പ്ലസ്‌വൺ ഒന്നാം സപ്ലിമെന്ററി അലോട്ട്‌മെന്റ് ഫലം പ്രസിദ്ധീകരിച്ചു. ഫലം അഡ്മിഷൻ വെബ്‌സൈറ്റായ www.hscap.kerala.gov.in ലെ SUPPLEMENTARY RESULTS എന്ന ലിങ്കിലൂടെ പരിശോധിക്കാം. അലോട്ട്‌മെന്റ് ലഭിക്കുന്നവർ ലിങ്കിലൂടെ ലഭിക്കുന്ന രണ്ടു പേജുള്ള സ്ലിപ്പുമായി അലോട്ട്‌മെന്റ് ലഭിച്ച സ്‌കൂളിൽ ജൂൺ 17ന് രാവിലെ 10 മുതൽ ജൂൺ 18ന് വൈകിട്ട് നാല്‌വരെയുള്ള സമയപരിധിക്കുള്ളിൽ സ്ഥിരപ്രവേശനം നേടണമെന്ന് ഹയർസെക്കൻഡറി ജോയിന്റ് ഡയറക്ടർ അറിയിച്ചു. ** **

Send study materials to shreeshaedneer@gmail.com

Wednesday, 3 October 2018

SCHOOL BUS MANAGEMENT SOFTWARE - DESIGNED BY MANILAL

സ്കൂള്‍ ബസുകളിലെ ദൈനംദിന കണക്കുകള്‍ , കുട്ടികളില്‍ നിന്നുള്ള വരവുകള്‍, ബസ് പരിപാലനവുമായി ബന്ധപ്പെട്ട് മറ്റ് ആവശ്യമായ റിപ്പോര്‍ട്ടുകള്‍ തുടങ്ങി സ്കൂള്‍ ബസ് പ്രവര്‍ത്തനങ്ങള്‍ ലഘൂകരിക്കുന്നതിന് സഹായകമായ ഒരു സോഫ്റ്റ്‌വെയറാണ് ചുവടെ ലിങ്കിലുള്ളത്. തിരുവനന്തപുരം ജില്ലയിലെ പുതുക്കുളങ്ങര ഗവ എല്‍ പി സ്കൂളിലെ അധ്യാപകനായ ശ്രീ മണിലാല്‍ സാര്‍ തയ്യാറാക്കിയ ഈ വിന്‍ഡോസ് അധിഷ്ടിത സോഫ്റ്റ്‌വെയര്‍ തുടര്‍ന്നുള്ള വര്‍ഷങ്ങളിലും ഉപയോഗിക്കാവുന്ന രീതിയിലാണ് തയ്യാറാക്കിയിരിക്കുന്നത്. ആവശ്യമുള്ള പക്ഷം ഉബുണ്ടുവിലും പ്രവര്‍ത്തിപ്പിക്കാന്‍ സാധിക്കുന്നതാണ്. സോഫ്റ്റ്‌വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്ന വിധവും പ്രവര്‍ത്തന രീതിയും ചുവടെയുള്ള ഹെല്‍പ്പ് ഫയലില്‍ നിന്നും ലഭിക്കുന്നതാണ്. സോഫ്റ്റ്‌വെയറുമായി ബന്ധപ്പെട്ട ഏത് സംശയങ്ങള്‍ക്കും ശ്രീ മണിലാല്‍ സാറുമായി ബന്ധപ്പെടേണ്ട നമ്പര്‍ 8891214707
Click Here to Download the Help File
Click Here to Download School Bus Management software

No comments: