പ്ലസ്‌വൺ ഒന്നാം സപ്ലിമെന്ററി അലോട്ട്‌മെന്റ് ഫലം പ്രസിദ്ധീകരിച്ചു. ഫലം അഡ്മിഷൻ വെബ്‌സൈറ്റായ www.hscap.kerala.gov.in ലെ SUPPLEMENTARY RESULTS എന്ന ലിങ്കിലൂടെ പരിശോധിക്കാം. അലോട്ട്‌മെന്റ് ലഭിക്കുന്നവർ ലിങ്കിലൂടെ ലഭിക്കുന്ന രണ്ടു പേജുള്ള സ്ലിപ്പുമായി അലോട്ട്‌മെന്റ് ലഭിച്ച സ്‌കൂളിൽ ജൂൺ 17ന് രാവിലെ 10 മുതൽ ജൂൺ 18ന് വൈകിട്ട് നാല്‌വരെയുള്ള സമയപരിധിക്കുള്ളിൽ സ്ഥിരപ്രവേശനം നേടണമെന്ന് ഹയർസെക്കൻഡറി ജോയിന്റ് ഡയറക്ടർ അറിയിച്ചു. ** **

Send study materials to shreeshaedneer@gmail.com

Sunday, 2 December 2018

SSLC MATHS SAMAGRA QUESTION POOL ENG AND MALAYALAM MEDIUM

സമഗ്രയില്‍ പ്രസിദ്ധീകരിച്ച ഗണിതത്തിലെ ആദ്യത്തെ അഞ്ച് അധ്യായങ്ങളുടെ ചോദ്യശേഖരം (മലയാള മീഡിയം) കുറച്ച് നാളുകള്‍ക്ക് മുമ്പ് പോസ്റ്റ് ചെയ്തിരുന്നത് ബ്ലോഗ് പ്രേക്ഷകര്‍ ശ്രദ്ധിച്ച് കാണുമല്ലോ...
ഇപ്പോളിതാ ഈ അഞ്ച് അധ്യായങ്ങളുടെ ഇംഗ്ലീഷ് വേര്‍ഷന്‍ ചോദ്യങ്ങളും ആറു മുതല്‍ പതിനൊന്ന് അധ്യായങ്ങളുടെ മലയാളം വേര്‍ഷന്‍ , ഇംഗ്ലീഷ് വേര്‍ഷന്‍ ചോദ്യങ്ങളും പോസ്റ്റ് ചെയ്യുകയാണ്. ഈ ചോദ്യശേഖരം അയച്ചു തന്ന കല്ലടി ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്കൂളിന്റെ അധ്യാപകന്‍ ശ്രീ രാജേഷ് സാറിന് ഷേണി ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
SSLC Maths- Chapter 1 - Arithmetic Progression -Samagra Question Pool -  English version 
SSLC Maths- Chapter 2- Circles -Samagra Question Pool -  English version 
SSLC Maths- Chapter 3 - Mathematicss of Chance  -Samagra Question Pool -  English version 
SSLC Maths- Chapter 4 -Second Degree Equations   -Samagra Question Pool -  English version 
SSLC Maths- Chapter 6 - Coordinates - Samagra Question Pool -  Malayalam
SSLC Maths- Chapter 7 -Tangents - Samagra Question Pool -  English version
SSLC Maths- Chapter 7- Tangents - Samagra Question Pool - Malayalam
SSLC Maths- Chapter 8 -Solids - Samagra Question Pool -  English version
SSLC Maths- Chapter 9 -Geometry and Algebra - Samagra Question Pool -  English version
SSLC Maths- Chapter 9- Geometry and Algebra - Samagra Question Pool -  Malayalam
SSLC Maths- Chapter 10-Polynomials - Samagra Question Pool -  English version
SSLC Maths- Chapter 10- Polynomials - Samagra Question Pool -  Malayalam
SSLC Maths- Chapter 11 -Statistics - Samagra Question Pool -  English version
FOR MORE RESOURCES BY RAJESH M - CLICK HERE
RELATED POSTS
SAMAGRA QUESTION POOL MATHS QUESTIONS SHARED BY VIVEK K J
സമാന്തര ശ്രേണികള്‍
വൃത്തങ്ങള്‍
സാധ്യതകളുടെ ഗണിതം
രണ്ടാംകൃതി സമവാക്യങ്ങള്‍
ത്രികോണമിതി
MATHS A+ QUESTIONS - ALL CHAPTERS MAL MEDIUM BY Dr. RAVEENDRANATH
CLICK HERE TO DOWNLOAD  MATHS A+ QUESTIONS AND ANSWERS )MAL MEDIUM - ALL CHAPTERS
MATHS QUESTIONS AND ANSWERS BY FASAL PERINGOLAM
SSLC MATHS - QUESTIONS AND ANSWERS  - MAL MED
SSLC MATHS - QUESTIONS AND ANSWERS  - ENG MED 
MATHS REVISION QUESTIONS BY SATHEESHAN MANGALAM
1.CLICK HERE TO DOWNLOAD MATHS REVISION QUESTIONS STD 10 (ALL CHAPTERS(MAL.MED)
2.CLICK HERE TO DOWNLOAD MATHS REVISION QUESTIONS STD 10 (ALL CHAPTERS(ENG.MED)
MATHS REVISION TIPS BY NOUSHAD PARAPPANANGADI
MATHS REVISION TIPS AND QUESTION PAPER 2017 - ENGLISH VERSION
SSLC EXAM 2017- MATHEMATICS -PRACTICE QUESTIONS FOR A+ STUDENTS BY MURALEEDHARAN C R 
SSLC EXAM 2017- MATHEMATICS -PRACTICE QUESTIONS FOR A+ STUDENTS

No comments: