2019 മാർച്ചിൽ നടക്കുന്ന എസ്.എസ്.എൽ.സി. പരീക്ഷയുടെ ഉത്തരക്കടലാസുകൾ മൂല്യനിർണ്ണയം ചെയ്യുന്നതിന് എച്ച്.എസ്.എമാർക്ക് അപേക്ഷിക്കാം. പ്രഥമാദ്ധ്യാപകർക്ക് ഐഎക്‌സാംസിൽ എച്ച്.എം ലോഗിൻ വഴി അപേക്ഷകളുടെ വിവരങ്ങൾ ഓൺലൈനായി സമർപ്പിച്ച ശേഷം കൺഫേം ചെയ്ത് അപേക്ഷ സമർപ്പണം പൂർത്തിയാക്കേണ്ട അവസാന ദിവസം മാർച്ച് ഏഴുവരെ നീട്ടി. തങ്ങളുടെ സ്‌കൂളുകളിലെ എല്ലാ അദ്ധ്യാപകരും അപേക്ഷ സമർപ്പിച്ചിട്ടുണ്ടെന്ന വിവരം പ്രഥമാദ്ധ്യാപകൻ ഉറപ്പ് വരുത്തണം** **

Send study materials to shreeshaedneer@gmail.com

Monday, 4 March 2019

SSLC HINDI POSTER CREATION TIPS BY SREEJITH R

എസ്.എസ്.എല്‍ സി  ഹിന്ദി പരീക്ഷയില്‍ പതിവായി  ചോദിക്കാരുള്ള ചോദ്യങ്ങളില്‍ ഒന്നാണ് പോസ്റ്റര്‍ നിര്‍മ്മാണം.  പോസ്റ്റര്‍ നിര്‍മ്മാണവുമായി ബന്ധപ്പെട്ട ഏതാനും ചോദ്യങ്ങളും മാതൃകാ ഉത്തര സൂചികകളും(ടിപ്സ്)  ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ്  നിങ്ങളേവര്‍ക്കും സുപരിചിതനായ , വര്‍ക്കലയിലെ ഹിന്ദി അധ്യാപകന്‍ ശ്രീ ശ്രീജിത്ത് ആര്‍ സാര്‍. ശ്രീ ശ്രീജിത്ത് ആര്‍ സാറിന് ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
എസ്.എസ്.എല്‍ സി പരീക്ഷ എഴുതുന്ന എല്ലാ കുട്ടികള്‍ക്കും വിജയാശംസകള്‍ 
CLICK HERE TO DOWNLOAD HINDI POSTER CREATION TIPS BY SREEJITH R
MORE RESOURCES BY SREEJITH R SIR
CLICK HERE TO DOWNLOAD WORKSHEETS BASED ON THE HINDI GRAMMAR PART QUESTIONS COMMONLY ASKED IN SSLC HINDI EXAM AND ANSWER KEYS
SSLC HINDI MODEL QUESTION PAPERS 7 SETS AND ANSWER KEYS + ANSWER KEY OF MODEL EXAM 
RELATED POST
SSLC HINDI - CLICK HERE TO DOWNLOAD POSTERS FOR ALL CHAPTERS  BY ARUN DAS S R

No comments: