2006-07 മുതൽ 28.01.2016 വരെ അധിക തസ്തികയിൽ നടത്തിയ നിയമനങ്ങൾ -ജി.ഓ.(പി)നും 10/10/ പൊവിവ തീയതി 12.01.2010 ഉത്തരവിന്റെ വെളിച്ചത്തിൽ സ്പഷ്‌ടീകരണം -സംബന്ധിച്ച്..See downloads** House Building Advance for State Government Employees - Availing bank financing with interest subvention ..see downloads for details**മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് സര്‍ക്കാര്‍ ജീവനക്കാരുടെ ഒരു മാസത്തെ ശമ്പളം നല്‍കുന്നത് - മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ ..see downloads**
OBC Pre-Metric Scholarship
Please send study materials to shreeshaedneer@gmail.com

Thursday, 16 August 2018

STANDARD 8 - MATHEMATICS - UNIT 2 - EQUATIONS - QUESTION POOL(MAL.MEDIUM)

എട്ടാം ക്ലാസ് ഗണിതത്തിലെ  രണ്ടാം യൂനിറ്റിലെ സമവാക്യങ്ങള്‍ എന്ന പാഠത്തെ ആസ്പദമാക്കി വടകര GHSS Chorode ലെ ഗണിത അധ്യാപകന്‍ ശ്രീ ശ്രീജിത്ത് സാര്‍ തയ്യാറാക്കിയ ചോദ്യശേഖരം ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് പാലക്കാട് ജില്ലയിലെ കല്ലടി ജി.എച്ച്.എസ്.എസ്സിലെ  ഗണിത അധ്യാപകനും എസ്.ആര്‍. ജി അംഗവുമായ ശ്രീ രാജേഷ് എം സാര്‍.
ശ്രീജിത്ത്  സാറിനും രാജേഷ് സാറിനും  ഷേണി ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
CLICK HERE TO DOWNLOAD QUESTION POOL(MAL. MEDIUM) BASED ON THE CHAPTER EQUATIONS -CHAPTER 2- MATHEMATICS -STD 8

No comments: