Thursday, October 17, 2019

SSLC HINDI EASY CLASS - UNIT 4 - BY SCHOOL MEDIA YOU TUBE CHANNEL

പത്താം ക്ലാസിലെ ഹിന്ദിയിലെ പ്രയാസമുള്ള  നാലാം  യൂണിറ്റിലെ ഒന്നാമത്തെ ചാപ്റ്ററിന്റെ  ലളിതമായ അവതരണം ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് School Media You tube Channel.പാഠഭാഗം അവതരിപ്പിച്ച സമീര്‍ ടി സാറിനും School Media You tube Channelന്റെ നസീര്‍ സാറിനും ഷേണി ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
SSLC HINDI CLASS UNIT 4 - BY SCHOOL MEDIA YOU TUBE CHANNEL

No comments:

Post a Comment