2020 മാര്‍ച്ചിലെ പൊതു പരീക്ഷകളുടെ നടത്തിപ്പിനുള്ള നിര്‍ദ്ദേശങ്ങള്‍.See downloads**പത്താം ക്ലാസിലെ ഈ വർഷത്തെ മോഡൽ ഐ.ടി. പരീക്ഷാ നടത്തിപ്പ് സംബന്ധിച്ച നിർദ്ദേശങ്ങൾ പുറപ്പെടുവിക്കുന്നു..See downloads**സ്‌പാര്‍ക്ക് ബന്ധിത ബയോമെട്രിക്ക് സംവിധാനം -പുതിയ നിര്‍ദ്ദേശങ്ങള്‍..See downloads**നൈതികം റിപ്പബ്ലിക്ക് ദിനാഘോഷം -ഭരണഘടനയുടെ ആമുഖം സ്‌കൂള്‍ അസംബ്ലിയില്‍ വായിക്കുന്നത് സംബന്ധിച്ച്..See downloads**

Send study materials to shreeshaedneer@gmail.com

Sunday, 15 December 2019

SSLC CHEMISTRY QUESTION PAPER MAL MED AND ANSWER KEY

പത്താം Chemistry സാമ്പിൾ ചോദ്യപ്പേപ്പറിന്റെ EM നേരത്തെ പോസ്റ്റ്‌ ചെയ്തിരുന്നതാണ്. മലയാളം മീഡിയം ചോദ്യവും ഉത്തരസൂചികയും ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ വി.എ ഇബ്രാഹിം സാര്‍, ജി.എച്ച്.എസ്.എസ് , സൗത്ത് ഏഴിപ്പുറം , എറണാകുളം .
ശ്രീ ഇബ്രാഹിം സാറിന് ഷേണി ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു

SSLC CHEMISTRY SAMPLE QUESTION PAPER  2019 AND ANSWER KEY  MM 
SSLC CHEMISTRY SAMPLE QUESTION PAPER  2019 AND ANSWER KEY  EM 
FOR MORE RESOURCES BY EBRAHIM SIR - CLICK HERE
FOR MORE CHEMISTRY RESOURCES - CLICK HERE   

No comments: