിനാഘോഷം -ഭരണഘടനയുടെ ആമുഖം സ്‌കൂള്‍ അസംബ്ലിയില്‍ വായിക്കുന്നത് സംബന്ധിച്ച്..See downloads**

Send study materials to shreeshaedneer@gmail.com

Wednesday, 6 June 2018

SSLC PHYSICS CHAPTER 1 - SLIDE PRESENTATION BY RAVI P

പുതിയ ഐ സി ടി രീതിയിലുള്ള പഠനത്തിന് അനുയോജ്യമായ രീതിയിൽ പത്താം  ക്ലാസ്സിലെ ഫിസിക്സ് ഒന്നാം പാഠത്തിലെ അനുപ്രസ്ഥ തരംഗവുമായി ബന്ധപ്പെട്ട ഒരു ഇവാലുവേഷൻ ടൂൾ ഷേണി ബ്ലോഗിലൂടെ പങ്കുവെയ്ക്കുകയാണ് പെരിങ്ങോട് എ​ച്ച് എസ് ലെ ശ്രീ രവി സാര്‍ .ശ്രീ രവി സാറിന് ഷേണി സ്കൂള്‍ ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.ഡൗണ്‍ലോഡ് ചെയ്ത് അഭിപ്രായം അറിയിക്കുമല്ലോ ..
CLICK HERE TO DOWNLOAD THE PRESENTATION 

No comments: