2006-07 മുതൽ 28.01.2016 വരെ അധിക തസ്തികയിൽ നടത്തിയ നിയമനങ്ങൾ -ജി.ഓ.(പി)നും 10/10/ പൊവിവ തീയതി 12.01.2010 ഉത്തരവിന്റെ വെളിച്ചത്തിൽ സ്പഷ്‌ടീകരണം -സംബന്ധിച്ച്..See downloads** House Building Advance for State Government Employees - Availing bank financing with interest subvention ..see downloads for details**മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് സര്‍ക്കാര്‍ ജീവനക്കാരുടെ ഒരു മാസത്തെ ശമ്പളം നല്‍കുന്നത് - മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ ..see downloads**
OBC Pre-Metric Scholarship
Please send study materials to shreeshaedneer@gmail.com

Sunday, 16 September 2018

FIRST EXAM 2018 - MATHS MODEL QUESTION PAPER(ENG AND MAL MEDIUM) PREPARED BY SAJITH SEBIN

ഒന്നാം പാദവാര്‍ഷിക പരീക്ഷയ്ക് വേണ്ടി കണ്ണൂര്‍ ജില്ലയിലെ ചന്ദനകംപാറ ചെറുപുഷ്പ  ഹൈസകൂളിലെ ഗണിത ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍  ആ സ്കൂളിലെ ഗണിത അധ്യാപകന്‍ ശ്രീ  സജിത് കെ സെബിന്‍ സാര്‍ മലയാളം ഇംഗ്ലീഷ് ഭാഷകളില്‍ തയ്യാറാക്കിയ പത്താം ക്ലാസ്  ഗണിത ചോദ്യപേപ്പറുകളാണ് ഈ പോസ്റ്റിലുള്ളത്. ചോദ്യപേപ്പറുകള്‍ തയ്യാറാക്കിയ സെബിന്‍ സാറിനും ഈ ഉദ്യമത്തിന് നേതൃത്വം നല്‍കിയ ഗണിത ക്ലബ്ബിനും ഷേണി ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിച്ചുകൊള്ളുന്നു.
FIRST TERM EXAM 2018 - MATHS QUESTION PAPER - MAL MEDIUM 
FIRST TERM EXAM 2018 - MATHS QUESTION PAPER - ENG  MEDIUM

No comments: