പ്ലസ്‌വൺ ഒന്നാം സപ്ലിമെന്ററി അലോട്ട്‌മെന്റ് ഫലം പ്രസിദ്ധീകരിച്ചു. ഫലം അഡ്മിഷൻ വെബ്‌സൈറ്റായ www.hscap.kerala.gov.in ലെ SUPPLEMENTARY RESULTS എന്ന ലിങ്കിലൂടെ പരിശോധിക്കാം. അലോട്ട്‌മെന്റ് ലഭിക്കുന്നവർ ലിങ്കിലൂടെ ലഭിക്കുന്ന രണ്ടു പേജുള്ള സ്ലിപ്പുമായി അലോട്ട്‌മെന്റ് ലഭിച്ച സ്‌കൂളിൽ ജൂൺ 17ന് രാവിലെ 10 മുതൽ ജൂൺ 18ന് വൈകിട്ട് നാല്‌വരെയുള്ള സമയപരിധിക്കുള്ളിൽ സ്ഥിരപ്രവേശനം നേടണമെന്ന് ഹയർസെക്കൻഡറി ജോയിന്റ് ഡയറക്ടർ അറിയിച്ചു. ** **

Send study materials to shreeshaedneer@gmail.com

Monday, 27 August 2018

HINDI TEACHING MANUALS - STANDARD 8,9,10 -UNIT 3

സമഗ്രയെ ആസ്പദമാക്കി തയ്യാറാക്കിയ 8, 9, 10 ക്ലാസുകളിലെ മൂന്നാം യൂനിറ്റിലെ ടീച്ചിംഗ് മാന്വലുകള്‍ ഷേണി ബ്ലോഗിലൂടെ പങ്കുവെകുകയാണ് ആലപ്പുഴ പെരുമ്പാലം ജി.എച്ച്.എസ്.എസ്സിലെ ഹിന്ദി അധ്യാപകന്‍ ശ്രീ അശോക് കുമാര്‍ സാര്‍. എട്ടാം ക്ലാസിലെ मेरे बच्चे को सिखाएँ ,उजाला , पिता का प्रायश्चित्त എന്നീ പാഠങ്ങളുടെയും ,ഒന്‍പതാം ക്ലാസിലെ गाँधीजी गाँधीजी कैसे बने   എന്ന പാഠത്തിന്റെയും പത്താം ക്ലാസിലെ  सबसे बडा शो मैन, नीली आसमान छतरीഎന്നീ പാഠങ്ങളുടെയും ടീച്ചിംഗ് മാന്വലുകളാണ് ഈ പോസ്റ്റിലുള്ളത് .
ശ്രീ അശോക് കുമാര്‍ സാറിന് ഷേണി സ്കൂള്‍ ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
STANDARD 8
मेरे बच्चे को सिखाएँ
उजाला
पिता का प्रायश्चित्त
STANDARD 9
गाँधीजी गाँधीजी कैसे बने
STANDARD 10
सबसे बडा शो मैन
नीली आसमान छतरी
MORE RESOURCES BY ASOK KUMAR
CLICK HERE TO DOWNLOAD TEACHING MANUAL STD 8 UNIT 2 -  सुख दुख
CLICK HERE TO DOWNLOAD TEACHING MANUAL STD 9 UNIT 2 - जिस गली में मै रहता हूं
CLICK HERE TO DOWNLOAD TEACHING MANUAL STD 10 UNIT 2 - ऊंट बनाम रैल गाडी
STANDARD 8  TEACHING PLANS 
शाँहशाह अकबर को कौन  सिखाएगा?
मैं इधर हूं 
ज्ञान मारर्ग (एकांक)
WORKSHEET
STANDARD 9 TEACHING PLANS 
पक्षी और दीमक
टी. वी 
WORKSHEET
STANDARD 10 TEACHING PLANS 
बीर बहूटी - WORKSHEET
बंटी
हताशा से एक व्यक्ति बैठ गया था - WORKSHEET
हताशा से एक व्यक्ति बैठ गया था  -TEACHING PLAN 
टूटा पहिया -WORKSHEET   

No comments: