പ്ലസ്‌വൺ ഒന്നാം സപ്ലിമെന്ററി അലോട്ട്‌മെന്റ് ഫലം പ്രസിദ്ധീകരിച്ചു. ഫലം അഡ്മിഷൻ വെബ്‌സൈറ്റായ www.hscap.kerala.gov.in ലെ SUPPLEMENTARY RESULTS എന്ന ലിങ്കിലൂടെ പരിശോധിക്കാം. അലോട്ട്‌മെന്റ് ലഭിക്കുന്നവർ ലിങ്കിലൂടെ ലഭിക്കുന്ന രണ്ടു പേജുള്ള സ്ലിപ്പുമായി അലോട്ട്‌മെന്റ് ലഭിച്ച സ്‌കൂളിൽ ജൂൺ 17ന് രാവിലെ 10 മുതൽ ജൂൺ 18ന് വൈകിട്ട് നാല്‌വരെയുള്ള സമയപരിധിക്കുള്ളിൽ സ്ഥിരപ്രവേശനം നേടണമെന്ന് ഹയർസെക്കൻഡറി ജോയിന്റ് ഡയറക്ടർ അറിയിച്ചു. ** **

Send study materials to shreeshaedneer@gmail.com

Sunday, 27 January 2019

VIDYAJYOTHI MATHEMATICS D + MODULE (MALAYALAM MEDIUM)

2019 മാര്‍ച്ച് എസ്.എസ്.എല്‍ സി പരീക്ഷയില്‍ ജില്ലയിലെ എല്ലാ കുട്ടികളെയും ജയിപ്പിക്കുക എന്ന ലക്ഷ്യത്തോടെ തിരുവനന്തപുരം ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ഡയറ്റിന്റെ സഹകരണത്തോടെ  നടപ്പിലാക്കുന്ന വിദ്യാജ്യോതി പദ്ധതിയുടെ ഭാഗമായ പഠനക്യാംപിന് വേണ്ടി തയ്യാറാക്കിയ  D+ പഠന മൊഡ്യൂള്‍ ,  ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ്  കല്ലറ ഗവണ്‍മെന്റ്  ഹയര്‍ സെക്കണ്ടറി സ്കൂളിലെ അധ്യാപകന്‍ ശ്രീ  ടി സുരേഷ് കുമാര്‍ സാര്‍. ഈ മൊഡ്യൂള്‍ തയ്യാറാക്കിയ ശ്രീ സുരേഷ് കുമാര്‍ സാറിനും ടീമിലെ മറ്റ് അംഗങ്ങള്‍ക്കും ഞങ്ങളുടെ നനിയും കടപ്പാടും അറിയിക്കുന്നു. 
VIDYAJYOTHI MATHS MODULE
RELATED POSTS
VIDYA JYOTHI CHEMISTRY  D+ PLUS MODULE
VIDYAJYOTHI PHYSICS  D+ PLUS MODULE
VIDYAJYOTHI BIOLOGY D+ MODULE 

No comments: