പ്ലസ്‌വൺ ഒന്നാം സപ്ലിമെന്ററി അലോട്ട്‌മെന്റ് ഫലം പ്രസിദ്ധീകരിച്ചു. ഫലം അഡ്മിഷൻ വെബ്‌സൈറ്റായ www.hscap.kerala.gov.in ലെ SUPPLEMENTARY RESULTS എന്ന ലിങ്കിലൂടെ പരിശോധിക്കാം. അലോട്ട്‌മെന്റ് ലഭിക്കുന്നവർ ലിങ്കിലൂടെ ലഭിക്കുന്ന രണ്ടു പേജുള്ള സ്ലിപ്പുമായി അലോട്ട്‌മെന്റ് ലഭിച്ച സ്‌കൂളിൽ ജൂൺ 17ന് രാവിലെ 10 മുതൽ ജൂൺ 18ന് വൈകിട്ട് നാല്‌വരെയുള്ള സമയപരിധിക്കുള്ളിൽ സ്ഥിരപ്രവേശനം നേടണമെന്ന് ഹയർസെക്കൻഡറി ജോയിന്റ് ഡയറക്ടർ അറിയിച്ചു. ** **

Send study materials to shreeshaedneer@gmail.com

Thursday, 26 July 2018

FIRST MID TERM QUESTION PAPERS 2018- HINDI STD 8, 9. 10

MES HSS IRIMBILIYAM ലെ 8, 9, 10 ക്ലാസുകളിലെ കുട്ടികള്‍ക്ക് ഫസ്റ്റ് മിഡ് ടേം പരീക്ഷയ്ക്ക് വേണ്ടി തയ്യാറാക്കിയ ഹിന്ദി ചോദ്യപേപ്പറുകള്‍ ഷേണി ബ്ലോഗിലൂടെ പങ്കുവെയക്കുകയാണ്  ആ സ്കൂളിലെ ഹിന്ദി അധ്യാപകന്‍ ശ്രീ മുഹമ്മദ് അലി സാര്‍ .ശ്രീ മുഹമ്മദ് അലി സാറിന് ഷേണി സ്കൂള്‍ ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
CLICK HERE TO DOWNLOAD  HINDI FIRST MID TERM  QUESTION PAPER STD VIII
CLICK HERE TO DOWNLOAD  HINDI FIRST MID TERM  QUESTION PAPER STD IX
CLICK HERE TO DOWNLOAD  HINDI FIRST MID TERM  QUESTION PAPER STD X
MORE RESOURCES BY SRI MOHAMMED ALI SIR  
CLICK HERE TO DOWNLOAD टूटा पहिया -  टिप्पणी
बीर बहूटी पटकथा ഡൗണ്‍ലോഡ് ചെയ്യുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
CLICK HERE TO DOWNLOAD HINDI WORKSHEET -   SAMBANDH JODEM 

No comments: