2020 മാര്‍ച്ചിലെ പൊതു പരീക്ഷകളുടെ നടത്തിപ്പിനുള്ള നിര്‍ദ്ദേശങ്ങള്‍.See downloads**പത്താം ക്ലാസിലെ ഈ വർഷത്തെ മോഡൽ ഐ.ടി. പരീക്ഷാ നടത്തിപ്പ് സംബന്ധിച്ച നിർദ്ദേശങ്ങൾ പുറപ്പെടുവിക്കുന്നു..See downloads**സ്‌പാര്‍ക്ക് ബന്ധിത ബയോമെട്രിക്ക് സംവിധാനം -പുതിയ നിര്‍ദ്ദേശങ്ങള്‍..See downloads**നൈതികം റിപ്പബ്ലിക്ക് ദിനാഘോഷം -ഭരണഘടനയുടെ ആമുഖം സ്‌കൂള്‍ അസംബ്ലിയില്‍ വായിക്കുന്നത് സംബന്ധിച്ച്..See downloads**

Send study materials to shreeshaedneer@gmail.com

Wednesday, 18 December 2019

SSLC SOCIAL SOCIAL SCIENCE VIDOE LESSONS FOR SECOND TERM EXAM 2019

നാളെ (19/12/19) വ്യാഴം നടക്കുന്ന പത്താം ക്ലാസ് സോഷ്യൽ സയൻസ്  പരീക്ഷയ്ക്ക് തയ്യാറടുക്കുന്ന വിദ്യാർത്ഥികൾക്ക് ഉപകാരപ്പെടുന്ന ക്ലാസുകളുടെ വീഡിയോ ലിങ്കുകൾ  ഷേണി ബ്ലോഗിലൂടെ ഷെയര്‍  ചെയ്യുകയാണ് ശ്രീ നസീര്‍ സാര്‍, School Media You tube channel.
ശ്രീ നസീര്‍ സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.

SSLC SOCIAL SCIENCE -2 (GEOGRAPHY) CLASS
Geography class | Terrain Analysis through Maps | SSLC class | Muneer sir
India after Independence | social science class | History class | SSLC history class SSLC geography class | Eyes in the sky and analysis of information | geography unit 6

3 comments:

Unknown said...

Please post Sanskrit answer key for all class

SSHSS SHENI said...

SANSKRIT ANSWER KEY UPLOADED

Sudheer said...

ethano tips?
very bad