Sunday, August 5, 2018

STANDARD 10 - MATHEMATICS CHAPTER 2 - CIRCLES - TEACHING MANUALS BASED ON SAMAGRA AND QUESTION BANK FROM SAMAGRA

സമഗ്രയിലെ വിഭവങ്ങള്‍ കേരളത്തെ ഒട്ടുമിക്ക അധ്യാപകരും ഉപയോഗിക്കുന്നുണ്ടെങ്കിലും ദിവസവേതനാടിസ്ഥാനത്തില്‍ ജോലി ചെയ്യുന്ന അധ്യാപകര്‍ക്ക്  Permanent Employee Number (PEN) ഇല്ലാത്തത്കൊണ്ട് സമഗ്രയിലെ ടീച്ചിംഗ് മാന്വല്‍ ഉള്‍പ്പടെ ചില വിഭവങ്ങള്‍ ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കുവാന്‍ സാധ്യമാകുന്നില്ല. ഇത്തരത്തിലുള്ള അധ്യാപക സുഹൃത്തുകള്‍ക്ക് വേണ്ടി സമഗ്രയിലെ ഗണിത ടീച്ചിംഗ് മാന്വലുകളെ കസ്റ്റമൈസ് ചെയ്ത് ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് പാലക്കാട് ജില്ലയിലെ കല്ലടി ജി.എച്ച്.എസ്.എസ്സിലെ  ഗണിത അധ്യാപകനും എസ്.ആര്‍. ജി അംഗവുമായ ശ്രീ രാജേഷ് എം സാര്‍. ഗണിതം രണ്ടാം അധ്യായമായ വൃത്തങ്ങള്‍ എന്ന പാഠത്തിലെ  ടീച്ചിംഗ്  മാന്വലുകളും സമാന്തരശ്രേണികള്‍,വൃത്തങ്ങള്‍,രണ്ടാംകൃതി സമവാക്യങ്ങള്‍, ത്രികോണമിതി, സാധ്യതകളുടെ ഗണിതം , സൂചകസംഖ്യകള്‍ എന്നീ പാഠങ്ങളുടെ സമഗ്രയിലെ ചോദ്യോത്തരങ്ങളും ഈ പോസ്റ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
അധ്യാപകര്‍ക്ക് വളരെ ഉപകാരപ്രദമായ ഈ വിഭവങ്ങള്‍ അയച്ചുതന്ന ശ്രീ രാജേഷ് സാറിന് ഷേണി ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
CHAPTER 2 - CIRCLES - TEACHING MANUALS BASED ON SAMAGRA
MATHS TM 1 || MATHS TM 2 || MATHS TM 3 || MATHS TM 4 ||MATHS TM 5 ||
MATHS TM 6 || MATHS TM 7 || MATHS TM 8|| MATHS TM 9 ||MATHS TM 10 ||
MATHS TM 11 ||   ||MATHS TM 12 ||MATHS TM 13 || MATHS TM 14 || MATHS TM 15||

|| MATHS TM 16 ||MATHS TM 17 || MATHS TM 18 || MATHS TM 19 || MATHS TM 20 || 
||MATHS TM 21 ||MATHS TM 22 || MATHS TM 23 || MATHS TM 24 || MATHS TM 25 ||
QUESTION BANK 
സമാന്തരശ്രേണികള്‍
വൃത്തങ്ങള്‍
രണ്ടാംകൃതി സമവാക്യങ്ങള്‍
ത്രികോണമിതി
സാധ്യതകളുടെ ഗണിതം
സൂചകസംഖ്യകള്‍ 

No comments:

Post a Comment