2019 മാർച്ചിൽ നടക്കുന്ന എസ്.എസ്.എൽ.സി. പരീക്ഷയുടെ ഉത്തരക്കടലാസുകൾ മൂല്യനിർണ്ണയം ചെയ്യുന്നതിന് എച്ച്.എസ്.എമാർക്ക് അപേക്ഷിക്കാം. പ്രഥമാദ്ധ്യാപകർക്ക് ഐഎക്‌സാംസിൽ എച്ച്.എം ലോഗിൻ വഴി അപേക്ഷകളുടെ വിവരങ്ങൾ ഓൺലൈനായി സമർപ്പിച്ച ശേഷം കൺഫേം ചെയ്ത് അപേക്ഷ സമർപ്പണം പൂർത്തിയാക്കേണ്ട അവസാന ദിവസം മാർച്ച് ഏഴുവരെ നീട്ടി. തങ്ങളുടെ സ്‌കൂളുകളിലെ എല്ലാ അദ്ധ്യാപകരും അപേക്ഷ സമർപ്പിച്ചിട്ടുണ്ടെന്ന വിവരം പ്രഥമാദ്ധ്യാപകൻ ഉറപ്പ് വരുത്തണം** **

Send study materials to shreeshaedneer@gmail.com

Tuesday, 19 February 2019

VIDYAPRABHATHAM - SSLC TAKE OFF - CHEMISTRY MODEL QUESTION PAPER & ANSWER KEY

സുപ്രഭാതം ദിനപത്രത്തിലെ  വിദ്യാപ്രഭാതം എസ്.എസ്.എല്‍ സി Take off പരീക്ഷാ പരിശീലന പങ്ക്തിയില്‍ പ്രസിദ്ധീകരിച്ച രസതന്ത്രം മാതൃകാ ചോദ്യപേപ്പറും ഉത്തര സൂചകങ്ങളും ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ്  കണ്ണൂര്‍ ജില്ലയിലെ തളിപ്പറമ്പയില്‍നിന്നുള്ള കരീം യൂസഫ് സാര്‍
ശ്രീ കരീം യുസുഫ് സാറിന് ഷേണി സ്കൂള്‍ ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
VIDYA PRABHATHAM SSLC TAKE OFF - CHEMISTRY QUESTION PAPER(MAL MEDIUM)
VIDYA PRABHATHAM CHEMISTRY ANSWER KEY
RELATED POSTS
എസ്.എസ്.എല്‍ സി. രസതന്ത്രം പരീക്ഷാ സഹായി 2018 -  BY KAREEM YUSUF
MATHRUBHUMI VIDYA 2019 - CHEMISTRY SSLC EXAM SPECIAL - MODEL QUESTION PAPER -  PREPARED BY UNMESH B 

No comments: