Payment of Dearness Allowance to State Government Employees and Dearness Relief to State Service Pensioners/Family Pensioners - Revised rates effective from 01/01/2018 and 01/07/2018 - Orders in downloads**സീനിയോറിറ്റി 01.01.2016 മുതൽ 31.12.2017 വരെ പൊതുവിദ്യാഭ്യാസ വകുപ്പിൽ നിയമിതരായ എൽ.ഡി ടൈപ്പിസ്റ്റുമാരുടെ സീനിയോറിറ്റി പട്ടിക തയ്യാറാക്കുന്നതിന് സംബന്ധിച്ച് ..see downloads** **

Send study materials to shreeshaedneer@gmail.com

Tuesday, 25 September 2018

SSLC PHYSICS FIRST TERM EVALUATION MODEL QUESTION PAPER 2018

ഒന്നാം പാദവാര്‍ഷിക പരീക്ഷയ്ക് വേണ്ടി തയ്യാറാക്കിയ പത്താം ക്ലാസ് ഫിസിക് മാതൃകാ ചോദ്യപേപ്പര്‍ (ഇംഗ്ലീഷ് മീഡിയം)ഷേണി ബ്ലോഗിലൂടെ പങ്കുവെയ്ക്കുകയാണ് കണ്ണൂര്‍ ജില്ലയിലെ ചന്ദനകംപാറ ചെറുപുഷ്പ  ഹൈസ്കൂളിലെ ഫിസിക്കല്‍ സയന്‍സ് അധ്യാപിക ശ്രീമതി ഷെബിന്‍ ജോണ്‍. ചോദ്യപേപ്പര്‍ തയ്യാറാക്കിയ ടീച്ചര്‍ക്കും, അയച്ചു തന്ന  അതേ സ്കൂളിലെ സജിത്‍  കെ സെബിന്‍ സാറിനും ഷേണി ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിച്ചുകൊള്ളുന്നു.
CLICK HERE TO DOWNLOAD SSLC PHYSICS FIRST TERM EVALUATION MODEL QUESTION PAPER 2018 (ENGLISH MEDIUM) 

MORE RESOURCES FROM CHERUPUSHPA SCHOOL 
FIRST TERM EXAM 2018 - MATHS QUESTION PAPER - MAL MEDIUM 
FIRST TERM EXAM 2018 - MATHS QUESTION PAPER - ENG  MEDIUM 

No comments: