Sunday, March 24, 2019

SSLC SOCIAL VIDEOS - EASY TECHNIQUES TO SOLVE MAPS, EASY WAY TO LEARN SOCIAL SCIENCE

പത്താം ക്സാസ് സാമൂഹ്യശാസ്ത്ര പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന കുട്ടികള്‍ക്ക് വേണ്ടി വേങ്ങര PPTMYHSS CHERUR ലെ അധ്യാപകന്‍ ശ്രീ ഫൈസല്‍ സാര്‍ തയ്യാറാക്കിയ ഏതാനും വീഡിയോ ക്ലാസുകളാണ് ഈ പോസ്റ്റിലൂടെ ഷെയര്‍ ചെയ്യന്നത്.
1.ആദ്യത്തെ വീഡിയോ SSLC സാമൂഹ്യ ശാസ്ത്രം പഠിക്കാൻ ഫലപ്രദമായ തന്ത്രത്തെ പറ്റിയാണ് വിശദീകരിക്കുന്നത്.
2.രണ്ടാമത്തെ വീഡിയോ കുറഞ്ഞ സമയംകൊണ്ട് കൂടുതൽ മാർക്ക്  നേടാനുള്ള തന്ത്രങ്ങളെ പറ്റി  വിശദീകരിക്കുന്നു.
3.മൂന്നാമത്തെ വീഡിയോ SSLC A+ ഉറപ്പിക്കാന്‍ തികച്ചും വ്യത്യസ്ഥമായ സൂത്രങ്ങള്‍  വിവരിക്കുമ്പോള്‍, നാലാമത്മാതെ വീഡിയോ സിംപിള്‍ ആയി മാപ്പ് വരയ്കുന്നതിനെ വിശദീകരിക്കുന്നു.
4.SSLC സാമൂഹ്യ ശാസ്ത്രം പഠിക്കാൻ ഫലപ്രദമായ തന്ത്രം | social science easy way to  learn
https://youtu.be/dGwmopz0-P0
SSLC എഴുതുന്നവർ ഒരൊറ്റ പ്രാവശ്യം കേൾക്കു മാർക്ക് കൂട്ടൂ | easy technique S S
https://youtu.be/aDU2oqi4G0g
SSLC A+ ഉറപ്പിക്കാന്‍ തികച്ചും വ്യത്യസ്ഥമായ സൂത്രങ്ങള്‍ | Various Technic For Exam
https://youtu.be/yXIpMLAB0zQ
മാപ്പ് ഇനി എത്ര സിംപിള്‍. | Easy Technics for Solve Maps | SSLC
ഇതിലും ലളിതമായി മാപ്പ് പഠനം ഇല്ല ,മുഴുവൻ മാർക്കും നിങ്ങൾക്ക് ലഭിക്കും ,തീർച്ച .
https://youtu.be/uf5ZFP85klY

No comments:

Post a Comment