പ്ലസ്‌വൺ ഒന്നാം സപ്ലിമെന്ററി അലോട്ട്‌മെന്റ് ഫലം പ്രസിദ്ധീകരിച്ചു. ഫലം അഡ്മിഷൻ വെബ്‌സൈറ്റായ www.hscap.kerala.gov.in ലെ SUPPLEMENTARY RESULTS എന്ന ലിങ്കിലൂടെ പരിശോധിക്കാം. അലോട്ട്‌മെന്റ് ലഭിക്കുന്നവർ ലിങ്കിലൂടെ ലഭിക്കുന്ന രണ്ടു പേജുള്ള സ്ലിപ്പുമായി അലോട്ട്‌മെന്റ് ലഭിച്ച സ്‌കൂളിൽ ജൂൺ 17ന് രാവിലെ 10 മുതൽ ജൂൺ 18ന് വൈകിട്ട് നാല്‌വരെയുള്ള സമയപരിധിക്കുള്ളിൽ സ്ഥിരപ്രവേശനം നേടണമെന്ന് ഹയർസെക്കൻഡറി ജോയിന്റ് ഡയറക്ടർ അറിയിച്ചു. ** **

Send study materials to shreeshaedneer@gmail.com

Wednesday, 28 November 2018

HINDI SECOND MID TERM QUESTION PAPER 2018 - KHM HIGHER SECONDARY SCHOOL VALAKKULAM

KHM HIGHER SECONDARY SCHOOL VALAKKULAM ലെ അധ്യാപകന്‍ ശ്രീ ശിഹാബ് സാര്‍  സെകണ്ട് മിഡ്  പരീക്ഷയ്ക്ക്  തയ്യാറാക്കിയ ഹിന്ദി ചോദ്യപേപ്പര്‍ ഷേണി ബ്ലോഗിലേയ്ക്ക്  അയച്ചു തന്നിരിക്കുികയാണ് . ശ്രീ  ശിഹാബ് സാറിന് ഷേണി ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
CLICK HERE TO DOWNLOAD HINDI SECOND MID TERM  QUESTION PAPER 2018 - KHM HIGHER SECONDARY SCHOOL VALAKKULAM

No comments: