2020 മാര്‍ച്ചിലെ പൊതു പരീക്ഷകളുടെ നടത്തിപ്പിനുള്ള നിര്‍ദ്ദേശങ്ങള്‍.See downloads**പത്താം ക്ലാസിലെ ഈ വർഷത്തെ മോഡൽ ഐ.ടി. പരീക്ഷാ നടത്തിപ്പ് സംബന്ധിച്ച നിർദ്ദേശങ്ങൾ പുറപ്പെടുവിക്കുന്നു..See downloads**സ്‌പാര്‍ക്ക് ബന്ധിത ബയോമെട്രിക്ക് സംവിധാനം -പുതിയ നിര്‍ദ്ദേശങ്ങള്‍..See downloads**നൈതികം റിപ്പബ്ലിക്ക് ദിനാഘോഷം -ഭരണഘടനയുടെ ആമുഖം സ്‌കൂള്‍ അസംബ്ലിയില്‍ വായിക്കുന്നത് സംബന്ധിച്ച്..See downloads**

Send study materials to shreeshaedneer@gmail.com

Saturday, 21 December 2019

PSC EXAM SAMPLE TEST PAPERS AND ANSWER KEYS (5 TEST PAPERS) PART II

PSC പരീക്ഷയ്‍ക്ക് തയ്യാറെടുക്കുന്നവര്‍ക്കായി എറണാകുളം ജില്ലയിലെ സൗത്ത് ഏഴിപ്പുറം ജി.എച്ച്.എസ്.എസ് സ്കൂളിലെ ശ്രീ വി.എ ഇബ്രാഹിം സാര്‍ തയ്യാറാക്കിയ 5 സെറ്റ് മാതൃകാ ടെസ്റ്റ് പേപ്പറുകളും ഉത്തരങ്ങളും  കഴിഞ്ഞ ദിവസം പോസ്റ്റ്  ചെയ്തിരുന്നു.  ഇതിന്റെ രണ്ടാം ഭാഗമാണ് ഇവിടെ പോസ്റ്റ് ചെയ്യുന്നത്. ഈ പോസ്റ്റിലും അഞ്ച്5 സെറ്റ് ടെസ്റ്റ് പേപ്പറുകളും ഉത്തരങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. വരും ദിവസങ്ങളില്‍ ഓരോ ദിവസവും ഒരു ടെസ്റ്റ് പേപ്പര്‍ വീതം പോസ്റ്റ് ചെയ്യുന്നതായിരിക്കും. തിറക്കിനിടയിലും ഈ മഹത്താമായ ഉദ്യമത്തിന് സമയം കണ്ടെത്തിയ ശ്രീ ഇബ്രാഹിം സാറിന് ഹൃദയത്തിന്റെ ഭാഷയില്‍ നന്ദി അറിയക്കുന്നു.
PSC SAMPLE TEST PAPERS AND ANSWERS (5 SETS) - PART II
RELATED POST
PSC SAMPLE TEST PAPERS AND ANSWERS (5 SETS) - PART I

No comments: